Tag: Narendra Modi
പ്രധാനമന്ത്രിയുടെ 66-ാമത് മന്‍ കി ബാത് റേഡിയോ സന്ദേശ പരിപാടി ഇന്ന് 11 മണിക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ സന്ദേശ പരിപാടി മന്‍ കീ ബാത് ഇന്ന്. 66-ാമത്തെ മന്‍ കീ ബാത് സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താന്‍ പോകുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് പ്രക്ഷേപണം...
കൊവിഡ് വ്യാപനത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ സുരക്ഷിതമെന്ന് പ്രധാന മന്ത്രി
കൊവിഡ് വ്യാപനത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സുരക്ഷിതമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കിയാൽ ഇന്ത്യയിൽ മരണനിരക്ക് കുറവാണെന്നും രോഗ മുക്തി നിരക്ക്...
നരേന്ദ്രമോദി അൺലോക്ക് ചെയ്തത് കൊവിഡ് വ്യാപനവും ഇന്ധന വിലയും; രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. നരേന്ദ്രമോദി അൺലോക്ക് ചെയ്തത് കൊവിഡ് വ്യാപനവും ഇന്ധന വിലയുമാണെന്ന് രാഹുൽ പറഞ്ഞു. രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ...
‘ചൗക്കിദാർ ചെെനീസ് ഹേ’; മോദിക്കെതിരെ ഹാഷ് ടാഗ് ക്യാമ്പയിനുമായി കോൺഗ്രസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യ-ചെെന നിലപാടിനെതിരെ വിമർശനവുമായി കോൺഗ്രസ്. ചൗക്കിദാർ ചെെനീസ് ഹേ എന്ന ഹാഷ് ടാക് ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. മോദിയെ സറണ്ടർ മോദിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിളിച്ചതിന് പിന്നാലെയാണ്...
ഇന്ത്യ-ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് നീതി ഉറപ്പാക്കണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംങ്
ഗൽവാൻ താഴ്വരയിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് പ്രധാന മന്ത്രിക്ക് മോഹൻ സിംങ് കത്തയച്ചു. പ്രധാനമന്ത്രിയുടെ വാക്കുകൾ മറയാക്കാൻ ചൈനയെ അനുവദിക്കരുതെന്ന് കത്തിൽ ആവശ്യപെടുന്നുണ്ട്. അതിർത്തിയിലെ...
ഇന്ത്യ-ചൈന സംഘർഷം സംബന്ധിച്ച് പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്
ഇന്ത്യ-ചൈന സംഘർഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്സ് രംഗത്തെത്തിയിരിക്കുകയാണ്. നമ്മുടെ പ്രദേശത്തേക്ക് ആരും ആരും നുഴഞ്ഞു കയറിയില്ല എന്ന് പ്രധാനമന്ത്രി സർവ കക്ഷി യോഗത്തിൽ പറഞ്ഞത് എന്തുകൊണ്ടാണെന്നും പിന്നീട് ഔദ്യോഗിക പ്രസ്താവനയിൽ...
‘വീട്ടില്‍ യോഗ, കുടുംബത്തോടൊപ്പം യോഗ’ അന്താരാഷ്ട്ര യോഗദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: യോഗ ദിനം ഐക്യത്തിന്റെ ദിനമാണെന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാന്‍ യോഗക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറാമത് അന്താരാഷ്ട്ര യോഗദിനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സാര്‍വത്രിക സാഹോദര്യത്തിന്റെ ദിനമാണ് യോഗ ദിനം. വീട്ടില്‍...
രാജ്യത്തെ ഗ്രാമങ്ങൾ കൊവിഡിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയതെന്ന് പ്രധാനമന്ത്രി
രാജ്യത്തെ ഗ്രാമങ്ങൾ നഗരങ്ങളേക്കാൾ ശക്തമായ പോരാട്ടമാണ് കൊവിഡിനെതിരെ നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ ശക്തിയെ നമിക്കുന്നവെന്നും അദ്ധേഹം പറഞ്ഞു. മറ്റു രാജ്യങ്ങളെക്കാൾ ഉയർന്ന ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്നും അതുകൊണ്ടു തന്നെ കൊവിഡിനെതിരെ...
സൈനികരുടെ ജീവത്യാഗത്തിന് പകരം തക്ക മറുപടി കൊടുക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ട്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നടന്ന സങ്കര്‍ഷത്തിനിടയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അവര്‍ക്കുള്ള തിരിച്ചടി കൊടുക്കാന്‍ ഇന്ത്യക്ക് അറിയാമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിളിച്ചു ചേര്‍ത്ത...
ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍: വെള്ളിയാഴ്ച്ച സര്‍വ്വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയിലെ സര്‍വ്വ രാഷ്ട്രീയ പാര്‍ട്ടികളുടേയും യോഗം വിളിച്ചു കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി.ജൂണ്‍ 19 നാണ് സര്‍വകക്ഷിയോഗം തീരുമാനിച്ചിരിക്കുന്നത്. ലഡാക്കില്‍, യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും...