Tag: kochi
കെ.ടി ജലീലിന്റെ നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
കൊച്ചി: യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ച സംഭവത്തില്‍ നാല് മണിക്കൂര്‍ നീണ്ട കൊച്ചി എന്‍ഐഎ കോടതിയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്നതിനാല്‍, പ്രതിഷേധക്കാരെ...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ചികിത്സയിലിരുന്ന ആലുവ കീഴ്മാട് സ്വദേശി മരിച്ചു
കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം...
ആലുവയിൽ 18 കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചിയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവ എരുമത്തല പ്രൊവിന്‍സിലെ കന്യാസ്ത്രീകളാണിവര്‍. കഴിഞ്ഞ ദിവസം വൈപ്പിനില്‍ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ് രോഗം ബാധിച്ച കന്യാസ്ത്രീകള്‍.
ഇവരുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക ആരോഗ്യ...
പൂന്തുറയില്‍ 600 സാമ്പിളുകളില്‍ 119 പേര്‍ക്കും രോഗം; എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാധ്യത
തിരുവനന്തപുരം: തിരുവന്തപുരം പൂന്തുറയില്‍ ആശങ്കയായി കൊവിഡ് പരിശോധനാ ഫലം. അഞ്ച് ദിവസങ്ങള്‍ കൊണ്ട് പൂന്തുറയില്‍ നിന്ന് ശേഖരിച്ച 600ല്‍ 119 സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതോടെ ആളുകള്‍ പൂന്തുറയിലേക്ക് എത്തുന്നതിനെ...
സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതര്‍ വര്‍ദ്ധിക്കുന്നു; തലസ്ഥാനത്തും കൊച്ചിയിലും കനത്ത ജാഗ്രത
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തും കൊച്ചിയിലും കനത്ത ജാഗ്രത. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊച്ചിയിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ ട്രിപ്പിള്‍ പ്രഖ്യാപിക്കുമെന്ന് കമ്മൂഷണര്‍...
കൊവിഡ്; എറണാകുളത്ത് കടുത്ത ആശങ്ക, ചെല്ലാനം ഹാർബർ അടച്ചു, കൊച്ചിയിൽ അതീവ ജാഗ്രത വേണമെന്ന്...
എറണാകുളത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് ജില്ല ഭരണകൂടം. ഇന്നലെ മാത്രം ജില്ലയിൽ 17 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് പകർന്നത്. നിലവിൽ 183 പേരാണ് ജില്ലയിൽ...
എറണാകുളം ജില്ലയിൽ സമ്പർക്കം വഴി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു
എറണാകുളം ജില്ലയില്‍ സമ്പർക്കം വഴി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം 8 പേര്‍ക്കാണ് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് ഇന്നലെ സ്ഥിരീകരിച്ച പന്ത്രണ്ട് പേരിൽ 8 പേർക്കും സമ്പർക്കം...
വന്ദേഭാരത് ദൗത്യം: ഗള്‍ഫില്‍ നിന്ന് ഇന്ന് കേരളത്തില്‍ എത്തുന്നത് രണ്ട് വിമാനങ്ങള്‍
ദുബായ്: കോവിഡിനെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍നിന്ന് ഇന്ന് രണ്ടു വിമാനങ്ങള്‍ പുറപ്പെടും. ദുബായില്‍നിന്ന് കൊച്ചിയിലേക്കും ബഹ്റൈനില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍. ദുബായില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177...
മാലദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി ഐഎൻഎസ് ജലാശ്വ കൊച്ചിയിലെത്തി
പ്രവാസികളെയും വഹിച്ചുള്ള ആദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ കൊച്ചിയിലെത്തി. കപ്പലിൽ 698 യാത്രക്കാരാണുള്ളത്. ഇതിൽ 440 പേർ മലയാളികളാണ്. 595 പുരുഷന്‍മാരും 103 സ്ത്രീകളും 19 ഗര്‍ഭിണികളും 14 കുട്ടികളുമാണ് കപ്പലിൽ ഉള്ളത്....
ഒരുക്കങ്ങള്‍ പൂര്‍ണം; പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളം തയ്യാര്‍
കൊച്ചി: അബുദാബിയില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് രാത്രി 9.40 ഓടെ 179 യാത്രക്കാരുമായി കൊച്ചി വിമാനത്താവളത്തിലെത്തും. വൈദ്യ...