Friday, September 25, 2020
Home Tags India

Tag: India

രാജ്യം ഇന്ന് മുതല്‍ അണ്‍ലോക്ക് നാലാം ഘട്ടത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യം ഇന്ന് മുതല്‍ അണ്‍ലോക്ക് നാലാം ഘട്ടത്തിലേക്ക്. നാലാം ഘട്ട അണ്‍ലോക്കിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങള്‍ക്കുള്ള ഇളവുകള്‍ നല്‍കുന്ന നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്തംബര്‍ 30 വരെയുള്ള ചട്ടങ്ങളാണ്...
india covid updates

35 ലക്ഷത്തോടടുത്ത് രാജ്യത്തെ കൊവിഡ് കേസുകൾ; മരണ സംഖ്യയിൽ ഇന്ത്യ മൂന്നാമത്

തുടർച്ചയായി മൂന്നാം ദിവസവും 75000 കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 76472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 34 ലക്ഷം കടന്നു. 3463973 കൊവിഡ്...

രണ്ടാം ദിനവും 75,000 കടന്ന് കൊവിഡ് കേസുകള്‍; പ്രതിദിന കണക്കില്‍ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും 75,000ത്തിന് മുകളില്‍ കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 77,266 കേസുകളാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 33.87 ലക്ഷം...
With 75,760 new cases, India's coronavirus count crosses 33 lakh mark

33 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ

24 മണിക്കൂറിനിടെ രാജ്യത്ത് 75760 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3310235 ആയി. ഒറ്റ ദിവസത്തിനിടെ ആദ്യമായാണ് ഇന്ത്യയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്....
india covid 19 updates

ആശങ്കയേറുന്നു, 32 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 67150 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധഓിതരുടെ എണ്ണം 3234474 ആയി. ഇന്നലെ മാത്രം 1059 പേരാണ്...

31 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനുള്ളില്‍ 60,975 രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 31 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,975 പേര്‍ക്ക് കൂടി പുതിയതായി രോഗം ബാധിച്ചതോടെയാണ് ആകെ രോഗികളുടെ എണ്ണം 31,67,324 ലേക്ക് ഉയര്‍ന്നതെന്ന് കേന്ദ്ര...
Military option on the table if talks fail: Rawat on China 

ചെെനയുമായുള്ള ചർച്ച പരാജയപ്പെട്ടാൽ സെെനിക നടപടി ഉണ്ടായേക്കും; ബിപിൻ റാവത്ത്

അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു സെെനവും തമ്മിലുള്ള ചർച്ചയും നയതന്ത്ര മാർഗവും പരാജയപ്പെട്ടാൽ സെെനിക നടപടിയിലേക്ക് നീങ്ങുന്ന കാര്യം പരിഗണിക്കുമെന്ന് ബിപിൻ റാവത്ത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി തവണ സെെനിക, നയതന്ത്ര...

രാജ്യത്ത് 24 മണിക്കൂറിനിടെ 61,408 പേര്‍ക്ക് കൊവിഡ്; രോഗബാധിതര്‍ 31 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,408 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം...

ഇന്ത്യയിലെ പ്രധാന നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ ഐഎസ് നിര്‍ദ്ദേശിച്ചതായി പിടിയിലായ ഭീകരന്‍

ന്യൂഡല്‍ഹി: ചോദ്യം ചെയ്യലില്‍ ഇന്ത്യയിലെ പ്രധാന നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ ഐഎസ് നിര്‍ദ്ദേശമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി ഇന്നലെ പിടിയിലായ ഭീകരന്‍ അബു യൂസഫ്. അബുവിന് സ്‌ഫോടക വസ്തുക്കളെത്തിച്ച് നല്‍കിയ മൂന്നു പേരെയും ഡല്‍ഹി പൊലീസ്...

30 ലക്ഷം കടന്ന് രാജ്യത്ത് കൊവിഡ് ബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 69,239 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 30 ലക്ഷം കടന്നു. 912 മരണങ്ങളാണ് ഇന്നലെ മാത്രം രാജ്യത്ത് സംഭവിച്ചത്....
- Advertisement