Home Tags Italy

Tag: Italy

coronavirus. Italy reports 475 cases in a day

കൊവിഡ് 19; മരണം 8900 കടന്നു, ഇറ്റലിയിൽ 24 മണിക്കുറിനുള്ളിൽ മരിച്ചത് 475 പേർ,...

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി. ഇറ്റലിയിൽ 24 മണിക്കൂറിൽ 475 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിൽ ആകെ മരണം 2978 ആയി. ചൈനയ്ക്ക് പുറത്ത് കോവിഡ് -19 ഏറ്റവും...

ഇറ്റലിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിച്ചതായി ഇന്ത്യൻ എംബസി

ന്യൂഡൽഹി: കൊറോണ വൈറസ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഊർജിതമാക്കിയതായി ഇന്ത്യൻ എംബസി. 300ഓളം വിദ്യാർത്ഥികളാണ് ഇറ്റലിയിൽ കുടുങ്ങി കിടക്കുന്നത്. ഇവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചതായും, പരിശോധന ഫലം...
video

കൊറോണ; പൊതുജനാരോഗ്യവും വ്യക്തിസ്വാതന്ത്ര്യവും

മൂന്നു മാസത്തിനുള്ളിൽ എൺമ്പതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞ കൊറോണ വൈറസ് ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളിൽ സ്ഥിരീകരിച്ച് കഴിഞ്ഞു. നാലായിരത്തിലധികം ആളുകൾ മരണപെട്ടു. നിരവധിയാളുകളെ ക്വാറൻ്റൈന് വിധേയരാക്കി. ഈ സാഹചര്യത്തിൽ ക്വാറൻ്റൈൻ വ്യക്തി...

കൊറോണ വൈറസ്: ഇറ്റലിയിൽ കുടുങ്ങിയ 218 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

മി​ലാ​ന്‍: കോ​വി​ഡ്-19 വൈ​റ​സ് ബാധയെ തുടര്‍ന്ന് ഇ​റ്റ​ലി​യി​ല്‍ കു​ടു​ങ്ങി​യ 218 ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു. 211 ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സം​ഘ​മാ​ണ് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ​ത്. ദു​ഷ്ക​ര​മാ​യ ഈ...

ഇറ്റലിയിൽ മരണം 1000 കടന്നു; റോമിലെ പള്ളികളെല്ലാം അടച്ചിടും

റോം: കൊറോണ വൈറസ് ബാധമൂലം ഇറ്റലിയില്‍ മരണം 1000 കടന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ കൊറോണ ബാധിച്ച ഇറ്റലിയില്‍ വ്യാഴാഴ്ച മാത്രം 189 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസഖ്യ 1016...

ഇറ്റലിയിലുള്ള ഇന്ത്യക്കാർക്ക് കൊറോണയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഇന്ത്യയിലെത്തിക്കും; എസ് ജയശങ്കർ

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ കൊറോണ ബാധ വ്യാപകമായ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. രാജ്യത്തേക്കുള്ള നയതന്ത്ര വിസകള്‍ ഒഴികെ വിദേശികള്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിസകളും റദ്ദാക്കിയതായി എസ്...

ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയവർക്ക് പനിയുടെ ലക്ഷണം; 10 പേരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

കൊച്ചി: ഇറ്റലിയിൽ നിന്ന് ഇന്ന് കൊച്ചിയിലെത്തിയ മലയാളികളിൽ 10 പേർക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ചിലർക്ക് ചുമയും ഉണ്ടായിരുന്നു. ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ഇറ്റലിയിൽ...
Italian PM Conte puts entire country on lockdown to combat coronavirus

കൊറോണയെ പ്രതിരോധിക്കാൻ ഇറ്റലിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഗ്യൂസെപ്പെ കോണ്ടെ

ഇറ്റലിയില്‍ കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 133 എണ്ണമായി വർദ്ധിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇറ്റലി പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ നിർദ്ദേശം നൽകി. യാത്രകൾക്ക്...
kk shailaja confirmed new corona virus case in kerala

കേരളത്തിൽ വീണ്ടും കൊറോണ വൈറസ്; പത്തനംതിട്ടയിൽ 5 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ടയിലെ അഞ്ച് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചരിക്കുന്നത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേർക്കും അവരുടെ ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ്...
corona virus spreading in italy

കൊറോണ വൈറസ്; ജനങ്ങളുമായി ഇടപഴകുന്നതിൽ പത്ത് ലക്ഷത്തോളം പേർക്ക് വിലക്കേർപ്പെടുത്തി ഇറ്റലി

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി ഇറ്റലി. ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള ലെംബാർഡി ഉൾപെടെ പതിനൊന്ന് പ്രവിശ്യകൾ ഇറ്റലി അടച്ചു. ഇതിനു പുറമേ പത്ത് ലക്ഷത്തോളം പേർക്ക് ആളുകളുമായി...
- Advertisement