Tag: Kerala
പൂജപ്പുര ജയിലിൽ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു; ഇതോടെ ഇന്ന് മരിച്ചത് ഏഴ് പേർ
പൂജപ്പുര ജയിലില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. വിചാരണത്തടവുകാരനായ മണികണ്ഠനാണ് മരിച്ചത്. നാല് ദിവസം മുന്‍പാണ് മണികണ്ഠന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല.
അതേസമയം ജയിലുകളിൽ കൊവിഡ് വ്യാപനം...
സംസ്ഥാനത്ത് ഇന്ന് 4 കൊവിഡ് മരണം; കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേർക്കും കൊവിഡ്...
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. വയനാട് വാളാട് സ്വദേശി ആലിയാണ് മരിച്ചത്. 73 വയസായിരുന്നു. ഇന്ന്...
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് നാല് പേർ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവന്തപുരം, തിരവല്ല,കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ബഷീർ മെഡിക്കൽ കോളേജിലാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ...
കൊവിഡ് 19: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ സമയം വെട്ടിക്കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളുടെ സമയം വെട്ടിക്കുറച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പതാകയുയര്‍ത്തുന്നതടക്കം 15 മിനിറ്റ് ചടങ്ങായാണ് സമയം വെട്ടിക്കുറച്ചത്.
തലസ്ഥാന ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം....
ശുചീകരണത്തിന് നിയോഗിച്ച തടവുകാർക്കും കൊവിഡ്; സംസ്ഥാനത്തെ ജയിൽ ആസ്ഥാനം അടച്ചു
ശുചീകരണത്തിന് നിയോഗിച്ച തടവുകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ ജയിൽ ആസ്ഥാനം അടച്ചു. അണുനശീകരണം നടത്താനാണ് ആസ്ഥാനം അടച്ചിടുന്നതെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം സെൻട്രൽ ജയിലിൽ...
കേരളത്തിൽ 75000 കൊവിഡ് രോഗികൾ വരെയാകാമെന്ന് മുന്നറിയിപ്പുമായി വിദഗ്ധ സമിതി അധ്യക്ഷൻ
സെപ്തംബർ ആദ്യ വാരത്തോടെ കേരളത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നും കൂടുതൽ ജില്ലകൾ സമൂഹ വ്യാപനത്തിൻ്റെ വക്കിലാണെന്നും വിദഗ്ധ സമിതി അധ്യക്ഷൻ ഡോ ബി ഇക്ബാൽ. കേരളത്തിൽ 75000 രോഗികൾ വരെയാകാമെന്നും...
ലോക ആന ദിനത്തിൽ കേരളത്തിൽ നിന്നും ഒരു ദുരന്ത വാർത്ത;തോട്ടം തൊഴിലാളി കാട്ടാന ആക്രമണത്തിൽ...
ഇടുക്കിയിൽ തോട്ടം തൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറയൂർ ചെണ്ടുവാര ലോയർ ഡിവിഷനിൽ പളനി (50) ആണ് കാട്ടാനയുടെ ആക്രമണത്തെതുടർന്ന് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 7.30 തോടെയായിരുന്നു സംഭവം. ബന്ധുവിൻ്റെ വീട്ടിൽ നിന്നും...
കരിപ്പൂർ വിമാനാപകടത്തിൽ മനോരമ നൽകിയത് കൃത്രിമ ദൃശ്യങ്ങളാണെന്ന് ദേശീയ ഫാക്ട് ചെക് മാധ്യമമായ ആൾട്ട്...
കരിപ്പൂർ വിമാനാപകടം സംബന്ധിച്ച് മനോരമ ന്യൂസും മാത്യഭൂമിയും നൽകിയത് വ്യാജ വാർത്തകളാണെന്ന് ദേശീയ ഫാക്ട് ചെക് മാധ്യമമായ ആൾട്ട് ന്യൂസ്. ദേശീയ തലത്തിൽ വ്യാജ വാർത്തകൾ കണ്ടെത്തി അതിൻ്റെ വസ്തുത കണ്ടെത്തുന്ന വെബ്...
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് മാനന്തവാടി, ആലുവ സ്വദേശികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ട് പേരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. മാനന്തവാടി, ആലുവ സ്വദേശികളാണ് മരിച്ചത്.
കാരക്കാമല സ്വദേശി എറുമ്പയില്‍ മൊയ്തുവാണ് മാനന്തവാടി...
മഴക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടം മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് സംസ്ഥാന സർക്കാർ
സംസ്ഥാനത്ത് മഴക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ മറികടക്കുന്നതിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാന മന്ത്രിയോട് സംസ്ഥാന സർക്കാർ ആവശ്യപെട്ടു. പ്രളയ സാഹചര്യം അവലോകനം ചെയ്യുന്നതിനായി രൂക്ഷമായി മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി...