Tag: India
ഡൽഹിയിൽ മൂന്ന് മാധ്യമപ്രവർത്തകർക്ക് കൊവിഡ്
ഡൽഹിയിൽ മൂന്ന് മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു. അതേസമയം ഡല്‍ഹിയിലെ മാര്‍ക്കറ്റുകളും മാളുകളും അടച്ചിടുന്നത് തുടരുമെന്ന്...
നഴ്സിന് കൊവിഡ്; ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രി അടച്ചു
നഴ്സിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രി താല്കാലികമായി അടച്ചു. വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് കീഴിലുള്ള ഹിന്ദു റാവു ആശുപത്രിയാണ് അടച്ചത്. വടക്കന്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ...
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു; 24 മണിക്കൂറിനിടെ 49 മരണം
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 26,496 ആയി. 24 മണിക്കൂറിനിടെ 1990 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ സംഖ്യയാണിത്. 24 മണിക്കൂറിനുള്ളിൽ 49 കൊവിഡ് രോഗികൾ...
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി
വിദേശ രാജ്യങ്ങളിൽ വെച്ച് മരിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിൻ്റെ അനുമതി. ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി. വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു....
വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാന്‍ നീക്കം; തയാറെടുപ്പുകള്‍ അറിയിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ നീക്കം. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച തയാറെടുപ്പുകള്‍ അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം...
ഇന്ത്യയിൽ 718 കൊവിഡ് മരണം; 23000 കടന്ന് കൊവിഡ് ബാധിതർ
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി. 23,077 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1684 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 37 പേര് 24 മണിക്കൂറിനിടെ മരിക്കുകയും...
1409 പുതിയ കൊവിഡ് കേസുകൾ; ഇതുവരെ പരിശോധിച്ചത് 5 ലക്ഷത്തോളം സാംപിളുകൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,393 ആയി. ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിൽ നിന്നാണ്....
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷമാബത്ത വർധന മരവിപ്പിച്ചു
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) കൂട്ടിയ നടപടി മരവിപ്പിച്ചു. കൊവിഡ് ബാധ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ബുധനാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
കഴിഞ്ഞ...
ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ സ്ഥാനമിടിഞ്ഞ് ഇന്ത്യ; പട്ടികയില്‍ ഒന്നാമത് നോര്‍വേ
ലണ്ടന്‍: റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പുറത്തുവിട്ട ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനമിടിഞ്ഞു. 180 രാജ്യങ്ങളുള്ള പട്ടികയില്‍ 142-ാംസ്ഥാനത്താണ് ഇന്ത്യ. നേരത്തേ 140 ആയിരുന്നു. നോര്‍വേ ആണ് പട്ടികയില്‍ ഒന്നാമത്. ഉത്തര കൊറിയ...
24 മണിക്കൂറിനിടെ 50 മരണം; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20,000ലേക്ക്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണം 640 ആയി. 24 മണിക്കൂറിനിടെ 50 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 20,000 ലേക്ക് അടുക്കുകയാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 19,984...