Tag: Kerala
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 649 ആയി; കേരളത്തില്‍ 100 കടന്നു
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 649 ആയി. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 44 പേര്‍ക്കാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ നിന്ന്...
സംസ്ഥാനത്ത് ഇന്ന് 9 പുതിയ കൊവിഡ് കേസുകള്‍; നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 112 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് 72460 ആളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍...
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കും ലോക്ക് ഡൌൺ; ഇന്നു മുതൽ തുറക്കില്ല
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കാൻ തീരുമാനമായി. ഇന്ന് മുതൽ തുറക്കേണ്ടതില്ലെന്ന് മനേജർമാരെ അറിയിച്ചു. എന്നുവരെ അടച്ചിടണം എന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം തീരുമാനിക്കും. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്...
സംസ്ഥാനത്ത് ആറ് വെെറോളജി ലാബുകൾ തുറക്കുന്നു
സംസ്ഥാനത്ത് കൊവിഡ് പരിശോധന സംവിധാനമുള്ള ആറ് വെെറോളജി ലാബുകൾ കൂടി തുറക്കുന്നു. ഇതോടെ കൊവിഡ് പരിശോധനക്ക് ഏറ്റവും കൂടുതൽ ലാബുകളുള്ള സംസ്ഥാനമായി കേരളം മാറും. തമിഴ്നാട്ടിലും 10 ലാബുകൾ ഉണ്ട്.
നിലവിൽ നാല് വെെറോളജി...
സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക്; ലോക്ക്ഡൗണ്‍ ഇന്ന് രാത്രി മുതല്‍
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം 75 ജില്ലകളില്‍ ലോക്കഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഇന്ന് രാത്രി മുതല്‍ എത്തും. അവശ്യ സേവനങ്ങള്‍...
ഇന്ന് ജനതാ കര്‍ഫ്യൂ; കേരളത്തിലും ഹര്‍ത്താല്‍ പ്രതീതി
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ രാജ്യത്ത് പൂര്‍ണം. 14 മണിക്കൂര്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശമാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. കൂടാതെ ഈ സമയം ജനങ്ങള്‍...
കൊവിഡ് 19: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്
ഇന്നലെ വരെയുള്ള സ്ഥിതിയില്‍നിന്നു വ്യത്യസ്തമായി ഇന്ന് 12 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോട് എറണാകുളം എന്നീ ജില്ലകളിലാണ് 6 പേര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 40 പേരാണ് കൊവിഡ് ബാധിച്ച്...
കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ച് തമിഴ്നാട്
കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ച് തമിഴ്നാട്
കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ച് തമിഴ്നാട് സർക്കാർ. ഇതിൻ്റെ ഭാഗമായി കോയമ്പത്തൂർ അതിർത്തിയിലെ ഒൻപത് ചെക്ക് പോസ്റ്റുകളും അടച്ചിടും. കോയമ്പത്തൂരിൽ കൊറോണ...
കേരളത്തിലെ രണ്ട് എം.എൽ.എമാർ കൊവിഡ് നിരീക്ഷണത്തിൽ
കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ കാസർഗോഡ് മഞ്ചേശ്വരം എം.എൽ.എമാർ നിരീക്ഷണത്തിൽ. എം.സി ഖമറുദ്ദീന്‍ എം.എല്‍.എയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ വെെകിട്ടോടെ കാസർഗോഡ് രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇരു...
കൊവിഡ് 19; രണ്ടാം തവണയും കേരളത്തെ പ്രശംസിച്ച് സൂപ്രീം കോടതി
കൊവിഡിനെ നേരിടുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാം തവണയും കേരളത്തെ പ്രശംസിച്ച് സൂപ്രീം കോടതി. കൊവിഡ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ അങ്കണവാടി കുട്ടികള്‍ക്ക് കേരളം ഉച്ചഭക്ഷണം വീട്ടിലെത്തിച്ച് നല്‍കുന്നതിനാണ് കോടതിയുടെ പ്രശംസ. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര...