Home Tags Fake News

Tag: Fake News

സെക്രട്ടറിയേറ്റ് തീപിടിത്തം: മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തി നശിച്ചെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക് നേരെയാണ് നിയമനടപടി. ഇത് സംബന്ധിച്ച് എ.ജിയില്‍ നിന്ന്...
Fake News Caused Migrant Exodus; Central Government

അതിഥി തൊഴിലാളികളുടെ പലായനത്തിന് കാരണം വ്യാജ വാർത്തകളെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ഡൗണിൽ അതിഥി തൊഴിലാളികൾ പലായനം ചെയ്തത് വ്യാജവാർത്തകൾ കാരണമാണെന്ന് കേന്ദ്ര സർക്കാർ. വ്യാജ വാർത്തകൾ വലിയ തോതിൽ പ്രചരിപ്പിച്ചത് കാരണമാണ് പലായനം ഉണ്ടായതെന്നും ലോക്ഡൗണിൻ്റെ സമയത്ത് ഭക്ഷണം, വസ്ത്രം,...

ശ്വാസകോശത്തില്‍ അണുബാധ; പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില അതീവ ഗുരുതരം

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി. ശ്വാസ കോശത്തില്‍ അണുബാധ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായെന്നാണ് ആശുപത്രി...
video

വാര്‍ത്തയിലും വേഗത്തില്‍ പരക്കുന്ന വ്യാജന്‍

ബംഗളൂരുവില്‍ നടന്ന കലാപത്തിനും വെറും രണ്ട് ദിവസങ്ങള്‍ കൊണ്ട് വ്യാജന്‍ പുറത്തിറങ്ങി. സജ്ഞയ് ഗാന്ധി 75 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ബംഗളൂരു കലാപത്തിന് കാരണമെന്തെന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പ്രചരിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പും ഒട്ടേറെ...

പ്രണബ് മുഖര്‍ജി മരിച്ചെന്ന് വ്യാജവാര്‍ത്ത; പിതാവ് ജീവനോടെയുണ്ടെന്ന് മകന്‍

ന്യൂഡല്‍ഹി: ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മരിച്ചെന്ന് വ്യാജവാര്‍ത്ത. വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് പ്രചാരണം. തലച്ചോറില്‍...
video

കൊറോണക്ക് പതജ്ഞലിയുടെ ആയുർവേദ മരുന്ന്. വസ്തുതയെന്ത്?

കൊറോണ വൈറസിനുള്ള ആയുര്‍വേദ പരിഹാരം തൻ്റെ പക്കലുണ്ടെന്ന അവകാശവാദവുമായി പ്രശസ്ത യോഗാ ഗുരുവായ ബാബാ രാംദേവ് രംഗത്ത് വന്നിരിക്കുന്നു. പതജ്ഞലി നിർമിച്ച 'കൊറോണിൻ' എന്ന മരുന്ന് ഇതിനോടകം ആയിരത്തിലധികം ആളുകളെയാണ് സുഖപ്പെടുത്തിയതെന്നും, രാജ്യത്തുടനീളമുള്ള...

കോവിഡ് വൈറസ് രോഗം ഭേദമാകാന്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതി; വ്യാജ പ്രചരണം നടത്തിയയാള്‍...

തിരുവനന്തപുരം: കോവിഡ് വൈറസ് രോഗം ഭേദമാകാന്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതിയെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ നാരാങ്ങകുണ്ട് നേച്ചര്‍വിങ്ങില്‍ റൊണാള്‍ഡ് ഡാനിയല്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍...
Strict action to be taken if April Fool posts regarding covid 19 says kerala police

കൊവിഡുമായി ബന്ധപ്പെട്ട ഏപ്രിൽ ഫൂൾ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടി ഉണ്ടാവും; കേരള...

കൊവിഡ് 19 മായി ബന്ധപ്പെട്ട ഏപ്രിൽ ഫൂൾ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് കേരള പൊലീസ്. കേരള പൊലീസിൻ്റ ഒഫീഷ്യൽ പേജിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജ...
Madhu Kishwar posts video showing ‘anatomy of riots’, but clip is actually from Bangladesh

ഡൽഹിയിലെ കലാപകാരികളെ തിരിച്ചറിയാമെന്ന ആഹ്വാനവുമായി മധു കിഷ്വർ പുറത്തുവിട്ട വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളത്; ഇതിന്...

ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് അക്കാദമീഷ്യനും സാമൂഹ്യ പ്രവർത്തകയുമായ മധു പൂർണിമ കിഷ്വർ പുറത്തു വിട്ട വീഡിയോ വ്യാജമെന്ന് തിരിച്ചറിഞ്ഞു. മാർച്ച് 3 നാണ് ഡൽഹി കലാപകാരികളെ വീഡിയോയിലൂടെ തിരിച്ചറിയാൻ കഴിയുമെന്ന് കാണിച്ച് മധു...
10,000 അക്കൗണ്ടുകള്‍ പൂട്ടിയതായി

വ്യാജന്മാർക്കെതിരെ ട്വിറ്ററും രംഗത്ത്

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന അക്കൌണ്ടുകളെ പുറത്താക്കുന്ന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്ററും. വ്യാജ അക്കൗണ്ടുകളും വ്യാജ സന്ദേശങ്ങളും തടയുന്നതിനായി ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും അടുത്തിടെ നടപടി സ്വീകരിച്ചിരുന്നതിന് പിന്നാലെയാണ് ട്വറ്ററിന്റെയും നടപടി. ഇതിനോടകം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച...
- Advertisement