Tag: Kerala
മലപ്പുറം കോവിഡ് മുക്തം; അവസാനയാളും ആശുപത്രിവിട്ടു
മലപ്പുറം: കോവിഡ് 19 മഹാവ്യാധിയെ പ്രതിരോധിച്ച് മലപ്പുറം ജില്ല. ജില്ലയിലെ കോവിഡ് ചികിത്സയിലുള്ള അവസാനത്തെയാളുടെ പരിശോധനാഫലവും നെഗറ്റീവ് ആയി. ആദ്യ രണ്ട് പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾക്കുള്ളിൽ നോർക്കയിൽ രജിസ്റ്റർ ചെയ്തത് ഒന്നരലക്ഷം പ്രവാസികൾ
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് നോര്‍ക്ക റൂട്ട്‌സിൻ്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷം പ്രവാസികൾ. ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് രാവിലെ ആറ്...
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇടുക്കി ജില്ലയില്‍ 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും...
പ്രവാസികളെ നാട്ടിലെത്തിക്കാൻ നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു
കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങി കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചു. ഇതിൻ്റെ അറിയിപ്പ് നോർക്ക ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഗര്‍ഭിണികള്‍, കൊറോണ ഒഴികെയുള്ള രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍, വിസ...
സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് മേഖലകളിൽ ഇനി മുതൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍
സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹന പരിശോധന കര്‍ശനമാക്കും.ഈ പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ...
കോട്ടയത്ത് ലോറി ഡ്രെെവർ ഉൾപ്പടെ മൂന്ന് പേർക്കുകൂടി കൊവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം ആറായി
കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ (50), സംക്രാന്തി സ്വദേശിനി (55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ മാതാവ് (60)...
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ്; ഏഴ് പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് 3 പേർക്കും കൊല്ലത്ത് 3 പേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്ക് ആണ്. അതേസമയം ഇന്ന് 7...
വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാന്‍ നീക്കം; തയാറെടുപ്പുകള്‍ അറിയിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ നീക്കം. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച തയാറെടുപ്പുകള്‍ അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം...
ഹോട്ട് സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ കടകള്‍ തുറക്കാം; മാസ്‌ക് നിര്‍ബന്ധം: ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഇളവ് കേരളത്തിലും ബാധകമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. റെഡ് സോണ്‍ ജില്ലകളിലും ഹോട്ട്സ്പോട്ടുകളിലും നേരത്തെയുള്ള നിയന്ത്രണങ്ങള്‍ തുടരും. അതേ സമയം...
സംസ്ഥാനത്ത് രോഗസാധ്യത ഒഴിയുന്നില്ലെന്ന് മുഖ്യമന്ത്രി; മേയ് 3 വരെ ഗ്രീന്‍ സോണ്‍ ഇല്ല; ഏഴിടങ്ങള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗസാധ്യത ഒഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇനി റെഡ്, ഓറഞ്ച് സോണുകള്‍ മാത്രമാകും. മേയ് 3 വരെ ഗ്രീന്‍ സോണ്‍ ഇല്ല. അതിര്‍ത്തിയില്‍ ജാഗ്രത കൂട്ടും. ഒരാഴ്ചയ്ക്കിടെ...