Home Tags Narendra Modi

Tag: Narendra Modi

donald trump visit to india today

36 മണിക്കൂർ നീളുന്ന സന്ദർശനത്തിനായി യുഎസ് പ്രസിഡൻ്റ് ഇന്ന് ഇന്ത്യയിലെത്തും

രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും. 36 മണിക്കൂർ നീണ്ടു നില്‍ക്കുന്ന സന്ദർശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാനായി വലിയ ഒരുക്കങ്ങളാണ് ഇതിനോടകം പൂർത്തിയാക്കിയിരിക്കുന്നത്. ഭാര്യ മെലാനിയ,...
prime minister Narendra Modi meets rickshaw puller who invite him for daughter's marriage

മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാ വണ്ടിക്കാരനെ സന്ദർശിച്ച് പ്രധാനമന്ത്രി

മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാക്കാരനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റ ദിവസത്തെ വാരാണസി സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മടങ്ങിയത് മംഗൾ കേനത്തിനെ കണ്ട് ക്ഷേമാന്വേഷണങ്ങൾ നടത്തിയതിന് ശേഷമാണ്. പ്രധാന മന്ത്രിയെ തൻ്റെ മകളുടെ...
Seat Number 64 On Train Launched By PM Turned Into Temple For Lord Shiva

കാശി മഹാകാൽ എക്സ്പ്രസിലെ ഒരു സീറ്റ് നിത്യപൂജക്ക്; ട്രെയിൻ സർവ്വീസ് ഉദ്ഘാടനം ചെയ്തത് മോദി,...

വാരാണസി – ഇൻഡോർ കാശി മഹാകാൽ എക്സ്പ്രസിലെ ഒരു  സീറ്റ് നിത്യ പൂജക്കായി മാറ്റിയത് വിവാദമാകുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇൻഡോർ, ഉജ്ജെയിൻ, വാരണാസി എന്നിവടങ്ങളിലെ മൂന്നു ജ്യോതിർലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചിട്ടുള്ള ട്രെയിൻ...
Ashok Gehlot attacks Modi govt

നിങ്ങളിൽ എത്രപേർ ദളിതരുടെ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കും; കേന്ദ്ര സർക്കാരിനെതിരെ അശോക് ഗെഹ്ലോത് 

കേന്ദ്രസർക്കാരിൻറെ എസ്സി എസ്ടി സംവരണ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. തൊട്ടുകൂടായ്മ ഇല്ലാതാക്കാൻ ഇതുവരെ ബിജെപിയും ആർഎസ്എസും എന്താണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. ജയ്പൂർ കളക്ടറേറ്റിന് സമീപം നടന്ന...

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച രാജ്യസഭ സെക്യൂരിറ്റിക്കെതിരെ നടപടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിൽ പ്രതിഷേധിച്ച് രാജ്യസഭ സെക്യൂരിറ്റി ഓഫിസർക്കെതിരെ പ്രതികാര നടപടി. സോഷ്യൽ മീഡിയയിലൂടെയാണ് ഉർജുൾ ഹസൻ എന്ന സെക്യൂരിറ്റി ജീവനക്കാരൻ മോദിയ്ക്കെതിരെ വിമർശനമുയർത്തിയത്. ഇതിനു പിന്നാലെയാണ് രാജ്യസഭ നടപടി കൈക്കൊണ്ടത്....

അഞ്ച് ദശലക്ഷത്തിലധികം പേർ ഇന്ത്യ സന്ദർശനത്തിൽ തന്നെ സ്വീകരിക്കാൻ ഉണ്ടാവുമെന്ന് മോദി പറഞ്ഞതായി ട്രംപ് 

അഞ്ച് ദശലക്ഷത്തിലധികം പേർ ഇന്ത്യ സന്ദർശനത്തിൽ തന്നെ സ്വീകരിക്കാൻ ഉണ്ടാവുമെന്ന് മോദി പറഞ്ഞതായി ട്രംപ്. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കാണാനെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ട്രംപ് അറിയിച്ചു. ഫെബ്രുവരി 24,...
US President Donald Trump To Visit India in February

ഇന്ത്യ സന്ദർശനത്തിനൊരുങ്ങി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തുവാനൊരുങ്ങി ഡൊണാൾഡ് ട്രംപ് ഈ മാസം 24നും 25നും  ഇന്ത്യയിലെത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി ചടങ്ങില്‍ ട്രംപിനെയും കുടുംബത്തിനെയും...
instructions from narendra modi government to keep campus under watch and monitor whatsapp in dgp meet

രാജ്യത്തെ ക്യാമ്പസുകളെ നിരീക്ഷിക്കാൻ പോലീസിന് നിർദ്ദേശം; വാട്സാപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ പരിശോധിക്കും

രാജ്യത്തെ കാമ്പസുകളെ നിരീക്ഷണത്തിൽ നിർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും നിർദ്ദേശം. സംസ്ഥാന ഡിജിപിമാരുടെ യോഗത്തിലാണ് പുതിയ തീരുമാനം. രാജ്യത്തെ ക്യാമ്പസുകൾ മുഴുവൻ പൗരത്വ വിഷയവുമായി ബന്ധപ്പെട്ടു തെരുവിലിറങ്ങിയ സാഹചര്യം...
new trust formed for ram temple construction

അയോധ്യയിലെ മുഴുവന്‍ ഭൂമിയും രാമക്ഷേത്രത്തിന്; ട്രസ്റ്റ് രൂപീകരിച്ചു, പ്രഖ്യാപനവുമായി പ്രധാനമന്ത്രി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരിച്ചെന്ന് നരേന്ദ്ര മോദി. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ക്ഷേത്രം നിര്‍മ്മിക്കാന്‍ പദ്ധതി രൂപീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ്...
The campaign for the Delhi elections will be end tomorrow

ഡൽഹി തെരഞ്ഞെടുപ്പിൻറെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൻറെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന റാലി ഇന്നും തുടരും. വെസ്റ്റ് ഡൽഹി മണ്ഡലത്തിലെ ദ്വാരക മേഖലയിലാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് റാലി. കോൺഗ്രസ്...
- Advertisement
Factinquest Latest Malayalam news