Tag: Ladakh
കിഴക്കൻ ലഡാക്ക് മേഖലയിലെ ഇന്ത്യൻ സെെനികർക്ക് നവീകരിച്ച ജീവിത സൗകര്യമേർപ്പെടുത്തി
കിഴക്കൻ ലഡാക്കിൽ വിന്യസിച്ചിട്ടുള്ള ഇന്ത്യൻ സെെനികർക്ക് നവീകരിച്ച ജീവിത സൗകര്യമേർപ്പെടുത്തി. ശെെത്യകാലത്ത് വിന്യസിച്ചിരിക്കുന്ന സെെനികരുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനായി സെെനികർക്ക് നവീകരിച്ച ജീവിത സൗകര്യങ്ങൾക്കുള്ള ക്രമീകരണം ഏർപ്പെടുത്തിയതായി ഇന്ത്യൻ സെെന്യം പ്രസ്താവനയിൽ...
ലഡാക്കിലെ ഇന്ത്യൻ സെെനികർക്ക് നേരെ ചെെന ലേസർ ആയുധങ്ങൾ പ്രയോഗിച്ചു; ചെെനീസ് വിദഗ്ധൻ
ലഡാക്കിലെ ഇന്ത്യൻ സെെനികർക്കെതിരെ ചെെനീസ് സെെനികർ ലേസർ ആയുധങ്ങൾ പ്രയോഗിച്ചെന്ന് ചെെനീസ് വിദഗ്ധൻ്റെ വെളിപ്പെടുത്തൽ. ലഡാക്കിലെ സംഘർഷത്തിനിടെ ഇന്ത്യൻ സെെനികർ മാരകമായ ലേസർ ആയുധങ്ങൾ ഉപയോഗിച്ചിരുന്നുവെന്നാണ് സ്കൂൾ ഒഫ് ഇൻ്റർനാഷണൽ റിലേഷൻസ് ഓഫ്...
ജമ്മു കാശ്മീരിൽ പുറത്തുനിന്നുള്ളവർക്കും ഭൂമി വാങ്ങാം; നിയമ ഭേദഗതി കൊണ്ടുവന്നു
ജമ്മു കാശ്മീരിൽ പുറത്തുനിന്നുള്ളവർക്കൂം ഭൂമി വാങ്ങാവുന്ന തരത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമഭേദഗതി കൊണ്ടുവന്നു. 1996ലെ ജമ്മു & കാശ്മീർ ലാൻഡ് റെവന്യു ആക്ട് ആണ് ആഭ്യന്തര മന്ത്രാലയം ഭേദഗതി ചെയ്തത്. ഇനി...
ലഡാക്കിൽ നിന്നും ചെെനീസ് സെെനികനെ ഇന്ത്യൻ സുരക്ഷാസേന പിടികൂടി
ലഡാക്കിലെ അതിർത്തിക്ക് സമീപത്തുനിന്ന് ചെെനീസ് സെെനികനെ ഇന്ത്യൻ സുരക്ഷാസേന പിടികൂടി. ചുമാർ-ഡംചോക്ക് പ്രദേശത്ത് നിന്നാണ് സിവിൽ-സെെനിക രേഖകളുമായി ചെെനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സെെനികനെ പിടികൂടിയത്. ആറാം മൊട്ടറെെസ്ഡ് ഇൻഫൻ്ററി ഡിവിഷനിൽ നിന്നുള്ളയാളാണ്...
ഇന്ത്യൻ സെെന്യത്തെ പട്രോളിംഗിൽ നിന്ന് തടയാൻ ഒരു ശക്തിയ്ക്കും കഴിയില്ല; രാജ്നാഥ് സിംഗ്
ഇന്ത്യൻ സെെന്യത്തെ പട്രോളിംഗിൽ നിന്ന് തടയാൻ ഒരു ശക്തിയ്ക്കും കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലഡാക്ക് വിഷയത്തിൽ രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ പ്രതിരോധ മന്ത്രി എ കെ ആൻ്റണി അടക്കമുള്ളവരുടെ...
സമാധാന ചര്‍ച്ചക്കിടെ ലഡാക്കില്‍ കേബിളുകള്‍ സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ചൈന
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ തെക്കു ഭാഗത്ത് അതിവേഗ ആശയ വിനിമയത്തിനായി ചൈനീസ് സൈന്യം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതായാണ്...
ഇന്ത്യൻ സെെന്യം വെടിവെച്ചിട്ടില്ല, പ്രകോപനം ചെെനയുടേത്; ആരോപണം തള്ളി ഇന്ത്യ
കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സേന വെടിയുതിർത്തുവെന്ന ചെെനീസ് ആരോപണം തള്ളി ഇന്ത്യ. ഇന്ത്യൻ മേഖലയിലേക്ക് കടന്നുകറാൻ ശ്രമിച്ച ചെെനീസ് സെെന്യമാണ് ആകാശത്തേക്ക് വെടിവെച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി. ചെെനയാണ് വെടിയുതിർത്തുകൊണ്ട് പ്രകോപനം...
ചെെനയുടെ കടന്നുകയറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സെെറ്റിൽ നിന്ന് കാണാതായി
കിഴക്കൻ ലഡാക്കിൽ ചെെന കടന്നുകയറ്റം നടത്തിയെന്ന് കാണിച്ച് പ്രതിരോധ മന്ത്രാലയത്തിൻ്റെ വെബ്സെെറ്റിൽ വന്ന റിപ്പോർട്ട് അപ്രത്യക്ഷമായി. റിപ്പോർട്ട് വെബ്സെറ്റിൽ വന്ന് ഒരു ദിവസത്തിന് ശേഷമാണ് കാണാതാകുന്നത്. റിപ്പോർട്ട് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ...
ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍: നാലാം ഘട്ട ഉന്നതതല സൈനിക ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ സമവായത്തിലെത്താന്‍ നടത്തുന്ന നാലാംഘട്ട ഉന്നതതല സൈനിക പ്രതിനിധി സമ്മേളനം ഇന്ന്. ഇന്ത്യന്‍ സൈന്യം ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ച ചുഷൂളിലാണ് നടക്കുന്നത്. നിയന്ത്രണ...
ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി വി.കെ. സിങ്
ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി വികെ സിംഗ്. ഇന്ത്യയ്ക്ക് 20 സൈനികരെ നഷ്ടമായെങ്കിലും അതില്‍ ഇരട്ടി ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചുവെന്ന് മുന്‍ കരസേനാ മേധാവി...