Home Tags Lock Down

Tag: Lock Down

കൊവിഡ് തീവ്രത: തമിഴ്നാട്ടിലെ നാല് ജില്ലകള്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക്

ചെന്നൈ: ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. കൊവിഡ് വ്യാപനത്തിനെതിരെ കൂടുതല്‍ ആസൂത്രണം ആവശ്യമാണെന്ന...
video

ലോക്ക്ഡൗണില്‍ വേര്‍പിരിഞ്ഞ താരതിളക്കങ്ങള്‍

അകാലത്തില്‍ പൊലിഞ്ഞു പോയ താര രാജാക്കന്മാര്‍ക്ക് പ്രണാമം അര്‍പ്പിക്കാന്‍ സഹ പ്രവര്‍ത്തകര്‍ക്ക് പോലും എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ലോക്ക്ഡൗണ്‍ സൃഷ്ടിച്ചത്. കൊവിഡ് മൂലം ദുരിതത്തിലായ രാജ്യത്തിന് മറ്റൊരു തിരിച്ചടിയായി പ്രമുഖരുടെ മരണ വാര്‍ത്ത...

വൈദ്യുതി ബില്‍ വര്‍ദ്ധനവ്; വിശദീകരണം നല്‍കാന്‍ കെഎസ്ഇബിയോട് ഹൈക്കോടതി

കൊച്ചി: ലോക്ക്ഡൗണിന് ശേഷം വൈദ്യുതി ബില്‍ അമിതമായി ഈടാക്കിയെന്ന പരാതിയില്‍ കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി. ബുധനാഴ്്ച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ബില്‍ തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ്...

സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിന് അനുമതി; 10 സിനിമകളുടെ ഇന്‍ഡോര്‍ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ലോക്ക്ഡൗണ്‍ മൂലം മുടങ്ങി പോയ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി ലഭിച്ചതോടെ ചിത്രീകരണം ആരംഭിച്ചു. അവസാന ഘട്ടത്തിലെത്തിയ 10 സിനിമകളുടെ ഇന്‍ഡോര്‍ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. സ്‌ക്രിപ്റ്റിലടക്കം മാറ്റം വരുത്തിയാണ് രണ്ടാം ഘട്ട...

രണ്ടാമതും കൊറോണ വൈറസ് സാന്നിധ്യം; ബീജിങ്ങിലെ പത്തിലധികം പ്രദേശങ്ങള്‍ അടച്ചു പൂട്ടി

ബീജിംങ്: രണ്ടു മാസങ്ങളുടെ ഇടവേളക്ക് ശേഷം ചൈനയില്‍ കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി രാജ്യം. ബീജിങ്ങിന്റെ അയല്‍വക്കമായ പത്തിലധികം പ്രദേശങ്ങള്‍ ചൈന അടച്ചുപൂട്ടി. പുതിയതായി സ്ഥിരീകരിച്ച കേ,ുകള്‍...

തൃശൂരില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണം; സ്ഥിതി അതീവ ഗുരുതരമെന്ന് ടിഎന്‍ പ്രതാപന്‍ എംപി

തൃശൂര്‍: കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ താല്‍കാലികമായെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്‍. 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ മാത്രം തൃശൂരില്‍ രോഗം സ്ഥിരീകരിച്ചത്....

വന്ദേഭാരത് ദൗത്യം മൂന്നാം ഘട്ടം: 43 രാജ്യങ്ങളിലേക്ക് 386 സര്‍വീസുകള്‍; കേരളത്തിലേക്ക് 76 സര്‍വീസുകള്‍

ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വന്ദേ ഭാരതിന്റെ മൂന്നാം ഘട്ടം ഇന്ന് ആരംഭിക്കും. നാല്‍പത്തി മൂന്ന് രാജ്യങ്ങളിലായി 386 സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. കേരളത്തിലേക്ക് 76...

മദ്യ വില്‍പ്പന കുറയുന്നു; ബെവ്‌കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനും തിരിച്ചടിയായി ബെവ്ക്യൂ ആപ്പ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതോടെ മദ്യശാലകള്‍ തുറക്കാമെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചാ വിഷയമായത് ബെവ്ക്യൂ ആപ്പ് ആയിരുന്നു. മദ്യശാലകളില്‍ ജനതിരക്ക് കുറക്കാന്‍ കൊണ്ടുവന്ന ആപ്പ് മദ്യശാലകളുടെ കച്ചവടം ഇല്ലാതാക്കുന്നതായാണ് പരാതി....

കൂടിയ ബസ് ചാര്‍ജ് ഈടാക്കാമെന്ന് ഹൈക്കോടതി; ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

കൊച്ചി: ലോക്ക്ഡൗണില്‍ വന്‍ നഷ്ടം നേരിട്ട ബസ് തൊഴിലാളികള്‍ക്ക് ആശ്വാസമായി നിരക്ക് കൂട്ടാനുള്ള ഹൈക്കോടതി വിധി. കൂട്ടിയ ബസ് ചാര്‍ജ് കുറച്ച നടപടി സര്‍ക്കാര്‍ രണ്ടാഴ്ച്ചത്തേക്ക് സ്റ്റേ ചെയ്തു. നാളെ മുതല്‍ സ്വകാര്യ,...

കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയക്കണം; 15 ദിവസം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിലകം കണ്ടെത്തി നാട്ടിലേക്ക് തിരികെ അയക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തൊഴിലാളിക്കെതിരെ എടുത്തിട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തും കേന്ദ്ര...
- Advertisement