Tag: Kerala
ഭിന്നശേഷി ശാക്തീകരണത്തിൽ കേരളം വീണ്ടും ഒന്നാമതെത്തിയത് എങ്ങനെ?
സമീപനത്തിലൂടെ അംഗപരിമിതിയ്ക്ക് അതീതമായി ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാണ് സംസ്ഥാനത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുള്ളത്. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വിവിധ ഏജന്‍സികളായ ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മീഷണറേറ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്...
എട്ട് വര്‍ഷത്തിന് ശേഷം സ്വര്‍ണ്ണ വലയം തീര്‍ത്ത് സൂര്യഗ്രഹണം ; ഡിസംബര്‍ 26 ന്...
എട്ട് വര്‍ഷത്തിന് ശേഷം വലിയ സൂര്യഗ്രഹണം വരുന്നു. ഇത് വടക്കന്‍ കേരളത്തില്‍ കാണാനാകും. 2011-ലാണ് ഇതിനുമുമ്പ് പൂര്‍ണവലയഗ്രഹണം ദൃശ്യമായത്. സൂര്യന്‍ ഭംഗിയാര്‍ന്ന സ്വര്‍ണ വര്‍ണ്ണമുള്ള വലയംപോലെ പ്രത്യക്ഷമാകുന്നതിനെയാണ് വലയഗ്രഹണം എന്ന് പറയുന്നത്. ചന്ദ്രന്‍...
ചാപ്പ കുത്തപ്പെടുന്ന ലെെഫ് മിഷൻ ഭവനങ്ങൾ
കേരളത്തിൽ പലയിടങ്ങളിലായി ലെെഫ് ഭവന പദ്ധതിയുടെ കീഴിൽ പണി കഴിപ്പിക്കുന്ന വീടുകളുടെ ചുമരിൽ, ഭവന നിർമ്മാണ പദ്ധതികളുടെ വിവരങ്ങൾ അടങ്ങിയ മഞ്ഞ ബോർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സമ്പൂർണ പാർപ്പിട പദ്ധതിക്ക് വീട് നൽകുന്നതിൻറെ രേഖകൾ...
എസ് മണികുമാര്‍ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ് മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ഗവർണർ ജസ്റ്റിസ്...
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുന്നു
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറക്കുന്നതിനെ സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ പരിഗണിക്കും. പിഴ കുറക്കുന്നതു സംബന്ധിച്ച തീരുമാനം കേരള സര്‍ക്കാരിന് തീരുമാനിക്കാമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി അറിയിച്ചിരുന്നു. ഇതു...
മോഹൻ വൈദ്യരുടെ വ്യാജ ചികിത്സാലയം അടച്ചു പൂട്ടാൻ ഉത്തരവ്
വ്യാജ വൈദ്യൻ മോഹനൻ നായരുടെ കായംകുളം, കൃഷ്ണപുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വ്യാജ ചികിത്സാലയം അടച്ചു പൂട്ടാൻ അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ
ചികിത്സാലയം അംഗീകാരമില്ലാത്തതും, അശാസ്ത്രീയ ചികിത്സാ പദ്ധതികൾ
നടത്തുന്നതായും...
കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. സത്യപ്രതിജ്ഞക്കായി കേരളത്തിലെത്തിയ അദ്ദേഹം മന്ത്രിമാരോട് സംസാരിച്ച ശേഷം രാജ്ഭവനിലേക്ക് പോയി.
കേരളത്തിന്റെ 22-ാമത് ഗവര്‍ണര്‍ ആയി ആരിഫ്...
കേരളത്തില്‍ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം മേധാവി
കൊച്ചി: വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. എം മഹാപദ്ര അറിയിച്ചു. വടക്കന്‍ കേരളത്തില്‍ ബാധിച്ച ശക്തമായ മഴയുടെ തീവ്രത കുറയും. തെക്കന്‍ കേരളത്തില്‍...
സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്ത് പല ഇടങ്ങളിലും വെള്ളം കയറുകയും മണ്ണിടിച്ചിലും രൂക്ഷമായി. ഇതോടെ സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍,...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി വെള്ളം കയറി. കോട്ടയത്ത് പാലയിലും വെള്ളം കയറി. മഴ തുടരുന്നത് വെള്ളം കയറുന്നതിലേക്ക് നയിക്കുന്നതിനാല്‍ ചെറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പല വീടുകളിലും...