Tag: Narendra Modi
കണക്കില്ലെന്ന് വച്ച് ആരും മരിച്ചിട്ടില്ലെന്നാണോ; അതിഥി തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനാവിലെന്ന കേന്ദ്ര തീരുമാനത്തിനെതിരെ രാഹുൽ...
കൊവിഡ് ലോക്ക് ഡൗണിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ പറഞ്ഞതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. നിങ്ങളുടെ കെെയ്യിൽ കണക്കില്ലെന്ന് വച്ച് ആരും...
യുഎസ് തെരഞ്ഞെടുപ്പ്: പ്രചാരണത്തില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കരുതെന്ന് ബിജെപി
ന്യൂഡല്‍ഹി: അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉള്‍പ്പെടുത്തുന്നതിനെ വിലക്കി ബിജെപി നേതൃത്വം. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയാണ് (OFBJP) ഇത് സംബന്ധിച്ച് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്....
കൊവിഡിനെ ചെറുതായി കാണരുത്; കൊവിഡ് പരിശോധനയിൽ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ
കൊവിഡ് പരിശോധനയിൽ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ. ദ്രുത പരിശോധനയിൽ നെഗറ്റീവെങ്കിലും ലക്ഷണമുണ്ടെങ്കിൽ ആർടിപിസിആർ നടത്തണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൊവിഡിനെ ചെറുതായി കാണരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി...
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ നിന്ന് നരേന്ദ്ര മോദിയുടെ പേര് ഒഴിവാക്കി കോടതി
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഒഴിവാക്കി സബർകാന്ത ജില്ലയിലെ താലൂക്ക കോടതി. നരേന്ദ്ര മോദിയുടെ അഭിഭാഷകൻ്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് പ്രാന്തിജ് താലൂക്ക കോടതിയുടെ...
പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വർധിപ്പിച്ചു. എൻഐഎയ്ക്ക് ലഭിച്ച വധഭീഷണിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം സ്പെഷ്യൽ പ്രോട്ടക്ഷൻ ഗ്രൂപ്പാണ് സുരക്ഷ വർധിപ്പിച്ചത്. ylalwani12345@gmail.com എന്ന മെയില്‍...
ക്രിപ്‌റ്റോകറന്‍സി വഴി സംഭാവന ആവശ്യപ്പെട്ടു; മോദിയുടെ ട്വിറ്ററില്‍ ഹാക്കര്‍മാരുടെ വ്യാജ സന്ദേശം
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വഴി ദുരിതാശ്വാസ നിധിയലേക്ക് സംഭാവന നല്‍കണമെന്നുള്ള സന്ദേശം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ച് അധികൃതര്‍. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന്...
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഏറ്റവുമധികം തുക ചെലവഴിച്ചത് ബിജെപി
ന്യൂഡല്‍ഹി: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഏറ്റവുമധികം തുക ചെലവഴിച്ചത് ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 2019 മുതല്‍ കഴിഞ്ഞ 18 മാസത്തോളം സാമൂഹ്യ പ്രശ്‌നങ്ങള്‍, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം എന്നിവയ്ക്കായി 4.61 കോടി രൂപയാണ് ഫേസ്ബുക്ക്...
മോദിയുടെ തണലിൽ അദാനി പടരുമ്പോൾ / Gautam Adani / Adani Group
ഗൗതം അദാനി, രാജ്യത്തെ രണ്ടാമത്തെ സമ്പന്നൻ, അദാനി എൻ്റർപ്രൈസസ്, അദാനി പവര്‍ ലിമിറ്റഡ്, അദാനി പോർട്ട്‌സ് ആൻ്റ് സ്‌പെഷ്യൽ എക്‌ണോമിക് സോൺസ് ലിമിറ്റഡ് തുടങ്ങി രാജ്യത്തെ തുറമുഖങ്ങൾ, കൽക്കരി പാടങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ്ജം,...
മയിലുകൾക്ക് ഭക്ഷണം കൊടുക്കുന്ന വിഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി
ഔദ്യോഗിക വസതിയിൽവെച്ച് മയിലുകൾക്ക് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിലയേറിയ നിമിഷങ്ങൾ എന്ന അടിക്കുറിപ്പോടെ സാമൂഹ്യ മാധ്യമങ്ങളിലാണ് മോദി വിഡിയോ പങ്കുവെച്ചത്. ഒപ്പം ഹിന്ദി കവിതകളുടെ വരികളും ചേർത്തിട്ടുണ്ട്.
https://www.instagram.com/tv/CEONMDnpjAo/?utm_source=ig_web_copy_link
പ്രഭാതവ്യായാമങ്ങൾക്കിടെയാണ് പ്രധാനമന്ത്രി...
ഡോണാൾഡ് ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിൽ മോദിയും
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ട്രംപിൻ്റെ പ്രചാരണ പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രത്യക്ഷപ്പെട്ടു. ട്രംപിൻ്റെ ക്യാമ്പെയിൻ ടീം പുറത്തിറക്കിയ വീഡിയോയിലാണ് മോദിയുടെ പ്രസംഗങ്ങളുടെ ദൃശ്യങ്ങളും അഹമ്മദാബാദിലെ നമസ്തേ ട്രംപ് പരിപാടിയിലെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്.
https://twitter.com/kimguilfoyle/status/1297267137736781824
അമേരിക്കയിലെ...