Tag: India
പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങിയ യൂറോപ്യൻ യൂണിയനെ എതിർത്ത് ഇന്ത്യ
യൂറോപ്യൻ യൂണിയൻ പാർലമെൻ്റില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചതിനെ ചെറുക്കാനുള്ള ഇടപെടലുമായി ഇന്ത്യ രംഗത്ത്. വസ്തുതകളെക്കുറിച്ച് പൂർണ്ണവും കൃത്യവുമായ വിലയിരുത്തൽ നടത്തി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാകും നല്ലതെന്നാണ് യൂറോപ്യന്‍...
“ഇനി ഞങ്ങളെ ഒരുമിച്ചു കാണാം”, വാക്കുപാലിച്ച് ട്രംപ് ഇന്ത്യയിലേക്ക്
ഫെബ്രുവരി രണ്ടാം വാരത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. കഴിഞ്ഞ മാസം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും ട്രംപിനെ വൈറ്റ് ഹൗസിലെത്തി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. നവംബറില്‍ നടന്ന...
അതിര്‍ത്തിയില്‍ സെന്യത്തിൻറെ വന്‍ മയക്കുമരുന്ന് വേട്ട
ഇന്ത്യയിലേക്ക് അതിര്‍ത്തി മേഖലകളിലൂടെ മയക്കുമരുന്നു കടത്തുന്ന സംഘം സൈന്യത്തിൻറെ പിടിയിലായി. അസം റൈഫിള്‍സ് നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്. അസം മലയോരമേഖലയിലെ അതിര്‍ത്തി പ്രദേശമായ ഖാസ്പാനിയിലാണ് റെയ്ഡ് നടന്നത്.
അരിചാക്കുകളുടെ കൂട്ടത്തില്‍ ഇടകലര്‍ത്തിയാണ് നിരോധിക്കപ്പെട്ട...
300 ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാടെ
ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുവാൻ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
പാക് അധീന കശ്മീരിലാണ് ഭീകരർ അവസരം കാത്തിരിക്കുന്നതെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു.
പാകിസ്താന് സൈന്യം റിക്രൂട്ട് ചെയ്ത അഫ്ഗാന് ഭീകരരും...
ഇന്ത്യക്കാർ ന്യൂ ഇയറിൽ അയച്ചത് 20 ബില്യൺ വാട്സാപ്പ് മെസേജുകൾ
2020 ൻറെ തുടക്കത്തിൽ ന്യൂ ഇയർ വരെയുള്ള 24 മണിക്കൂറുകൾക്കിടയിൽ വാട്സാപ്പിലൂടെ 20 മില്യൺ മെസേജുകളാണ് ഇന്ത്യക്കാർ അയച്ചത്. വാട്സാപ്പിൻറെ പത്ത് വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെസേജുകൾ അയച്ച ദിവസമാണ് 2019-ലെ...
പാകിസ്ഥാനില്‍ നിന്ന കൂട്ടമായെത്തുന്ന വെട്ടുകിളികൾ ഗുജറാത്ത് കര്‍ഷകര്‍ക്ക് വിനയാകുന്നു
സീസൺ ആയതോടെ പാകിസ്ഥാനില്‍ നിന്നും ഗുജറാത്തിലേക്ക് കൂട്ടമായെത്തുന്ന വെട്ടുകിളികൾ കര്‍ഷകർക്ക് വിനയായി. പകല്‍സമയങ്ങളില്‍ കൂട്ടമായെത്തുന്ന വെട്ടുകളികള്‍ രാത്രി കൃഷിയിടങ്ങളില്‍ തങ്ങുകയും വിളകള്‍ വ്യാപകമായി നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. വടക്കന്‍ ഗുജറാത്ത്, ബണസ്കാന്ത, പടന്, കുച്...
എക്സോപ്ലാനറ്റിനും അതിൻറെ ആതിഥേയ നക്ഷത്രത്തിനുമായി രണ്ടു പേരുകള്‍ തിരഞ്ഞെടുത്ത് ഇന്ത്യ
ഭൂമിയില്‍ നിന്ന് 340 പ്രകാശവര്‍ഷം അകലെയുള്ള ഒരു എക്സോപ്ലാനറ്റിനും അതിൻറെ ആതിഥേയ നക്ഷത്രത്തിനുമായി ഇന്ത്യ രണ്ടു പേരുകള്‍ തിരഞ്ഞെടുത്തു. സംസ്കൃതം, ബംഗാളി ഭാഷകളിള്‍ നിന്നുള്ള വാക്കുകളായ സാന്തമാസ, ബിബ എന്നിവയാണ് ഈ പേരുകള്‍.
ഇൻ്റര്‍നാഷണല്‍...
ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്ത്രീകളെ വില്‍ക്കുന്നു; ബിബിസി റിപ്പോര്‍ട്ട്
ആഫ്രിക്കന്‍ യുവാക്കള്‍ക്കായി വിദേശത്തുനിന്നു ആഫ്രിക്കന്‍ സ്ത്രീകളെ ഇന്ത്യയില്‍ എത്തിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട്. ബിബിസിയാണ് ന്യൂഡല്‍ഹിയിലെ പെണ്വാണിഭത്തെക്കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കെനിയ, ഉഗാണ്ട, നൈജീരിയ, ടാന്‍സാനിയ, റുവാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളെയാണ് ഇന്ത്യയില്‍...
ഡിജിറ്റല്‍ ഇന്ത്യ പരാജയം; രാജ്യത്തിൻറെ പല ഭാഗങ്ങളിൽ ഇൻറർനെറ്റ് നിരോധനം
ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് നിരോധനങ്ങള്‍ ഉണ്ടായിട്ടുള്ളത് ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന സോഫ്റ്റ്വെയർ ഫ്രീഡം ലോ സെന്ററിന്റെ (എസ്എഫ്എൽസി) എസ്എഫ്എൽസി) പിന്തുണയോടെ പ്രവർത്തിക്കുന്ന www.internetshutdowns.in എന്ന വെബ്സൈറ്റിലെ കണക്കുകളാണ് ഡിജിറ്റൽ...
ആളില്ലാ വിമാനങ്ങള്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യയിലേക്ക്
പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ആയുധമായ ആളില്ലാ വിമാനങ്ങള്‍ ഇസ്രയേലില്‍ നിന്ന് വാങ്ങാനുള്ള കരാര്‍ പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാന്, ചൈന വെല്ലുവിളികളെ നേരിടാന്‍ അത്യാധുനിക ശേഷിയുള്ള ഡ്രോണുകള്‍ ഇന്ത്യക്ക് നല്കാന്...