Home Tags Delhi

Tag: delhi

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന്; രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ഡല്‍ഹിയില്‍. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സംസ്‌കാര ചടങ്ങുകള്‍. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത...

ഡൽഹി കലാപം; ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

ഡൽഹി കലാപത്തിൽ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജെഎൻയു ഗവേഷക വിദ്യാർത്ഥിയായ ഷർജീൽ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. യു.എ.പി.എ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ഇമാമിനെ ചൊവ്വാഴ്ച...
Suspected ISIS Operative Arrested In Delhi, Was Plotting Attack: Police

ഐഎസ് ഭീകരനെന്ന് സംശയിക്കുന്ന ആൾ സ്ഥോടക വസ്തുക്കളുമായി ഡൽഹി പൊലിസിൻ്റെ പിടിയിൽ

ഡൽഹിയിൽ ഐഎസ് പ്രവർത്തകനെന്ന് സംശയിക്കുന്ന ആളെ സ്ഥോടക വസ്തുക്കളുമായി പൊലീസ് പിടികൂടി. ഡൽഹി ദൗല കൗൻ മേഖലയിൽ നിന്നാണ് ഇയാളെ ഡൽഹി പൊലീസിൻ്റെ പ്രത്യേക സെൽ പിടികൂടിയത്. വെള്ളിയാഴ്ച രാത്രി പൊലീസ് പ്രത്യേക...

ഗോമാംസം കടത്തിയെന്നു ആരോപിച്ച് യുവാവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമം; കാഴ്ചക്കാരായി പൊലീസ്

ഗോമാംസം കടത്തിയെന്ന് ആരോപിച്ച് ഡൽഹിയിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം. മേവാത്തിൽ നിന്നുള്ള ഇറച്ചി വിതരണക്കാരൻ ലുഖ്മാൻ എന്ന 25 കാരനാണ് ആക്രമണത്തിന് ഇരയായത്. ഇറച്ചിയുമായി പിക്ക് അപ്പ് ട്രക്കില്‍ വന്ന യുവാവിനെ...
‘Delhi Covid-19 model is being discussed in India and abroad’: Kejriwal

ഡൽഹിയിൽ കൊവിഡ് രോഗമുക്തി 88 ശതമാനത്തിലെത്തിയെന്ന് അരവിന്ദ് കെജരിവാൾ

ഡൽഹിയിലെ കൊവിഡ് രോഗമുക്തി നിരക്ക് 88 ശതമാനത്തിലെത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. 9 ശതമാനം ആളുകൾക്കേ ഇനി രോഗം ഭേദമാകാനുള്ളു എന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിൽ കൊവിഡ് ബാധിച്ച് 3 ശതമാനം ആളുകളാണ്...
majeedia hospital delhi nurses protest

84 നഴ്സുമാരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു; ഡൽഹി മജീദിയ ആശുപത്രിയിൽ പ്രതിഷേധം

ഡൽഹി മജീദിയ ആശുപത്രിയിൽ പ്രതിഷേധ പ്രകടനവുമായി നഴ്സുമാർ. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്ന് ആവശ്യപെട്ട് സമരം ചെയ്ത 84 നഴ്സുമാരെ മാനേജ്മെൻ്റ് പിരിച്ച വിട്ട സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് നഴ്സുമാർ...
Delhi govt cancels all state university exams amid Covid-19 crisis

കൊവിഡ് പ്രതിസന്ധി; സർവകലാശാല പരീക്ഷകളെല്ലാം റദ്ദാക്കി ഡൽഹി സർക്കാർ

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഡൽഹി ഗവൺമെൻ്റിന് കീഴിലുള്ള സർവകലാശാലകളിലെ എല്ലാ പരീക്ഷകളും റദ്ദാക്കിയതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.അതാത് സർവകലാശാലകൾ നിശ്ചയിക്കുന്ന മൂല്യനിർണ്ണയ വ്യവസ്ഥകൾ അനുസരിച്ച് വിദ്യാർത്ഥികൾക്ക് ഡിഗ്രി നൽകുമെന്നും അദ്ദേഹം...

രാജ്യത്തെ രണ്ടാമത്തെ പ്ലാസ്മ ബാങ്കിനുള്ള ഒരുക്കങ്ങളുമായി ചെന്നൈ

ചെന്നൈ: കൊവിഡ് പ്രതിരോധത്തിന് മികച്ച മാര്‍ഗ്ഗമായ പ്ലാസ്മ ചികിത്സയെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നു. കൊവിഡ് ഭേദമായി പുതിയ ആന്റിബോഡി രൂപപ്പെട്ടവരുടെ പ്ലാസ്മ ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. ഈ രീതി പ്രോല്‍സാഹിപ്പിക്കാന്‍ ഡല്‍ഹിക്ക് പിന്നാലെ...

രാജ്യത്ത് കൊവിഡ് രോഗികള്‍ ആറര ലക്ഷത്തിലേക്ക്; ഒറ്റ ദിവസം സ്ഥിരീകരിച്ചത് 20,000ലേറെ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. പുതിയതായി 20,903 കൊവിഡ് കേസുകളും, 379 മരണങ്ങളും റിപ്പോര്‍ട്ട്...

രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് മറ്റു രാജ്യങ്ങളുടെ മാതൃകയില്‍ നിന്ന് വ്യതിചലിച്ച് ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ഉദ്ഘാടനത്തില്‍...
- Advertisement