Tag: heavy rain
വിഷുവിന് പിന്നാലെ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
വിഷുവിന് പിന്നാലെ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ച ഇടുക്കി വയനാട് ജില്ലകളിലും വ്യാഴാഴ്ച്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും...
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഴയുടെ തോതനുസരിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട...
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ബംഗാ( ഉൾക്കടലിൽ ചക്രവാതചുഴി രൂപപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും...
അറബിക്കടലിൽ അന്തരീക്ഷ ചുഴി രൂപപ്പെട്ടു; ഇന്നും നാളെയും കേരളത്തിൽ അതിശക്തമായ മഴ
അറബിക്കടലിൽ അന്തരീക്ഷച്ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്...
അതിതീവ്ര ന്യൂനമർദം ആയി; തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന് മുന്നറിയിപ്പ്
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് അതി തീവ്ര ന്യൂനമർദമായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളം-തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര...
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെയോടെ ‘ബുറെവി’ ചുഴലിക്കാറ്റാകാൻ സാധ്യത; മുന്നറിയിപ്പ് നൽകി...
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിവേഗം ശക്തി പ്രാപിക്കുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ...
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് റെഡ്...
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപെടും. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂർ,...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; നാളെ മുതല്‍ തീവ്രത കുറയും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന മഴ ഇന്നും വ്യാപകമാകാന്‍ സാധ്യത. അടുത്ത ദിവസത്തോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇതോടെ വിവിധ ജില്ലകളില്‍ നിലനിന്നിരുന്ന റെഡ് അലെര്‍ട്ട്...
വയനാട്ടിലും ഉരുള്‍പൊട്ടല്‍: 2 വീടുകള്‍ തകര്‍ന്നു; 21ഓളം പേര്‍ കുടുങ്ങിയതായി നിഗമനം
മേപ്പാടി: വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് 2 വീടുകള്‍ക്ക് തകര്‍ന്നു. ആളപായമില്ലെങ്കിലും സമീപത്തെ ഇരുമ്പുപാലം ഒലിച്ചു പോയതിനെ തുടര്‍ന്ന് 6 വീട്ടുകാര്‍ പ്രദേശത്ത് കുടുങ്ങി. ഇവര്‍ ഏകദേശം 21 പേര്‍ ഉണ്ടാകുമെന്നാണ് നിഗമനം....
സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ കനത്ത മഴ; പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. കനത്തമഴ ചൊവ്വാഴ്ച്ച വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. നിലവിലുള്ള ന്യൂനമര്‍ദ്ദം കൂടാതെ തിങ്കളാഴ്ച്ചയോടെ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടുമെന്നാണ്...