Tag: Election Commission
തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ 180 കോടി വേണ്ടിവരും; മാസ്കിനും ഗ്ലൗസിനും ഉൾപ്പെടെ 12 കോടി
തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാസ്കും ഗ്ലൗസും വാങ്ങാനും ബുത്തുകളിൽ സാനിറ്റെെസർ വയ്ക്കാനും 12 കോടിയോളം രൂപ ചെലവ് വരുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. മെഡിക്കൽ സർവീസ് കോർപറേഷനിൽ നിന്നാവും ഇവ...
ചവറ, കുട്ടനാട് അടക്കം 65 നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ നവംബറില്‍
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന നവംബറില്‍ തന്നെ കേരളത്തില്‍ നടത്താനുള്ള ഉപ തെരഞ്ഞെടുപ്പുകളും നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനോടൊപ്പം തന്നെ രാജ്യത്ത് നടക്കാനിരിക്കുന്ന 65 തെരഞ്ഞെടുപ്പുകളും നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ്...
തെരഞ്ഞെടുപ്പ് ഉറപ്പിച്ച് ബിഹാർ; കൊവിഡ് രോഗികൾക്ക് പ്രത്യേക ബൂത്തുകൾ സജ്ജീകരിക്കും
ബിഹാർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക ബൂത്തുകൾ സജ്ജീകരിക്കാൻ തീരുമാനം. ഒപ്പം രാഷ്ട്രീയ പാർട്ടികൾക്ക് റാലികൾ നടത്താനായി പ്രത്യേക ഗ്രൌണ്ടുകളും അനുവദിക്കും....
വോട്ടർപട്ടിക വിലക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ
തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നത് വിലക്കിയ ഹെെക്കോടതി ഉത്തരവിനെതിരെ തെരഞ്ഞടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രസ്വഭാവമുള്ള ഭരണഘടന സ്ഥാപനമാണെന്നും വോട്ടര്‍ പട്ടിക തയാറാക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളിലെ ഇടപെടല്‍...
2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി
തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും വോട്ടർ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തെരഞ്ഞെടുപ്പ്...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രിക്ക് എതിരെയും ബിജെപി എംപിക്ക് എതിരെയും തെരഞ്ഞെടുപ്പ്...
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനെതിരേയും ബിജെപി എംപി പര്‍വേഷ് വര്‍മക്കെതിരേയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഇരുവരേയും ബിജെപിയുടെ താര പ്രചാരക പട്ടികയില്‍...
ഭിന്നത രൂക്ഷം; ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു
കേരള കോണ്‍ഗ്രസില്‍ സമവായ നീക്കം പാളുന്നു. സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാന്‍ പി.ജെ ജോസഫിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. രണ്ട് എം.പിമാരും രണ്ട് എം.എല്‍.എമാരും...
പ്രതിപക്ഷ ആവശ്യം തള്ളി; വിവിപാറ്റുകൾ ആദ്യം എണ്ണില്ല
വിവിപാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളായിരിക്കും ആദ്യം എണ്ണുകയെന്ന് കമീഷൻ അറിയിച്ചു. വിവിപാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണിയാൽ ഫലം പുറത്ത് വരാൻ...
വിയോജിപ്പ് പരസ്യപ്പെടുത്തേണ്ടതില്ല ;’ക്ലീൻ ചിറ്റ്’ വിവാദത്തിൽ ലവാസയുടെ ആവശ്യം തള്ളി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും വിവാദപരാമർശങ്ങളിൽ ക്ലീൻചിറ്റ് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയോടുള്ള കമ്മീഷൻ അംഗങ്ങളുടെ വിയോജിപ്പ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ തീരുമാനം. മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ...