Home Tags Italy

Tag: Italy

italy close down movie theatres as part of new restrictions to combat rising covid 19 cases

ഇറ്റലിയിൽ രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷം; സിനിമ തിയേറ്ററുകളും, ജിംനേഷ്യങ്ങളും വീണ്ടും അടക്കും

ഇറ്റലിയിൽ രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുതൽ സിനിമ തിയേറ്റർ, ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ എന്നിവ അടയ്ക്കും. ബാറുകളും റസ്റ്റോറന്റുകളും വൈകുന്നേരം ആറ് വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു....

ഇറ്റലിയില്‍ കൊവിഡ് രണ്ടാം തരംഗം; പ്രതിദിന കൊവിഡ് കണക്ക് ആദ്യമായി പതിനായിരം കടന്നു

റോം: കൊവിഡ് ആരംഭഘട്ടത്തില്‍ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ കൊവിഡിന്റെ രണ്ടാം തരംഗം. രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിതര്‍ പതിനായിരം കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് പൊട്ടിപുറപ്പെട്ടപ്പോള്‍ യൂറോപ്പില്‍ ഏറ്റവുമധികം കൊവിഡ്...
world's covid death toll rises to 82,000

ലോകത്ത് കൊവിഡ് മരണസംഖ്യ 82,000 കടന്നു, 10000 ത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ...

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ച് മരിച്ചവരുടെ എണ്ണം 82,000 കടന്നു. 1,431,689 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 301,828 പേര്‍ രോഗമുക്തരായി. ഫ്രാൻസിൽ മരണം പതിനായിരം കടന്നു. ഫ്രാന്‍സില്‍ 1417 പേര്‍ക്കാണ് 24...

മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ബ്രിട്ടന്‍; യുഎസിലും ഫ്രാന്‍സിലും ഒറ്റ ദിവസം 1000 ലേറെ മരണം

ഓരോ മണിക്കൂറിനിലും മരണം വിതയ്ക്കുന്ന മഹാമാരിക്ക് മുന്നില്‍ വികസിത രാജ്യങ്ങള്‍ പോലും വിറച്ചുനില്‍ക്കുകയാണ്. ആഗോളതലത്തില്‍ മരണസംഖ്യ 59141 ആയി ഉയര്‍ന്നു. 200-ലേറെ രാജ്യങ്ങളിലാണ് വൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്നത്. ആകെ 10.98 ലക്ഷം രോഗബാധിതരെന്നാണ് നിലവിലെ...

കൊവിഡ് 19; ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 13,155 ആയി

കൊവിഡ് 19 ബാധിച്ച്‌ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 13,155 ആയി. രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അയ്യായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിരണ്ടാണ്. സ്പെയിനില്‍ 9,053 സ്‌പെയിനില്‍ 1,02,136 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ 24...

പിടിച്ചടക്കാനാവാതെ കൊവിഡ്; മരണം 37,000 കടന്നു; ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി

ലോകത്താകെ കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മരണസംഖ്യയും രോഗികളുടെ എണ്ണവും അതിവേഗം ഉയരുമ്പോള്‍ ലോകം മുഴുവന്‍ ഭീതിയിലും അതീവ ജാഗ്രതയിലുമാണ്. ലോകത്താകെ വിവിധ രാജ്യങ്ങളിലായി...

പിടിച്ച് നിര്‍ത്താനാവാതെ കൊറോണ; മരണം 21,000 കടന്നു

24 മണിക്കൂറില്‍ 2000 മരണം എന്ന കണക്കിലാണ് ലോകത്താകമാനമുളള കൊറോണയുടെ ജൈത്രയാത്ര. കര്‍ശന നിയന്തരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും രോഗബാധിതരുടെ എണ്ണം പകുതിയിലേക്കെങ്കിലും ചുരുക്കാനാകുന്നില്ലെന്നതാണ് ലോകരാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഘടകം. ചൈനയിലെ വുഹാനില്‍ ആദ്യ കൊറോണ കേസ്...
Italy death toll rises by 743

കൊവിഡ് 19; ഇറ്റലിയിൽ 24 മണിക്കൂറിനിടെ 743 മരണം, അമേരിക്കയിൽ അരലക്ഷം പേർക്ക് കൊവിഡ്,...

ഇറ്റലിയിൽ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനുള്ളിൽ 743 പേർ മരിച്ചു. 5249 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടെ ആകെ മരണം ആറായിരം കടന്നു.  ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4,11,448 ആയി....
Air pollution and CO2 fall rapidly as the virus spreads

കൊറോണ ബാധിത പ്രദേശങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറയുന്നുവെന്ന് റിപ്പോർട്ട്

കൊറോണ ബാധിത രാജ്യങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞുവരുന്നതായി പഠന റിപ്പോർട്ട്. കൊളംബിയ സർവ്വകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് കഴിഞ്ഞ വർഷത്തേക്കാൾ അന്തരീക്ഷ മലിനീകരണം കൊവിഡ് ബാധിത പ്രദേശങ്ങളിൽ കുറഞ്ഞുവരുന്നതായി കണ്ടെത്തിയത്. വാഹനങ്ങളിൽ നിന്നുള്ള...

ഇറ്റലിയിൽ ഒരു ദിവസം മരിച്ചത് 793 പേർ; ആകെ മരണസംഖ്യ 4825

കൊവിഡ് മരണത്തെ നിയന്ത്രിക്കാൻ കഴിയാതെ ഇറ്റലി. ശനിയാഴ്ച മാത്രം മരിച്ചത് 793 പേരാണ്. ഇതോടെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 4825 ആയി. കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 53578 കടന്നു. 2857 പേരാണ്...
- Advertisement