Tag: Narendra Modi
അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി
മൈസൂരു: കണ്ണൂര്‍ മാക്കൂട്ടത്ത് മണ്ണിട്ട് അടച്ച അതിര്‍ത്തി തുറക്കരുതെന്ന് മൈസൂരു-കുടക് എംപി പ്രതാപ് സിംഹ. കേരളത്തിന്റെ സമ്മര്‍ദ്ധത്തിന് കര്‍ണാടക സര്‍ക്കാര്‍ വഴങ്ങരുതെന്നാണ് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയോടും ചീഫ് സെക്രട്ടറിയോടും എംപി ആവശ്യപ്പെട്ടത്.
സംഭവത്തില്‍ മുഖ്യമന്ത്രി...
കൊവിഡ് 19- ജി 20 രാജ്യങ്ങളുടെ അടിയന്തിര യോഗം ഇന്ന്
ദുബായ്: കൊവിഡ് 19 മഹാമാരി ആഗോളതലത്തില്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള ജി 20 രാജ്യങ്ങുടെ അടിയന്തിര യോഗം ഇന്ന് ചേരും. സൗദി ഭരണാധികാരി സല്നമാന് രാജാവ് അധ്യക്ഷത വഹിക്കുന്ന...
രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു; 21 ദിവസം അടച്ചിടും
കൊവിഡ് 19 നെ പ്രതിരോധിക്കാൻ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി 12 മണി മുതൽ 21 ദിവസത്തേക്കാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും ഇത്...
രണ്ടാമതും രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് മോദി ട്വീറ്റ് ചെയ്തു....
കൊറോണ: സമൂഹ വ്യാപനത്തിന് സാധ്യത; അടുത്ത നാലാഴ്ച്ച നിര്‍ണായകം
ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യമെമ്പാടും അതിവേഗം പടരുന്ന സാഹചര്യത്തില്‍ കനത്ത നിയന്ത്രണങ്ങളൊരുക്കുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. അതേസമയം,...
ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂ; ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി
ഞായറാഴ്ച്ച ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടിയാണ് ഇത്. കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം...
കൊറോണയെ ചെറുക്കാൻ അടിയന്തിര നിധി; ആദ്യവിഹിതം ഇന്ത്യയുടെ ഒരു കോടി ഡോളർ
ആഗോളതലത്തിൽ വെല്ലുവിളി ഉയർത്തുന്ന കൊറോണ വൈറസിനെ ചെറുക്കാൻ നടപടികളുമായി ലോകരാജ്യങ്ങള്‍. ഇന്നലെ ചേർന്ന സാർക്ക് യോഗത്തിൽ അടിയന്തിര നിധി സ്വരൂപിക്കാൻ ധാരണയായി. ആദ്യ വിഹിതമെന്ന നിലയിൽ ഒരു കോടി ഡോളർ (74 കോടി...
കൊറോണക്കെതിരെ സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ കോൺഫറൻസ്; പാകിസ്താൻ പങ്കെടുക്കും
ഇസ്ലാമാബാദ്: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനായി സാര്‍ക്ക് രാജ്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച് പാകിസ്താന്. ആഗോളതലത്തിലും പ്രാദേശിക തലത്തിലും ഏകോപനം വേണ്ടതിന്റെ ആവശ്യകത അംഗീകരിച്ച് സാര്‍ക്ക്...
മധ്യപ്രദേശിലെ നാടകീയ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: മധ്യപ്രദേശ് കോൺഗ്രസിനുള്ളിലെ നാടകീയ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് ജെനറൽ കൺവീനർ പ്രിയങ്ക ഗാന്ധി. കൊറോണ വൈറസ് മഹാമാരിയാമെന്ന് ലോകാരോഗ്യ സംഘടനയടക്കം പ്രഖ്യാപിച്ചിട്ടും, സെൻസെക്സ് കുത്തനെ ഇടിഞ്ഞിട്ടും നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതിന്...
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിൽ നിന്ന് രാജി വെച്ചു; ബിജെപിയിലേക്കെന്ന് സൂചന
ഭോപ്പാൽ: മുൻ കേന്ദ്രമന്ത്രിയും നാല് തവണ പാർലമെന്റ് അംഗവുമായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിൽ നിന്ന് രാജി വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായയെും ഡൽഹിയിൽ സന്ദർശിച്ച ശേഷമാണ് തീരുമാനം.
സിന്ധ്യയുടെ നീക്കം...