Tag: donald trump
കൊറോണയെ ചികിത്സിക്കാൻ മലേറിയ മരുന്ന് ഉപകരിക്കുമെന്ന വാദത്തെ പിന്തുണച്ച് ഡോണാൾഡ് ട്രംപ്
കൊറോണയെ പ്രതിരോധിക്കാൻ മലേറിയക്കുള്ള മരുന്ന് സഹായകമാകുമെന്ന വാദത്തെ പിന്തുണച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. വെറ്റ് ഹൈസിൽ മാധ്യമങ്ങളോടാണ് ട്രംപ് ഈ കാര്യം വ്യക്തമാക്കിയത്. മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനെ പിന്തുണച്ചാണ്...
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഓഫീസിലെ ജീവനക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു
വാഷിംങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് സ്റ്റാഫിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്‌റുമായോ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായോ ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച്ച കൊറണ...
കൊവിഡ് 19; മരണം 7000 കടന്നു
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7000 കടന്നു. ഇതോടെ കൊവിഡ് വൈറസ് ബാധയേറ്റുള്ള മരണം 7007 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 176,536 ആയി ഉയര്‍ന്നു. ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം...
ഡല്‍ഹി കലാപം ആസൂത്രിതം; അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ
ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ദേശീയ അന്വേഷണ ഏജൻസിയും, അമേരിക്കയിലെ രഹസ്യാന്വേഷണ ഏജൻസിയും സംയുക്തമായി അന്വേഷിക്കണമെന്ന ആവശ്യവുമായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ രംഗത്ത്. ഡല്‍ഹിയില്‍ സംഘർഷം നടന്ന പ്രദേശങ്ങളും, ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെയും സന്ദർശിച്ച ശേഷമാണ്...
താലിബാൻ നേതാക്കളുമായി ചർച്ച നടത്താനൊരുങ്ങി ഡൊണാൾഡ് പ്രസിഡൻ്റ്
അമേരിക്കൻ, താലിബാൻ സമാധാന ഉടമ്പടിയിൽ ഒപ്പു വെച്ചതിന് പിന്നാലെ താലിബാൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസ്, താലിബാൻ കരാർ യാഥാർത്ഥ്യമാകുന്നതിന് പിന്നിൽ പ്രവർത്തിച്ച നേതാക്കൾക്ക് നന്ദി അറിയിക്കുന്നതായും...
ഡൽഹി കലാപത്തെക്കുറിച്ച് പ്രതികരിക്കാത്തത് ‘മനുഷ്യാവകാശങ്ങളിൽ നേത്യത്വത്തിൻ്റെ പരാജയം’; ട്രംപിനെതിരെ സാൻഡേഴ്സ്
ഡൽഹി കലാപത്തെക്കുറിച്ച് പ്രതികരിക്കാതെ ഇന്ത്യയിൽ സന്ദർശനം നടത്തിയ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥി ബേണി സാൻഡേഴ്സ് രംഗത്ത് വന്നു. ട്രംപ് പ്രതികരിക്കാത്തത് മനുഷ്യാവകാശങ്ങൾക്ക് മേലുള്ള നേത്യത്വത്തിൻ്റെ...
പൗരത്വ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും, രാജ്യത്ത് മത സ്വാതന്ത്ര്യം ഉറപ്പാക്കാൻ മോദി ശ്രമിക്കുന്നുണ്ടെന്നും...
പൗരത്വ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും, രാജ്യത്ത് മത സ്വാതന്ത്ര്യം ഉറപ്പാക്കാൻ മോദി ശ്രമിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനു മുമ്പുള്ള വാർത്താ...
‘ഡല്‍ഹി കത്തിയെരിയുകയും കശ്മീരില്‍ എണ്‍പത് ലക്ഷം പേരുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിനിടയില്‍ ഹായ് ചായയും...
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു വിമർശനം ഉയർത്തിയത്. ന്യൂഡൽഹിയിലുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ യുഎസ് പ്രസിഡൻ്റിനെതിരെ പ്രതിഷേധം ശക്തം
മുപ്പത്തിയാറ് മണിക്കൂർ നീളുന്ന സന്ദർശനത്തിനായെത്തിയ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തം. ട്രംപ് ഇന്ത്യയിലെത്തിയതിന് തൊട്ടു പിന്നാലെ ഗോ ബാക്ക് ട്രംപ് എന്ന ഹാഷ്ടാഗോടു കൂടിയാണ് ആളുകൾ പ്രതിഷേധിക്കുന്നത്. ട്രംപിന് സ്വീകരണമൊരുക്കുന്നതിൽ...
ബീഫ് പ്രേമിയായ ട്രംപിന് ഇന്ത്യയിൽ വെജിറ്റേറിയൻ മെനു
ട്രംപിനെ സ്വീകരിക്കാൻ വലിയ കാര്യപരിപാടികൾ തന്നെയാണ് മോദി തയ്യാറാക്കിയിരിക്കുന്നത്. മഹാറാലി, താജ്മഹൽ സന്ദർശനം തുടങ്ങി നിരവധി പരിപാടികളാണ് ട്രംപിനെ വരവേൽക്കാൻ മോദി ഒരുക്കിയിരിക്കുന്നത്. എന്നാൽ മാംസാഹാരങ്ങൾക്ക് മുൻഗണന കൊടുക്കുന്ന ട്രംപിന് ഇന്ത്യ സന്ദർശനത്തിനെത്തുമ്പോൾ...