Tag: Lockdown
തമിഴ്നാട്ടിൽ അച്ഛനും മകനും പൊലീസ് കസ്റ്റടിയിൽ മരിച്ചു; ക്രൂര മർദ്ദനം നേരിട്ടെന്ന് റിപ്പോർട്ട്, സംഭവത്തിൽ...
തമിഴ്നാട്ടിൽ പൊലീസ് കസ്റ്റടിയിൽ ഇരിക്കെ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. തൂത്തുക്കുടിയിൽ മൊബെെൽ കട നടത്തുന്ന ജയരാജും മകൻ ജെ.ബെനിക്സുമാണ് പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടത്. തൂത്തുക്കൂടി പൊലീസ് സ്റ്റേഷനിൽ വെച്ച്...
കൊവിഡ് പ്രതിസന്ധി രൂക്ഷം: തമിഴ്‌നാട് കര്‍ശന നിയന്ത്രണങ്ങളിലേക്ക്; മധുരയുള്‍പ്പെടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മധുര ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജൂണ്‍ 31 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. മധുര കോര്‍പ്പറേഷന്‍, പരവായ്...
ബെയ്ജിങ്ങില്‍ ഇന്നലെ മാത്രം 31 കൊവിഡ് കേസുകള്‍; രണ്ടാം ഘട്ടം; 1200 വിമാനങ്ങള്‍ റദ്ദാക്കി
ബെയ്ജിങ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് നിയന്ത്രണം കടുപ്പിച്ചു. ബുധനാഴ്ച്ച മാത്രം 31 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡിന്റെ രണ്ടാം വരവാണെന്നാണ് സൂചന.
രണ്ടു മാസങ്ങളുടെ...
ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക്ക്ഡൗണിൽ വിദ്യാർത്ഥികൾക്കും ആരാധനാലയങ്ങൾക്കുമായി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ലോക്ക്ഡൌണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ആരാധനാലയങ്ങൾക്കും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുമാണ് ഇളവുകൾ ബാധകമായിട്ടുള്ളത്. ഇതു സംബന്ധിച്ച് പെതുഭരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. വിശ്വാസികൾക്ക് ഞായറാഴ്ച പ്രാർത്ഥനയ്ക്കായി വീട്ടിൽ നിന്നും...
ബസ് ചാർജ് വർധിക്കില്ല; മുൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കില്ല. കൂട്ടിയ ബസ് നിരക്ക് പുനസ്ഥാപിച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്....
ലോക്ക് ഡൗണില്‍ തൊഴിലാളികൾക്ക് മുഴുവൻ വേതനവും കൊടുക്കണമെന്ന് സർക്കാരിന് പറയാൻ കഴിയില്ല; തൊഴിലാളിയും തൊഴിലുടമയും...
ലോക്ക് ഡൗൺ കാലത്ത് തൊഴിലാളികൾക്ക് മുഴുവൻ വേതനവും കൊടുക്കണമെന്ന് സർക്കാരിന് പറയാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ലോക്ക് ഡൗൺ കാലയളവിലെ 54 ദിവസത്തെ മുഴുവൻ വേതനവും നൽകണമെന്ന് കേന്ദ്ര നിർദേശം ഉണ്ടെങ്കിലും തൊഴിലാളിയും...
മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കർഷകരെ കടക്കെണിയിലാക്കി; ശശി തരൂർ
ഇന്ത്യയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കർഷർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്ന് കോൺഗ്രസ് എംപി ശശി തരൂർ. മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കർഷകരുടെ അവസ്ഥ കൂടുതൽ...
ലോക്ക് ഡൗണ്‍ പൂർണ പരാജയം; ലോകമഹായുദ്ധ കാലഘട്ടത്തേക്കാൾ മോശമായിരുന്നെന്ന് രാഹുൽ ഗാന്ധി
ഇന്ത്യയിലെ ലോക്ക് ഡൗണ്‍ പൂർണ പരാജയമായിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകമഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണ് ലോക്ക് ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയതെന്നും രാഹുല്‍ വിമര്‍ശിച്ചു. രാജ്യത്തെ ജനങ്ങളെ വളരെ മോശമായാണ് ലോക്ക് ഡൗണ്‍...
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ജൂൺ 30 വരെ തുടരും
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ജൂൺ 30 വരെ തുടരുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ശനിയാഴ്ച കേന്ദ്രം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍...
അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് നേരത്തെ എത്തിച്ചിരുന്നെങ്കില്‍ കൊവിഡിൻ്റെ വൻതോതിലുള്ള വ്യാപനം ഒഴിവാക്കാമായിരുന്നുവെന്ന് പഠനം
വിവിധ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളെ നേരത്തെ തന്നെ അവരുടെ നാടുകളിലേക്ക് എത്തിച്ചിരുന്നെങ്കില്‍ കൊറോണ വൈറസിൻ്റെ വന്‍തോതിലുള്ള വ്യാപനം ഒഴിവാക്കാമായിരുന്നെന്ന് പഠനം. എഐഐഎംഎസ്, ജെഎന്‍യു, ബിഎച്ച്‍യു തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധരടങ്ങിയ 'കൊവിഡ് ടാസ്ക്...