Tag: delhi
പിഎം കെയേഴ്സ് പദ്ധതിയെ വിവരാവകാശ പരിധിയിൽ ഉൾപെടുത്തുന്നതിനായി ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു
പിഎം കെയേഴ്സ് പദ്ധതി വിവരാവകാശ പരിധിയിൽ കൊണ്ടു വരണമെന്ന് ആവശ്യപെട്ടുകൊണ്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പദ്ധതിക്കായി ലഭിച്ച തുകയും, അത് ഏതൊക്കെ ആവശ്യങ്ങൾക്കാണ് ചിലവാക്കിയതെന്നും വെബ്സൈറ്റിൽ ഇടണമെന്നും ആവശ്യപെട്ടു കൊണ്ടാണ് പൊതു...
കൊറോണ വ്യാപനം ശക്തം; ഡല്‍ഹി സംസ്ഥാന അതിര്‍ത്തി ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ ഡല്‍ഹി സംസ്ഥാന അതിര്‍ത്തി ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അതിര്‍ത്തി വഴി അവശ്യ സേവനങ്ങളുടെയും അവശ്യവസ്തുക്കളുടെയും നീക്കം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാസുള്ളവരെ മാത്രമേ...
ഡൽഹിയിൽ ഇന്നും 1000 കടന്ന് കൊവിഡ് കേസുകൾ; ഇരുപതിനായിരത്തിലേക്ക് അടുത്ത് കൊവിഡ് രോഗികൾ
തുടര്‍ച്ചയായ നാലാം ദിവസത്തിലും ഡല്‍ഹിയില്‍ 1000 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,295 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യ തലസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ...
ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ 5000 കോടി കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 5,000 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ. കേന്ദ്രസഹായം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിച്ചതുപോലെ ദുരിതാശ്വാസനിധിയില്‍ നിന്ന്...
ഡല്‍ഹിയില്‍ മലയാളി നഴ്‌സിന്റെ മരണം; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന ആരോപണവുമായി മകന്‍
ന്യൂഡല്‍ഹി: മലയാളി നഴ്‌സ് അംബിക കോവിഡ് ബാധിച്ച് മരിക്കാന്‍ കാരണം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയാണെന്ന് മകന്‍. ചികിത്സ തേടിയപ്പോള്‍ ആശുപത്രിയില്‍നിന്ന് കടുത്ത അവഗണന നേരിട്ടതായും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും...
രാജ്യത്ത് 5 ദിവസമായി പ്രതിദിനം രേഖപ്പെടുത്തുന്ന കോവിഡ് കേസുകള്‍ 6000ത്തിന് മുകളില്‍
ന്യൂഡല്‍ഹി: രാജ്യത്ത് 5 ദിവസമായി പ്രതിദിനം രേഖപ്പെടുത്തുന്ന കോവിഡ് കേസുകള്‍ ആറായിരത്തിന് മുകളില്‍. ആകെ കോവിഡ് ബാധിതര്‍ 1,36,000 കടന്നു. മരണം നാലായിരത്തിന് അടുത്തെത്തി. 42 ശതമാനമാണ് രോഗമുക്തി നിരക്ക്. പരീക്ഷണത്തിലുള്ള 4...
ഡൽഹി സർക്കാർ അതിഥി തൊഴിലാളികൾക്കൊപ്പമാണ്; അവരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കുമെന്ന് അരവിന്ദ് കെജ്‍രിവാള്‍
അതിഥി തൊഴിലാളികളെ സുരക്ഷിതമായി സ്വന്തം നാടുകളിൽ എത്തിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. കൊവിഡ് പ്രതിസന്ധിയിൽ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം ഡല്‍ഹി സര്‍ക്കാർ ഉണ്ടാവുമെന്നും കെജ്‍രിവാള്‍ വ്യക്തമാക്കി. ഇവർക്ക്...
രാജധാനി എക്‌സ്പ്രസ് കോഴിക്കോടെത്തി; കര്‍ശന പരിശോധനക്ക് ശേഷം യാത്രക്കാരെ താമസ സ്ഥലത്തേക്ക് മാറ്റും
കോഴിക്കോട്: ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ കോഴിക്കോടെത്തി. കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ യാത്രക്കാരെ പറഞ്ഞയക്കു. അതിനായുള്ള നടപടി ക്രമങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ പൂര്‍ത്തിയായി.
തെര്‍മല്‍ സ്‌കാനിംഗിന് ശേഷം...
എയർ ഇന്ത്യ ജീവനക്കാരന് കൊവിഡ്; ഡൽഹിയിലെ ആസ്ഥാനം അടച്ചു
എയർ ഇന്ത്യ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ എയർ ഇന്ത്യ ആസ്ഥാനം അടച്ചു. ഓഫീസ് അണുവിമുക്തമാക്കിയതിന് ശേഷം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം...
ആളുകളെ കെട്ടിപ്പിടിച്ചെന്ന് ആരോപണം; യുവാവിനെ പൊലീസും നാട്ടുകാരും മര്‍ദ്ദിച്ചു
ആളുകളെ കെട്ടിപ്പിടിച്ചെന്നാരോപിച്ച് യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്നു മര്‍ദ്ദിച്ചു. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ കോളനിയിലാണ് സംഭവം. എ.സി റിപ്പയറായ ഇമ്രാന്‍ ഖാന്‍ എന്ന യുവാവിനെയാണ് മർദ്ദിച്ചത്. സാഗര്‍പൂരിലെ വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് ഇമ്രാന് മര്‍ദ്ദനമേറ്റത്....