Home Tags Health department

Tag: health department

ആര്‍ടിപിസിആര്‍ പരിശോധന വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ്

ആര്‍ടിപിസിആര്‍ പരിശോധന വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ്. ആർടിപിസിആർ പരിശോധന കൂട്ടുന്നത് അധിക ഭാരമാണെന്നും കൂടാതെ ഇത് വളരെ ചിലവേറിയതും ഫലം വരാൻ വൈകുന്നതുമാണെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രോഗം...

കിണര്‍ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക് സമാനമായ ബാക്ടീരിയ; പ്രദേശത്ത് ഫോളോഅപ്പ് ക്യാമ്പുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലാ ബാക്ടിരിയ്ക്ക് സമാനമായ ബാക്ടീരിയ കണ്ടെത്തിയതായി പ്രാഥമിക വിവരം. ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത ഇടത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. എന്നാല്‍ ഇത് വ്യക്തമാക്കുന്ന...

പരിശോധന ഫലം വ്യക്തമായില്ല; 30,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചതായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: പുനെയില്‍ നിന്ന് കേരളത്തിലെത്തിച്ച കൊവിഡ് പരിശോധന കിറ്റ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചയച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ്. 5020 കിറ്റുകളിലെ പരിശോധന ഫലം വ്യക്തമാകാതെ വന്നതോടെയാണ് കിറ്റുകള്‍ തിരിച്ചയക്കാന്‍ തീരുമാനിച്ചത്. പുനെ...

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്; 28 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്. 28 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 1512 ആയി. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം...

കൊവിഡ് പരിശോധന നിരക്ക് പുതുക്കി നിശ്ചയിച്ച് ആരോഗ്യ വകുപ്പ്; ആര്‍ടി-പിസിആര്‍, ട്രൂനാറ്റ് നിരക്കിലും കുറവ്

തിരുവനന്തപുരം: കൊവിഡ് പരിശോധന നിരക്ക് പുതുക്കി നിശ്ചയിച്ച് ആരോഗ്യ വകുപ്പ്. ആര്‍ടി-പിസിആര്‍, ട്രൂനാറ്റ് പരിശോധനകളുടെ നിലവിലെ നിരക്കാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പുതുക്കി നിശ്ചയിച്ചത്. പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം, 2750 രൂപയുണ്ടായിരുന്ന ആര്‍ടി-പിസിആര്‍...
health department to suspend 385 doctors who is not appearing for duty

അനധികൃത അവധിയിൽ പോയ 385 ഡോക്ടർമാരെയും പിരിച്ചു വിടാനൊരുങ്ങി സർക്കാർ

ആരോഗ്യ വകുപ്പിൽ നിന്നും അനധികൃതമായി അവധിയിൽ പോയ 385 ഡോക്ർമാർ, ഫാർമസിസ്റ്റ്, ഇൻസ്പെക്ടർഎന്നിവരടക്കം മറ്റ് വിഭാഗങ്ങളിലെ 47 ജീവനക്കാരെയും പിരിച്ച് വിടാൻ തീരുമാനിച്ച് സർക്കാർ. അനധികൃത അവധിയിൽ പോയവർക്കെതിരെയാണ് നടപടി. ഇവർക്ക് ജോലിയിൽ പ്രവേശിക്കാൻ...

ആരോഗ്യ പ്രവര്‍ത്തകരുടെ സമരം; 432 ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ തീരുമാനം

തിരുവനന്തപുരം: കൊവിഡ് കാലത്തെ അമിത ജോലിഭാരം കുറക്കാന്‍ ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അത്...

സംസ്ഥാനത്തെ ആറ് ആശുപത്രികളുടെ സമഗ്ര വികസനത്തിനായി 74.45 കോടി രൂപ വകയിരുത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: നബാര്‍ഡിന്റെ സഹായത്തോടെ കേരളത്തിലെ ആറ് ആശുപത്രികള്‍ക്കായി 74.45 കോടി രൂപ വകയിരുത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സാങ്കേതിക അനുമതിയ്ക്കും ടെണ്ടറിനും ശേഷം എത്രയും വേഗം ആശുപത്രികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ്...

അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കും; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

കൊല്ലം: കൊവിഡ് കാലത്ത് ഡ്യൂട്ടി അധികമായതോടെ സമരത്തിനൊരുങ്ങി ആരോഗ്യ വകുപ്പിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. അമിത ജോലി ഭാരം കുറക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന കെജിഎംഒഎയുടെ നിരന്തര ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാര്‍...
IMA controversial comment on health department of Kerala  

ആരോഗ്യമേഖല പുഴുവരിച്ചെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഐ.എം.എ; മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി

സംസ്ഥാന ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായ സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ ഡോക്ടന്മാരെ സസ്പെൻഡ് ചെയ്തപ്പോഴാണ് അപ്രകാരം അഭിപ്രായം പറഞ്ഞതെന്നും ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. പി...
- Advertisement