Tag: donald trump
തെരഞ്ഞെടുപ്പിൽ തോറ്റാൽ സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് നൽകാനാവില്ലെന്ന് ഡൊണാൾഡ് ട്രംപ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥി ജോ ബൈഡനോട് പരാജയപെട്ടാൽ സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് നൽകാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ബുധനാഴ്ച വൈറ്റ് ഹൌസിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ...
ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയച്ചെന്ന് സംശയിക്കുന്ന യുവതി അറസ്റ്റിൽ
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയച്ചെന്ന് സംശയിക്കുന്ന സ്ത്രീ അറസ്റ്റിൽ. കാനഡയിൽ നിന്നും ന്യൂയോർക്കിലേക്ക് പോകുമ്പോഴാണ് സ്ത്രീ അറസ്റ്റിലായത്. റിസിൻ എന്ന മാരക വിഷമടങ്ങിയ കത്താണ് ട്രംപിന്റെ പേരിൽ...
ഇത്തവണ സമാധാനത്തിനുള്ള നോബേൽ പുരസ്കാരത്തിന് താൻ തന്നെയാണ് യോഗ്യനെന്ന് ഡോണാൾഡ് ട്രംപ്
ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് താൻ തന്നെയാണ് യോഗ്യനെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സെർബിയ- കൊസവോ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് താനാണെന്ന് നോർത്ത് കരോലിനയിലെ ഒരു തെരഞ്ഞടുപ്പ് റാലിയിൽ ട്രംപ് വ്യക്തമാക്കി. കൊസവോയും...
വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉൾകൊള്ളുന്ന കത്ത്; പാഴ്സൽ എത്താതെ തടഞ്ഞതായി അധികൃതർ
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ ഉരുപ്പടി അയച്ചതായി റിപ്പോര്‍ട്ട്. ‘റസിന്‍’ എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഈ പാഴ്‌സലില്‍ ഉണ്ടായിരുന്നതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
ടിക്ക് ടോക്കിനെ ഏറ്റെടുക്കാനൊരുങ്ങി വാൾമാർട്ടും, ഒറാക്കിളും
ചൈനീസ് ആപ്പായ ടിക്ക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനൊരുങ്ങി വാൾമാർട്ട്, ഒറാക്കിൾ തുടങ്ങിയ കമ്പനികൾ രംഗത്ത്. ഇവർക്ക് ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ഇടപാട് പൂർത്തിയായാൽ പുതിയ കമ്പനി...
പ്രതിഷേധക്കാർ ഗാന്ധിജിയുടെ പ്രതിമയേയും വെറുതെ വിട്ടില്ല; ഡോണാൾഡ് ട്രംപ്
ആഫ്രോ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിൻ്റെ മരണത്തിനെതിരെ പ്രതിഷേധം നടത്തിയവർ വാഷിങ്ടൺ ഡി.സിയിലുള്ള ഗാന്ധിജിയുടെ പ്രതിമയെ പോലും വെറുതെവിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഒരു കൂട്ടം ആക്രമികളാണ് ഗാന്ധിജിയുടെ പ്രതിമ തകർത്തതെന്നും...
ട്രംപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് മുൻ മോഡൽ ആമി ഡോറിസ് രംഗത്ത്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുൻ മോഡലായ ആമി ഡോറിസ് രംഗത്ത്. 1997 സെപ്റ്റംബർ അഞ്ചിന് ന്യൂയോർക്കിൽ നടന്ന യുഎസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റിനിടെയാണ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് ആരോപണം....
അമ്മാവനെ കൊന്ന കാര്യം കിം ജോങ് ഉൻ എന്നോട് പറഞ്ഞിരുന്നു; ഡോണാൾഡ് ട്രംപ്
കിം ജോങ് ഉന്നിനെക്കുറിച്ച് ട്രംപ് പറഞ്ഞ കാര്യങ്ങൾ തൻ്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തി വാഷിങ്ടൺ പോസ്റ്റ് മാധ്യമ പ്രവർത്തകനായ ബോബ് വുഡ് വാർഡ്. യുഎസ് മുൻ പ്രസിഡൻ്റ് റിച്ചാർഡ് നിക്സണിൻ്റെ രാജിയിലേക്ക് നയിച്ച വാട്ടർഗേറ്റ്...
കൊവിഡിനെതിരെ രാജ്യം നന്നായി പോരാടി; സ്കൂളുകൾ സുരക്ഷിതമായി തുറന്നു പ്രവർത്തിക്കാമെന്നും ഡൊണാൾഡ് ട്രംപ്
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നതിനിടെ കൊവിഡ് പ്രതിസന്ധിയുടെ അവസാന ഘട്ടത്തിലാണ് അമേരിക്കയെന്ന അവകാശവാദവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. കൊവിഡിനെതിരെ രാജ്യം നന്നായി പോരാടിയതായും അതിനായി പ്രവർത്തിച്ച് എല്ലാവരെ കുറിച്ച്...
യുഎസ് തെരഞ്ഞെടുപ്പ്: പ്രചാരണത്തില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കരുതെന്ന് ബിജെപി
ന്യൂഡല്‍ഹി: അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉള്‍പ്പെടുത്തുന്നതിനെ വിലക്കി ബിജെപി നേതൃത്വം. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയാണ് (OFBJP) ഇത് സംബന്ധിച്ച് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്....