Tag: India
ഇന്ത്യയിൽ മൂന്ന് മാസത്തിനിടെ ആദ്യമായി 50,000ത്തിൽ താഴെ കൊവിഡ് കേസുകൾ; 587 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,790 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിൽ 50,000ത്തിൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച്...
ഇന്ത്യക്ക് വിശക്കുന്നു, ലോകത്തിനും
അയർലൻ്റ് ആസ്ഥാനമായ കൺസേൺ വേൾഡ് വൈഡും ജർമനിയിലെ വെൽത്തുങ്കർ ലൈഫും ചേർന്ന് പുറത്തുവിട്ട 2020ലെ ലോകത്ത് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ 94ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തികളിലൊന്നായ ഇന്ത്യയേക്കാൾ...
രാജ്യത്തിന്റെ ഒരോ തുണ്ട് ഭൂമിയും ജാഗ്രതയോടെ കാത്ത് സൂക്ഷിക്കുന്നുണ്ട്, ആർക്കും അപഹരിക്കാനാകില്ല; അമിത് ഷാ
രാജ്യത്തിന്റെ ഒരോ തുണ്ട് ഭൂമിയും കാത്തു സൂക്ഷിക്കാൻ മോദി സർക്കാർ പൂർണ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആർക്കും അത് കൈക്കലാക്കാൻ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഡാക്കിൽ ചൈനയുമായി തുടരുന്ന സംഘർഷം...
റഷ്യ വികസിപ്പിച്ച സ്ഫുടിനിക് വി വാക്സിൻ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു
റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിൻ്റെ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു. സ്പുടിനിക് വി വാക്സിൻ്റെ പരീക്ഷണമാണ് ആരംഭിക്കുന്നത്. ഡോ. റെഡ്ഡീസ് ലാബോറട്ടറിയുടെ കീഴിലായിരിക്കും പരീക്ഷണം പുനരാരംഭിക്കുന്നത്. അതേസമയം റഷ്യയുടെ കൊവിഡ് വാക്സിന് ഇതുവരെ ലോകാരോഗ്യ...
ആഭ്യന്തര ഉത്പാദനത്തില്‍ ശ്രദ്ധ; ചൈനയില്‍ നിന്ന് എയര്‍ കണ്ടീഷന്‍ ഇറക്കുമതി കുറച്ച് ഇന്ത്യ
ന്യൂഡല്‍ഹി: 600 കോടി ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ എയര്‍ കണ്ടീഷന്‍ വിപണി ആഭ്യന്തര നിര്‍മാണം ലക്ഷ്യം വെക്കുന്നതായി സൂചന. ഇതോടെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള എയര്‍ കണ്ടീഷന്‍ ഇറക്കുമതിയും ഇന്ത്യ അവസാനിപ്പിച്ചു. ഇന്ത്യയുടെ...
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ആകെ മരണം ഒന്നേകാല്‍ ലക്ഷത്തിനടുത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,731 പേര്‍ക്ക് കൂടി പുതിയതായി രോഗം ബാധിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 73,70,469...
അടുത്ത വർഷം ആദ്യത്തോടെ കൊവിഡ പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യയിൽ കൊവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ വ്യക്തമാക്കി. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നായി വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആർക്കാണ് ആദ്യം വാക്സിൻ...
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിൽ 55342 കൊവിഡ് കേസുകൾ
ഇന്ത്യയിലെ കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 55342 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 706 പേരാണ് മരണപെട്ടത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7175881 ആയി ഉയർന്നു. കൊവിഡ് ബാധ...
ലോകത്ത് ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങൾ ഇന്ത്യയിലെന്ന് മോഹൻ ഭാഗവത്
ലോകത്ത് ഏറ്റവും സന്തുഷ്ടരായ മുസ്ലീം ജനവിഭാഗം ഇന്ത്യയിലുളളവരാണെന്ന വാദവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദുക്കളാണ് മുസ്ലീങ്ങൾക്ക് രാജ്യത്ത് ഇടം നൽകിയതെന്നും ഒരു പ്രദേശിക മാഗസിന് നൽകിയ അഭിമുഖത്തിൽ മോഹൻ ഭാഗവത് പറഞ്ഞു. സ്വന്തം...
രാജ്യത്ത് 24 മണിക്കൂറിനിടെ 73272 കൊവിഡ് കേസുകൾ; 926 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ പുതിയതായി 73272 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 926 പേരാണ് ഇന്നലെ മാത്രം മരണപെട്ടത്. 6979424 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ മരണം 107416...