Tag: covid 19
യുഎഇയില്‍ കൊവിഡ് കേസുകള്‍ 1000 കടന്നു; ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്ക്
അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് നിരക്ക് 1000 കടന്നതില്‍ ആശങ്ക. 1,007 കേസുകളാണ് ഇന്ന് മാത്രം സ്ഥിരീകരിച്ചത്. യുഎഇയില്‍ സ്ഥിരീകരിക്കുന്ന പ്രതിദിന കണക്കില ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്ത് കഴിഞ്ഞ...
കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് നഗരത്തിലെ പ്രധാന മാർക്കറ്റായ സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 810 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിൽ ഏറ്റവും കൂടുതൽ വ്യാപാരികൾ എത്തുന്ന...
രാജ്യത്ത് ശമനമില്ലാതെ കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 97,570 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 46,59,985 ആയി ഉയര്‍ന്നു.
1,201 ആളുകളാണ് ഒരു ദിവസത്തില്‍...
കോവാക്‌സിന്‍: മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് നിര്‍മാതാക്കള്‍
ഹൈദരാബാദ്: കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് ഭാരത്ബയോടെക്. മൃഗങ്ങളില്‍ രോഗ പ്രതിരോധ ശേഷി പ്രകടമായതായാണ് നിര്‍മാതാക്കളുടെ വാദം. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതും ഭാരത് ബയോടെക് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
https://twitter.com/BharatBiotech/status/1304413008756531201
കോവാക്‌സിന്റെ മൃഗങ്ങളിലുള്ള പരീക്ഷണത്തിന്റെ ഫലം കമ്പനി...
ആന്ധ്രാപ്രദേശിൽ 20 ശതമാനം ആളുകളിൽ കൊവിഡിനെതിരായ ആൻ്റിബോഡികൾ രൂപപ്പെട്ടു; പഠനം
ആന്ധ്രാപ്രദേശിൽ 20 ശതമാനം ആളുകളിൽ കൊവിഡിനെതിരായ ആൻ്റിബോഡികൾ രൂപപ്പെട്ടതായി പഠനം. സിറോ സർവേയിലാണ് പുതിയ കണ്ടെത്തൽ. ആന്ധ്രാപ്രദേശിലെ 13 ജില്ലകളിലായി 5,000 പേരിലാണ് രണ്ട് ഘട്ടമായി പഠനം നടത്തിയത്. ഇതിൽ 19.7 ശതമാനം...
കൊവിഡിനെതിരെ മൂക്കിൽ സ്പ്രേ ചെയ്യുന്ന വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ചൈന
കൊവിഡ് വൈറസിനെ ചെറുക്കാൻ മൂക്കിൽ സ്പ്രെ ചെയ്യുന്ന വാക്സിൻ പരീക്ഷണത്തിനായി ചൈന അനുമതി നൽകി. നവംബറോടെ നൂറു പേരിൽ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കും. ഇതിനായി ആളുകളെ കണ്ടെത്തി കൊണ്ടിരിക്കുകയാണ്.
മൂക്കിൽ സ്പ്രേ ചെയ്യുന്ന...
രാജ്യത്ത് ഒറ്റ ദിവസത്തില്‍ ഒരു ലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍; ആശങ്ക
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ശമനമില്ലാതെ പ്രതിദിന കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോടടുത്ത് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി 96,551 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ...
വായ്പ മൊറട്ടോറിയം പദ്ധതി തീരുമാനിക്കാനുള്ള അവസാന അവസരം കേന്ദ്രത്തിന് നല്‍കി സുപ്രീം കോടതി
ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ അനുവദിച്ച വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ഓപ്ഷണല്‍ മൊറട്ടോറിയം ഉപയോഗിച്ച് വായ്പക്കാരെ അവരുടെ ഇഎംഐ ഭാരം ലഘൂകരിക്കാന്‍ സഹായിക്കുന്നതിന് സുപ്രീം കോടതി സര്‍ക്കാരിന് രണ്ടാഴ്ച കൂടി സമയം നല്‍കി....
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരണപെട്ടു. അടൂർ വെള്ളക്കുളങ്ങര വയലിൽ ലക്ഷ്മി ഭവനത്തിൽ രഞ്ജിത്ത് ലാൽ പത്തളം സ്വദേശി റെജീന, കാസർകോട് നായന്മാർ മൂലയിലെ മറിയുമ്മ എന്നിവരാണ് ഇന്ന് കൊവിഡ്...
കൊവിഡ് പ്രതിരോധത്തിനായി ഗോമൂത്രം കൊണ്ട് തയ്യാറാക്കിയ ഹാൻഡ് സാനിറ്റൈസർ; പ്രകൃതിദത്തമെന്ന് അവകാശവാദം
കൊവിഡ് പ്രതിരോധത്തിനായി ഗോമൂത്രം ഉപയോഗിച്ച് സാനിറ്റൈസർ പുറത്തിറക്കി ഗുജറാത്ത് കമ്പനി. ഗുജറാത്തിലെ ജാംനഗറിലുള്ള കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലി എന്ന കമ്പനിയാണ് ഗോമൂത്ര സാനിറ്റൈസറുമായി രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ആൽക്കഹോളിനു...