Tag: covid 19
അമേരിക്കയിലും ലോകരാജ്യങ്ങളിലും സംഭവിച്ചു കൊണ്ടിരിക്കുന്ന വൻ തകർച്ചക്കു കാരണം ചൈനയാണെന്ന് ഡൊണാൾഡ് ട്രംപ
ചൈനക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലും ലോകരാജ്യങ്ങളിലും സംഭവിച്ചു കൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾക്കും തകർച്ചക്കും കാരണം ചൈനയാണെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഇതിന് മുൻപ് നിരവധി തവണ ചൈനയ്ക്കെതിരെ വിമർശനവുമായി ട്രംപ്...
രാജ്യത്ത് ഏഴ് ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; മരണം 20,160
ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷവും കടന്ന് മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെയാണ് എണ്ണം ക്രമാതീതമായി ഉയര്‍ന്നത്. രാജ്യത്ത് പുതിയതായി...
മഹാരാഷ്ട്രയിലെ ബജാജ് ഓട്ടോ ഫാക്ടറിയിൽ 250 പേർക്ക് കൊവിഡ്; ഫാക്ടറി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട്...
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബെെക്കുകൾ കയറ്റുമതി ചെയ്യുന്ന മാഹാരാഷ്ട്രയിലെ ബജാജ് ഓട്ടോ ഫാക്ടറിയിൽ 250 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കമ്പനി പൂട്ടണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. വിവിധ തൊഴിലാളി യൂണിയനുകൾ കമ്പനി...
എറണാകുളം നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്കില്ല; നഗരത്തില്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
കൊച്ചി: സമ്പര്‍ക്കം മൂലം ജില്ലകളില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഒരാഴ്ച്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എറണാകുളം നഗരത്തിലും സമാന...
സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതര്‍ വര്‍ദ്ധിക്കുന്നു; തലസ്ഥാനത്തും കൊച്ചിയിലും കനത്ത ജാഗ്രത
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തും കൊച്ചിയിലും കനത്ത ജാഗ്രത. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊച്ചിയിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ ട്രിപ്പിള്‍ പ്രഖ്യാപിക്കുമെന്ന് കമ്മൂഷണര്‍...
രാജ്യത്ത് കൊവിഡ് കേസുകള്‍ 7 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 24,248 കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,248 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 6,97,413ലേക്ക് ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം...
മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അർബുദത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം ജൂണ്‍ 29ന് റിയാദിൽ നിന്നെത്തിയതാണ്. വണ്ടൂര്‍ ചോക്കാട് സ്വദേശി...
യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഒരാള്‍ക്ക് കൂടി കോവിഡ്
ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആയുഷ് വകുപ്പ് മന്ത്രി ധരം സിംഗ് സൈനിക്കാണ് രോഗം സ്ഥിരീകരിച്ചത്. യോഗി മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന്...
രാജ്യത്ത് 24 മണിക്കൂറിനിടെ 24850 പേര്‍ക്ക് കൊവിഡ്; പ്രതിദിന മരണ നിരക്കിലും വന്‍ വര്‍ധന
രാജ്യത്ത് 24 മണിക്കൂറിനിടെ 24850 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടിയിൽ കാൽ ലക്ഷത്തിലധികം ആളുകൾക്കാണ് പുതിയതായി രോഗം സ്ഥിരീകരിക്കുന്നത്. പ്രതിദിന മരണ നിരക്കിലും വൻ വർധനവാണുള്ളത്. 24 മണിക്കൂറിനിടെ രാജ്യത്ത് 613...
കൊവിഡ്; എറണാകുളത്ത് കടുത്ത ആശങ്ക, ചെല്ലാനം ഹാർബർ അടച്ചു, കൊച്ചിയിൽ അതീവ ജാഗ്രത വേണമെന്ന്...
എറണാകുളത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് ജില്ല ഭരണകൂടം. ഇന്നലെ മാത്രം ജില്ലയിൽ 17 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് പകർന്നത്. നിലവിൽ 183 പേരാണ് ജില്ലയിൽ...