Tag: Covid Vaccine
ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മ്മാണ ശേഷി ലോകത്തിന്റെ മികച്ച സ്വത്ത്; അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഉല്‍പാദന ശേഷി ലോകത്തിന് മികച്ച സ്വത്താണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി അന്റോണിയോ ഗുട്ടേറസ്. ആഗോള വാക്‌സിന്‍ കാമ്പെയിന്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഇന്ത്യ സുപ്രധാനപങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയല്‍ രാജ്യങ്ങള്‍ക്ക്...
കൊവിഡിനെതിരായ രണ്ടാംഘട്ട വാക്സിൻ സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്
കൊവിഡിനെതിരായ രണ്ടാംഘട്ട വാക്സിൻ സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. അമേരിക്കൻ ജനതാ വാക്സിൻ സ്വീകരിക്കണമെന്നും വൈസ് പ്രസിഡന്റ് ആവശ്യപെട്ടു. ‘നിങ്ങളുടെ അവസരം വരുമ്പോൾ എല്ലാവരും വാക്സിൻ സ്വീകരിക്കണം. അത് നിങ്ങളുടെ...
വിദേശ രാജ്യങ്ങൾക്ക് കോവിഡ് വാക്‌സിൻ നൽകുന്ന ഇന്ത്യൻ നടപടിയെ പ്രകീർത്തിച്ച് അമേരിക്ക
വിദേശ രാജ്യങ്ങളിലേക്ക് കൊവിഡ് വാക്സിൻ നൽകുന്ന ഇന്ത്യൻ നടപടിയെ അഭിനന്ദിച്ച് അമേരിക്ക. ഇന്ത്യ ആഭ്യന്തരമായി നിർമ്മിച്ച വാക്സിനുകൾ ഭൂട്ടാൻ , മാലദ്വീപ് , നേപ്പാൾ , ബംഗ്ലാദേശ്, മ്യാന്മാർ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക്...
ഇന്ത്യയില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കൊവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് തുടക്കം
ഇന്ത്യയില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കൊവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് തുടക്കം കുറിച്ചു. ആസ്ട്രാസെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്നു വികസിപ്പിച്ച് പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യയില്‍നിന്ന് മറ്റു രാജ്യങ്ങളിലെത്തുന്നത്. ബ്രസീലിനും മൊറോക്കോയ്ക്കുമുള്ള...
റഷ്യൻ വാക്സിൻ സ്ഫുടിനിക് -5 ന് അംഗീകാരം നൽകി യുഎഇ
റഷ്യ വികസിപ്പിത്ത സ്ഫുടിനിക് 5 കൊവിഡ് വാക്സിൻ രാജ്യത്ത് ഉപയോഗിക്കാൻ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. അടിയന്തര ഉപയോഗത്തിനായി വാക്സിൻ ലഭ്യമാക്കും. റഷ്യയിലെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി...
കൊവിഡ് പ്രതിരോധത്തിനായി രണ്ടാംഘട്ട കൊവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനത്ത് എത്തി
കൊച്ചി: സംസ്ഥാനത്ത് വിജയകരമായ ആദ്യഘട്ട കൊവിഡ് വാക്‌സിനേഷന് ശേഷം രണ്ടാംഘട്ടത്തിനായുള്ള വാക്‌സിനുകള്‍ കൊച്ചിയിലെത്തിച്ചു. 1,47,000 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് രണ്ടാംഘട്ടത്തില്‍ എത്തിച്ചത്. കൊച്ചിക്ക് പുറമേ, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കും വാക്‌സിന്‍ എത്തിച്ചിട്ടുണ്ട്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ...
കൊവിഡ് വാക്സിൻ; പാർശ്വഫലം ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കേന്ദ്രം
കൊവിഡ് വാക്സിൻ കുത്തിവയ്പിൽ ഏറ്റവും കുറവ് വിപരീത ഫലം ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. 0.18 ശതമാനം മാത്രമാണ് പാർശ്വഫലങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ തന്നെ ആശുപത്രിയിൽ...
കേരളത്തിൽ നല്ല നിലയിൽ കൊവിഡ് വാക്സിൻ നൽകാൻ സാധിച്ചു; കേന്ദ്രത്തിന്റെ വിമർശനത്തിന് മറുപടി നൽകി...
കേരളത്തിൽ വാക്സിൻ കുത്തിവെയ്പ് കുറയുന്നുവെന്ന കേന്ദ്രത്തിന്റെ വിമർശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത്. കേരളത്തിൽ നല്ല നിലയിൽ കൊവിഡ് വാക്സിൻ നൽകാൻ സാധിച്ചുവെന്നാണ് തന്റെ അറിവെന്നും ചില സംസ്ഥാനങ്ങളിൽ 16...
മേഡ് ഇൻ ഇന്ത്യ വാക്സിനുകൾ സുരക്ഷിതം; രണ്ടാം ഘട്ടത്തിൽ 30 കോടി ആളുകൾക്ക് വാക്സിൻ...
ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊവിൻ എന്ന ആപ്ലിക്കേഷൻ ബട്ടൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഏറേക്കാലം നീണ്ടു നിൽക്കുന്നതായിരിക്കും...
രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് ആരംഭമായി; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ വാക്‌സിനേഷന്‍ ദൗത്യം ഉദ്ഘാടനം ചെയ്തത്. വാക്‌സിന്‍ സ്വീകരിക്കുന്നവരുമായി പ്രധാനമന്ത്രി ഓണ്‍ലൈനില്‍ സംവദിക്കുകയാണ്.
ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം...