Tag: health department
കോവിഡിന് പ്ലാസ്മ ചികിത്സ നടപ്പാക്കാന്‍ കേരളം; ആന്റി ബോഡി ടെസ്റ്റിങ് ഒരാഴ്ചയ്ക്കകം
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ ഭേദമായ ആളുടെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്കു നല്‍കുന്ന ചികിത്സാ രീതി കേരളത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്. ഇതിനായി രക്തത്തിലെ ആന്റി ബോഡിയുടെ അളവ് കണ്ടെത്താനുള്ള ഐജിജി...
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യ പന്ത്രണ്ടും കേരളത്തില്‍
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ പന്ത്രണ്ടെണ്ണവും കേരളത്തില്‍. സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
പത്തനംതിട്ടയിൽ ലക്ഷണമില്ലാതിരുന്ന പെൺകുട്ടിക്ക് കൊവിഡ്; പഠിക്കാൻ പ്രത്യേക സംഘം
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും കൊവിഡ് പോസിറ്റീവ് ആകുന്നതിനെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോഗ്യവകുപ്പ്. പത്തനംതിട്ടയില്‍ രോഗലക്ഷണമൊന്നും ഇല്ലാത്ത പതിനെട്ടു വയസുള്ള പെണ്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സർക്കാരിൻ്റെ പുതിയ തീരുമാനം.
മാർച്ച്...
കേരളത്തിന് അഭിമാനം; കൊറോണ ബാധിച്ച വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു
തിരുവനന്തപുരം: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93)...
കൊവിഡ് 19: പി എസ് സി റാങ്ക് ലിസ്റ്റിലുള്ള 276 ഡോക്ടര്‍മാര്‍ക്ക് ഒറ്റ ദിവസത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടികളായി. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കാണ് നിയമനം. എല്ലാവര്‍ക്കും നിയമന ഉത്തരവ് നല്‍കിക്കഴിഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള...
ശ്രീറാം വെങ്കിട്ടരാമന്‍ തിരികെ സര്‍വീസിലേക്ക്; നിയമനം ആരോഗ്യ വകുപ്പില്‍
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ എഴ് മാസമായി സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ തിരികെ സര്‍വീസിലേക്ക്. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിലാണ് നിയമനം.
പത്രപ്രവര്‍ത്തക യൂണിയനുമായി നടത്തിയ...
ചുമയും പനിയും ഉള്ളവർ ആറ്റുകാൽ പൊങ്കാലയ്ക്ക് പങ്കെടുക്കരുതെന്ന് ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് അഞ്ച് പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. ഒരു പാട് ആളുകൾ ഒത്തു കൂടുന്ന ചടങ്ങായതിനാൽ...
ആഗോള താപനം; ആരോഗ്യ രംഗം നേരിടാൻ പോകുന്നത് കടുത്ത വെല്ലുവിളി
ആഗോള താപനം കൂടുന്നതുമൂലം ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാകാൻ പോകുന്നതായി പഠനങ്ങൾ. ആരോഗ്യ ഗവേഷണ മാസികയായ ലാൻസെറ്റ് പുറത്തുവിട്ട കണക്കുകളിലാണ് ഇന്ത്യയുടെ ആരോഗ്യ രംഗം നേരിടാൻ പോകുന്ന വെല്ലുവിളികളെപ്പറ്റി മുന്നറിയിപ്പ്.
പട്ടിണിയും പോഷകാഹാര കുറവും...
കേരളത്തിൽ സൗജന്യ ആംബുലന്‍സ് ശൃംഖലാ പദ്ധതി ആരംഭിക്കുന്നു
റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് വിദഗ്ദ ചികില്‍സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യ ആംബുലന്‍സ് ശൃംഖലാ പദ്ധതി കേരളത്തിൽ ആരംഭിക്കുകയാണ് . ആരോഗ്യ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയില്‍ ഉള്‍പ്പെട്ട 100 ആബുലന്‍സകളുടെ ഫ്ലാഗ് ഓഫ്...
മാധ്യമ പ്രവര്‍ത്തകരെ പൂട്ടിയിട്ടെന്ന് പരാതി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൊറാദാബാദ് ജില്ലാ ആശുപത്രി സന്ദര്‍ശിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ പൂട്ടിയിട്ടെന്ന് പരാതി. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതു വരെ മാധ്യമപ്രപര്‍ത്തകരെ ആശുപത്രിയുടെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ട ശേഷം പൊലീസുകാർ കാവല്‍...