Home Tags Covid 19

Tag: covid 19

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഓഗസ്റ്റ് വരെ തുക്കില്ല; ഒണ്‍ലൈന്‍ പഠനം തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഓഗസ്റ്റ് വരെ ക്രൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സമ്പര്‍ക്കം മൂലം കൂടുതല്‍ പേരില്‍ രോഗവ്യാപനം കണ്ടു വരുന്ന സാഹചര്യത്തിലാണ് നടപടി. സ്ഥിതി അനുകൂലമെങ്കില്‍...

വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുന്ന ട്രംപ് നടപടിക്കെതിരെ യുഎസ് സര്‍വകലാശാലകള്‍

വാഷിങ്ടണ്‍: വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുള്ള ട്രംപ് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് സര്‍വ്വകലാശാല അതികൃതര്‍. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് സ്‌കൂളുകളും കൊളേജുകളും അടച്ചതോടെ പഠനം ഓണ്‍ലൈന്‍ ക്ലാസുകളാക്കി ചുരുക്കിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസ്...

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടികയില്‍ ആയിരങ്ങള്‍; പത്തനംതിട്ട നഗരസഭ കണ്ടെയ്ന്‍മെന്റ് സോണാക്കി

പത്തനംതിട്ട: പത്തനംതിട്ടയില്‍ ആശങ്കയായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്. ജില്ലയില്‍ തുടര്‍ച്ചയായി രാഷ്ടരീയ പ്രവര്‍ത്തകരില്‍ രോഗം കണ്ടെത്തിയതോടെയാണ് ആശങ്കയേറിയത്. ഇതേ തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ച രാഷ്ട്രീയ പ്രവര്‍ത്തകരെ ക്വാറന്റീനിലേക്ക് മാറ്റി. കൊവിഡ് സ്ഥിരീകരിച്ച എം.എസ്.എഫ്....

ഭയപ്പെടാനില്ല, വായുവില്‍ കൂടി കൊവിഡ് പടരുന്നത് ഗുരുതരമായ അവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന

ജനിവ: കൊവിഡ് 19 വായുവിലൂടെയും പടരുമെന്ന പഠനത്തിന് പിന്നാലെ ആശങ്ക. കൊവിഡ് വായുവിലൂടെ പടരുമെന്ന ഗവേഷകരുടെ റിപ്പോര്‍ട്ടിന് പിന്നാലെ ലോകാരോഗ്യ സംഘടനയും തെളിവുകളുണ്ടെന്ന് പ്രഖ്യാപിച്ചതോടെയാണ് ആശങ്ക ഇരട്ടിച്ചത്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇത്...
India reports the highest single-day spike of 24879 new Covid-19 cases

രാജ്യത്ത് ഒറ്റ ദിവസത്തിനിടെ 24,879 കൊവിഡ് രോഗികൾ; 487 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,67,296 ആയി. ഇന്നലെ മാത്രം 487 പേർ രോഗം ബാധിച്ച് മരിച്ചു. രോഗം ബാധിച്ച്...

പൂന്തുറയില്‍ 600 സാമ്പിളുകളില്‍ 119 പേര്‍ക്കും രോഗം; എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാധ്യത

തിരുവനന്തപുരം: തിരുവന്തപുരം പൂന്തുറയില്‍ ആശങ്കയായി കൊവിഡ് പരിശോധനാ ഫലം. അഞ്ച് ദിവസങ്ങള്‍ കൊണ്ട് പൂന്തുറയില്‍ നിന്ന് ശേഖരിച്ച 600ല്‍ 119 സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതോടെ ആളുകള്‍ പൂന്തുറയിലേക്ക് എത്തുന്നതിനെ...
India might see 2.87 lakh Covid cases per day by February 2021, MIT study reveals

2021 ഫെബ്രുവരിയോടെ ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ 2.87 ലക്ഷം ആകാൻ സാധ്യതയെന്ന് പഠനം

2021 ഫെബ്രുവരിയോടെ ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ 2.87 ലക്ഷമാകാൻ സാധ്യയുണ്ടെന്ന് പഠനം. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 84 രാജ്യങ്ങളിലെ കൊവിഡ് കേസുകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്....

‘കൊവിഡ് വായുവിലൂടെ പകരും’; കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതായി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് 19 ന് കാരണമായ വൈറസ് വായുവിലൂടെ പകരുമെന്ന ഡോക്ടര്‍മാരുടെ കണ്ടെത്തലിന് പിന്തുണയറിയിച്ച് ലോകാരോഗ്യ സംഘടന. വായുവീലൂടെ വൈറസ് പകരുമെനന്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. പ്രതീക്ഷിച്ചതിലും ശക്തമായ...

രാജ്യത്ത് കൊവിഡ് രോഗികള്‍ ഏഴേ മുക്കാല്‍ ലക്ഷത്തിലേക്ക്; പുതിയതായി 22,752 രോഗികള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 22,752 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,42,417 ആയി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ദിനംപ്രതിയുള്ള വര്‍ദ്ധന ആശങ്ക സൃഷ്ടിക്കുന്നുണ്ട്....
Situation out of hand: Community transmission in Karnataka begins, accepts minister

കർണ്ണാടകയിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് കര്‍ണാടക മന്ത്രി ജെസി മധുസ്വാമി

കർണ്ണാടകയിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് കര്‍ണാടക മന്ത്രി ജെസി മധുസ്വാമി രംഗത്ത്. കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതിയാണുള്ളതെന്നും, സാമൂഹിക വ്യാപനമുണ്ടാവുന്നതിൽ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ ആശങ്കയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ കൊവിഡ്...
- Advertisement