Tag: Lockdown
പ്രത്യേക മാർഗനിർദേശങ്ങളോടെ രാജ്യത്തെ പൊതുഗതാഗതം ഉടൻ പുനഃരാരംഭിക്കും; നിതിന്‍ ഗഡ്കരി
രാജ്യത്തെ പൊതുഗതാഗതം ഉടൻ പുനഃരാരംഭിച്ചേക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്രം തയ്യാറാക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. രാജ്യത്തെ ബസ്, കാർ ഓപ്പറേറ്റർ കോൺഫെഡറേഷൻ അംഗങ്ങളുമായി...
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ മേയ് 21 നും 29നും ഇടയിൽ നടത്തും; കുട്ടികൾക്ക് അവധിക്കാല...
കൊവിഡ് 19 കാരണം പാതിവഴിയില്‍ മുടങ്ങിയ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മേയ് 21നും മേയ് 29നും ഇടയിലുള്ള ദിവസങ്ങളില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മേയ്...
അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് ലഭിക്കാൻ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി സർക്കാർ
ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. www.pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അനുമതി കിട്ടിയാൽ അപേക്ഷകരുടെ മൊബൈല്‍ ഫോണിലേക്ക് ലിങ്കു ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍...
കേരളത്തിൽ വാഹനങ്ങൾക്ക് ഒറ്റ ഇരട്ട അക്ക നിയന്ത്രണം ഉണ്ടാവില്ല; വാഹന ഷോറൂമുകളും തുറന്നു പ്രവർത്തിക്കാമെന്ന്...
കേരളത്തില്‍ വാഹനങ്ങള്‍ നിരത്തുകളില്‍ ഇറക്കുന്നതിന് ഒറ്റ ഇരട്ട അക്ക നിയന്ത്രണങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കാം. കണ്ടെയിന്‍മെൻ്റ് സോണില്‍ അത്യാവശ്യ വാഹനങ്ങള്‍ ഓടിക്കാം. അവശ്യസര്‍വീസുകള്‍ക്കും...
നാട്ടിലേക്ക് പോകാൻ ട്രെയിൻ ഇല്ലാത്തതിൽ പ്രതിഷേധം; കോഴിക്കോട് അതിഥി തൊഴിലാളികൾ നിരത്തിലിറങ്ങി
നാട്ടിലേക്ക് പുറപ്പെടാന്‍ ട്രെയിന്‍ ഇല്ലാത്തതില്‍ കോഴിക്കോട് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാവിലെ 9.30 ഓടു കൂടിയാണ് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് സംഘടിച്ചെത്തിയത്. പിരിഞ്ഞു പോകാന്‍ തയ്യാറാകാതിരുന്ന...
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ രണ്ട് ഘട്ടമായി നടത്താൻ ആലോചന; വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച...
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയിൽ നടത്താൻ അലോചന. ഇരു പരീക്ഷകളും ഒരേ സമയത്ത് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. പ്ലസ് വൺ പരീക്ഷകൾ മാറ്റിവെക്കും. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ...
പ്രവാസികൾ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും; യാത്ര സൗജന്യമല്ലെന്ന് വ്യക്തമാക്കി കേന്ദ്രം
വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന് കേന്ദ്രം അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക്...
പ്രവാസികളുടെ മടങ്ങിവരവ്; നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ
പ്രവാസികൾ മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. പ്രവാസികളുടെ മടങ്ങിവരവിൻ്റെ മേൽനോട്ടം വഹിക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻ്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിക്ക് രൂപം നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിപക്ഷ നേതാവും സ്ഥലം...
ഞായറാഴ്ചകളിൽ കടകൾ തുറക്കരുത്; വാഹനങ്ങൾ പുറത്തിറക്കരുതെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശം
കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കടകള്‍, ഓഫീസുകള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. മെയ് 3...
ലോക്ക് ഡൗണ്‍; 5 പേരെ ഉൾപ്പെടുത്തി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെയ്യാൻ അനുമതി
പരമാവധി അഞ്ച് പേരെ പങ്കെടുപ്പിച്ച് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകുമെന്ന് മന്ത്രി എ കെ ബാലൻ. ഗ്രീൻ സോണിൽ ഓഫീസുകൾ പരിമിതമായ ആളുകളെ വെച്ച്...