Tag: Kerala
ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ആരോഗ്യമന്ത്രി
തിരുവനന്തപുരം: മാസങ്ങളോളം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമം നടന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ ശ്രമങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമേ ഉണ്ടാകൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ...
കൂട്ടകോപ്പിയടി: ബിടെക് മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ റദ്ദാക്കി
തിരുവനന്തപുരം: കൊവിഡ് കാലത്തെ ശാരീരിക അകലം മറയാക്കി ബിടെക് പരീക്ഷയില്‍ കൂട്ട കോപ്പിയടി. അഞ്ച് കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളില്‍ രഹസ്യമായി കയറ്റിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു കോപ്പിയടി നടത്തിയത്.
രഹസ്യമായി പരീക്ഷ...
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊട്ടിക്കലാശവും ജാഥയും ഉണ്ടാവില്ല; മാർഗരേഖ പുറത്തിറക്കി
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രത്യേക മാർഗരേഖ പുറത്തിറക്കി. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, 6 മുനിസിപ്പൽ കോർപറേഷനുകൾ എന്നിവയിലെ 21,865 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുക. പ്രചാരണത്തിന്...
സാലറി കട്ട് ഒഴിവാക്കും; പിടിച്ച തുക അടുത്ത മാസം മുതല്‍ തിരികെ നല്‍കാനും മന്ത്രിസഭ...
തിരുവനന്തപുരം: കൊവിഡ് സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സാലറി കട്ട് റദ്ദാക്കാന്‍ മന്ത്രി സഭ തീരുമാനം. ഓഗസ്റ്റ് മാസത്തില്‍ അവസാനിക്കേണ്ടിയിരുന്ന സാലറി കട്ട്, സാമ്പത്തിക നില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് സെപ്റ്റംബര്‍...
എസ്.എൻ.ഡി.പി.യുടെ കൊടിമരത്തിൽ സിപിഎം പതാക ഉയർത്തിയ ലോക്കൽ സെക്രട്ടറിയെ പുറത്താക്കി
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷിക ദിനത്തിൽ എസ്എൻഡിപിയുടെ കൊടിമരത്തിൽ സിപിഎം പതാക ഉയർത്തിയതിന് ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇടുക്കി ജില്ല പെരുവന്താനം ഗ്രാമപഞ്ചായത്തിൽ 561ാം നമ്പർ ശാഖയുടെ പ്രാർത്ഥനാമന്ദിരത്തിലെ...
3 ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ; കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട സഹോദരിമാർക്ക്...
മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൂന്ന് ദിവസം വയനാട് മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങൾ...
വാളയാർ കേസിൽ വീഴ്ച പറ്റിയെന്ന് സർക്കാർ ഹെെക്കോടതിയിൽ; തുടരന്വേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചു
വാളയാർ കേസ് നടത്തിപ്പിനും അന്വേഷണത്തിനും വീഴ്ച പറ്റിയെന്ന് സർക്കാർ ഹെെക്കോടതിയിൽ അറിയിച്ചു. പുനർവിചാരണ നടത്തണമെന്നും ആവശ്യമെങ്കിൽ തുടരന്വേഷണം നടത്താൻ തയ്യാറാണെന്നും സർക്കാർ അപ്പീലിൽ വ്യക്തമാക്കി. 13ഉം 9ഉം വയസുള്ള പെൺകുട്ടികൾ മരിച്ച കേസിലെ...
കൊവിഡ് ഡിസ്ചാർജ് പോളിസിയിൽ മാറ്റം വരുത്തണമെന്ന് വിദഗ്ദ സമിതി
സംസ്ഥാനത്തെ കൊവിഡ് ഡിസ്ചാജ് പോളിസിയിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. ഡിസ്ചാർജിനായി വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്നും രോഗമുക്തരായ ശേഷം ഒരാഴ്ച കൂടി വീടുകളിൽ തുടരാനുള്ള നിർദേശവും ഇനി വേണ്ടെന്നാണ്...
കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തി; സംസ്ഥാന കൺട്രോൾ റൂം സന്ദർശിച്ചു
കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച സംഘം കേരളത്തിലെത്തി. സംസ്ഥാന കണട്രോൾ റൂം സന്ദർശിച്ചു. സംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും, കൊവിഡ് വ്യാപനം രൂക്ഷമായ അഞ്ച്...
ആരോഗ്യ പ്രവര്‍ത്തകരുടെ സമരം; 432 ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ തീരുമാനം
തിരുവനന്തപുരം: കൊവിഡ് കാലത്തെ അമിത ജോലിഭാരം കുറക്കാന്‍ ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അത്...