Tag: Covid Vaccine
സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വിതരണം 16 മുതൽ
കൊവിഡ് വാക്സിൻ വിതരണത്തിനായുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർത്തിയായി. 16 മുതലാണ് വാക്സിൻ വിതരണം ആരംഭിക്കുന്നത്. മുൻഗണന വിഭാഗത്തിലുള്ള സംസ്ഥാനമാണ് കേരളം. എറണാകുളത്താണ് ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ ഉണ്ടാകുക. 12 വാക്സിൻ വിതരണ കേന്ദ്രങ്ങളാണുള്ളത്....
കൊവിഡ് വാക്സിൻ വിതരണത്തിന് രാജ്യം സജ്ജ്യം; 736 ജില്ല കേന്ദ്രങ്ങളിൽ ഡ്രൈ റൺ
കൊവിഡ് പ്രതിരോധത്തിനായുള്ള വാക്സിൻ വിതരണത്തിന് രാജ്യം ഒരുങ്ങി കഴിഞ്ഞു. പൂനെ സെൻട്രൽ ഹബിൽ നിന്നും ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് ഉടൻ വാക്സിൻ എത്തിക്കും. രാജ്യത്തെ 736 ജില്ല കേന്ദ്രങ്ങളിൽ വാക്സിന്റെ ഡ്രൈ...
രാജ്യത്ത് വാക്സിനുകൾ രണ്ടു ദിവസത്തിനുള്ളിൽ എത്തും; വാക്സിൻ വിതരണത്തിൻ്റെ പ്രധാന കേന്ദ്രം പുണെ
രാജ്യത്ത് കൊവിഡ് വാക്സിനുകൾ രണ്ടുദിവസത്തിനുള്ളിൽ എത്തും. വാക്സിനുകൾ എത്തിക്കുന്നതിനായി യാത്രാ വിമാനങ്ങൾ സർക്കാർ അനുവദിച്ചു. വാക്സിൻ വിതരണത്തിൻ്റെ പ്രധാന കേന്ദ്രം പുണെ ആയിരിക്കും. രാജ്യത്തുടനീളം 41 കേന്ദ്രങ്ങളിലേക്കുള്ള വാക്സിനുകൾ പുണെയിൽ നിന്നായിരിക്കും എത്തുക....
12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഭാരത് ബയോടെകിന്റെ വാക്സിൻ പരീക്ഷണം നടത്താൻ അനുമതി
12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഭാരത് ബയോടെക് വാക്സിൻ മൂന്നാംഘട്ട പരീക്ഷണം നടത്താൻ അനുമതി. രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടതിനെ തുടർന്നാണ് മൂന്നാം ഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ...
കൊവിഡിനെ നേരിടാൻ രണ്ട് വാക്സിനുകൾക്ക് അനുമതി നൽകി ഡിസിജിഐ
കൊവിഡിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകൾക്ക് അനുമതി നൽകാനൊരുങ്ങി ഡിജിസിഐ. വിദഗ്ദ സമതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമ തീരുമാനമെടുത്തത്. ഇന്നലെ നൽകിയ റിപ്പോർട്ട് ഇന്ന് പുലർച്ചെ വരെ...
കൊവിഡ് വാക്സിൻ ഡ്രൈ റൺ സംസ്ഥാനത്ത് പൂർത്തിയായി
കോവിഡ് വാക്സിന്‍ വിതരണത്തിന്‍റെ കാര്യക്ഷമത ഉറപ്പാക്കാനുള്ള ഡ്രൈ റൺ സംസ്ഥാനത്ത് പൂർത്തിയായി. ഒമ്പത് മുതൽ 11 മണി വരെയായിരുന്നു ഡ്രൈ റൺ നടന്നത്. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍...
രാജ്യത്ത് എല്ലായിടത്തും കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ
രാജ്യത്ത് എല്ലായിടത്തും കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ. കൊവിഡ് വാക്സിനുമായി ബന്ധപെട്ട തെറ്റായ പ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ വ്യക്തമാക്കി. വിതരണത്തിന്‍റെ ഭാഗമായുള്ള മോക്ഡ്രിൽ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര...
രാജ്യത്ത് ആദ്യ ഘട്ടത്തിൽ കൊവിഡ് പ്രതിരോധ മരുന്ന് നൽകുന്ന ആളുകളുടെ വാക്സിൻ ചിലവ് കേന്ദ്ര...
രാജ്യത്ത് ആദ്യ ഘട്ടത്തിൽ കൊവിഡ് പ്രതിരോധ മരുന്ന് നൽകുന്ന മുപ്പത് കോടി ആളുകളുടെ വാക്സിൻ ചിലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന് നീതി ആയോഗ് അംഗം വി കെ പോൾ വ്യക്തമാക്കി. ആദ്യ ഘട്ട...
സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നാളെ രാവിലെ 9 മുതല്‍ 11 മണിവരെ;...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ വിതരണ റിഹേഴ്സല്‍ നാളെ രാവിലെ 9 മുതല്‍ 11 മണിവരെ നടക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഡ്രൈ...
സംസ്ഥാനത്ത് നാല് ജില്ലകളിൽ വാക്സിൻ ഡ്രൈ റൺ നടത്താൻ തീരുമാനം
സംസ്ഥാനത്ത് നാല് ജില്ലകളിൽ കൊവിഡ് വാക്സിൻ ഡ്രൈ റൺ നടത്താൻ തീരുമാനം. തിരുവനന്തപുരം, വയനാട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റൺ നടത്തുക. രോഗ വ്യാപനം കൂടുതലുള്ള ജില്ലകളിലാണ് ഡ്രൈ റൺ നടത്താനാണ്...