Tag: India
കൊവിഡ് 19; മരണം 8900 കടന്നു, ഇറ്റലിയിൽ 24 മണിക്കുറിനുള്ളിൽ മരിച്ചത് 475 പേർ,...
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി. ഇറ്റലിയിൽ 24 മണിക്കൂറിൽ 475 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിൽ ആകെ മരണം 2978 ആയി. ചൈനയ്ക്ക് പുറത്ത് കോവിഡ് -19 ഏറ്റവും...
ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു; ഇന്ത്യയിൽ 105 പേർക്ക് രോഗം...
ലോകത്ത് കൊറോണ ബാധയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 53836 പേരാണ് മരണപെട്ടത്. ഇറ്റലിയിൽ മരണ സംഘ്യ 1441 ആയി ഉയർന്നു. രോഗം ബാധിച്ചവരുടെ എണ്ണം 21157 ആയി. അതേ...
കൊറോണ വൈറസ് ഭീതി; ലോകരാജ്യങ്ങളോട് സഹായാഭ്യർത്ഥനയുമായി ഇറാൻ
ടെഹ്റാൻ: ആഗോള തലത്തിൽ കൊറോണ വൈറസ് മരണ താണ്ഡവമാടുമ്പോള്‍ സഹായിക്കാൻ അയൽ രാജ്യങ്ങളില്ലാതെ ഇറാൻ. അമേരിക്ക ഇറാനുമേൽ ഉപരോധമേർപ്പെടുത്തിയതാണ് വൻ തിരിച്ചടിയായി മാറിയത്. ഇതോടെയാണ് ഇന്ത്യയുള്‍പ്പെടുള്ള ലോകരാജ്യങ്ങളോട് ഇറാൻ സഹായാഭ്യർത്ഥന നടത്തിയത്.
വെള്ളിയാഴ്ചയാണ് ഇറാൻ...
ചൈനയിൽ കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവരെ പാർപ്പിച്ചിരുന്ന ഹോട്ടൽ തകർന്ന് വീണ് 6 മരണം
ചൈനയിൽ കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന ഹോട്ടൽ തകർന്ന് വീണ് ആറ് പേർ മരണപെട്ടു. ശനിയാഴ്ച രാത്രിയോടു കൂടിയാണ് ഫുജിയാൻ പ്രവിശ്യയിലുള്ള ഷിൻജിയ ഹോട്ടൽ തകർന്ന് വീണ് അപകടം ഉണ്ടായത്. 71 പേരാണ്...
കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് പാരസിറ്റമോൾ ഉൾപെടെയുള്ള മരുന്നുകളുടെ കയറ്റുമതിയിൽ നിയന്ത്രണം...
രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് പാരസിറ്റമോൾ ഉൾപെടെയുള്ള മരുന്നുകൾ കയറ്റുമതി ചെയ്യുന്നതിൽ സർക്കാർ നിയന്ത്രണം ഏർപെടുത്തി. വൈറ്റമിൻ ബി വൺ, ബി 12, ടിനിഡാസോൾ, മെട്രോനിഡസോൾ എന്നീ...
പാകിസ്ഥാനിലേക്ക് ഒഴുകുന്ന രവി, ഉജ്ജ്, നദികള്‍ വഴി തിരിച്ച് വിടാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: വരുന്ന ഡിസംബറോടെ പാകിസ്ഥാനിലേക്ക് ഒഴുകികൊണ്ടിരിക്കുന്ന നദികളെ വഴി തിരിച്ച് വിടാനൊരുങ്ങി ഇന്ത്യ. 2019 ലെ പുല്‍വാമ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ പരിശോധിച്ചിരുന്നു.
ജമ്മുകശ്മീരിലെ കത്വ...
ഡല്‍ഹിയിലും തെലങ്കാനയിലും ആദ്യ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു
ന്യൂ ഡല്‍ഹി: ഡല്‍ഹിയിലും തെലങ്കാനയിലും കൊവിഡ് 19 റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. ഡല്‍ഹിയില്‍ രോഗബാധ കണ്ടെത്തിയ വ്യക്തിക്ക് ഇറ്റലിയില്‍ നിന്നും, തെലങ്കാനയിലെ രോഗബാധിതന് ദുബായില്‍ നിന്നും രോഗം പിടിപെട്ടിട്ടുണ്ടാകാനാണ് സാധ്യതയെന്നാണ്...
യുഎസ്-താലിബാന്‍ സമാധാന കരാർ ഇന്ന്; ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയും
അമേരിക്കയും അമേരിക്കയും അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനയായ താലിബാനും തമ്മിലുള്ള സമാധാന കാരാറിൽ ഇന്ന് ഒപ്പിടും. ഖത്തര്‍ തലസ്ഥാനമായ ദോഹയാണ് ഈ ചരിത്രസംഭവത്തിന് വേദിയാകുന്നത് കരാർ ഒപ്പിടുന്നതിൽ സാക്ഷിയാകാൻ ഇന്ത്യ അടക്കം 30 രാജ്യങ്ങൾക്ക് ക്ഷണമുണ്ട്....
സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ ബംഗ്ലാദേശ് വിദ്യാർത്ഥിനിയോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ
സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ ബംഗ്ലാദേശ് വിദ്യാര്‍ത്ഥിനിയോട് 15 ദിവസത്തിനകം ഇന്ത്യ വിടാനാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിലെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്...
36 മണിക്കൂർ നീളുന്ന സന്ദർശനത്തിനായി യുഎസ് പ്രസിഡൻ്റ് ഇന്ന് ഇന്ത്യയിലെത്തും
രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും. 36 മണിക്കൂർ നീണ്ടു നില്‍ക്കുന്ന സന്ദർശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാനായി വലിയ ഒരുക്കങ്ങളാണ് ഇതിനോടകം പൂർത്തിയാക്കിയിരിക്കുന്നത്. ഭാര്യ മെലാനിയ,...