Home Tags Narendra Modi

Tag: Narendra Modi

മധ്യപ്രദേശിലെ നാടകീയ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: മധ്യപ്രദേശ് കോൺഗ്രസിനുള്ളിലെ നാടകീയ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് ജെനറൽ കൺവീനർ പ്രിയങ്ക ഗാന്ധി. കൊറോണ വൈറസ് മഹാമാരിയാമെന്ന് ലോകാരോഗ്യ സംഘടനയടക്കം പ്രഖ്യാപിച്ചിട്ടും, സെൻസെക്സ് കുത്തനെ ഇടിഞ്ഞിട്ടും നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതിന്...

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിൽ നിന്ന് രാജി വെച്ചു; ബിജെപിയിലേക്കെന്ന് സൂചന

ഭോപ്പാൽ: മുൻ കേന്ദ്രമന്ത്രിയും നാല് തവണ പാർലമെന്‍റ് അംഗവുമായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിൽ നിന്ന് രാജി വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായയെും ഡൽഹിയിൽ സന്ദർശിച്ച ശേഷമാണ് തീരുമാനം.സിന്ധ്യയുടെ നീക്കം...
PM Modi's Dhaka trip cancelled after 3 coronavirus cases reported in Bangladesh

കൊറോണ വൈറസ്; ബംഗ്ലാദേശ് സന്ദർശനം റദ്ധാക്കി നരേന്ദ്ര മോദി

ബംഗ്ലാദേശിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം റദ്ദാക്കും. ബംഗ്ലാദേശിൻ്റെ രാഷ്ട്ര പിതാവെന്നറിയപെടുന്ന ആദ്യ പ്രസിഡൻ്റ് ഷേഖ് മുജീബുർ റഹ്മാൻ്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനിരിക്കെയാണ് സന്ദർശനം റദ്ധാക്കിയത്. ഈ മാസം...

മോദിയുടെ ട്വിറ്റർ അക്കൌണ്ടില്‍ വിജയ ഗാഥകള്‍ പങ്കുവെച്ച് ഏഴ് വനിതകള്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമൂഹ മാധ്യമ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്തത് വിവിധ തുറകളില്‍ വിജയം കൈവരിച്ച ഏഴ് വനിതകള്‍. #SheInspiresUs എന്ന ഹാഷ്ടാഗോടെ ജീവിതത്തിലും ജോലിയിലും വിവിധ...

മോദി സർക്കാരിന്‍റെ പദ്ധതികളെ പുകഴ്ത്തി സ്ത്രീ; വേദിയില്‍ വിതുമ്പി മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന (പിഎംബിജെപി) ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ ദൈവത്തെ കണ്ടിട്ടില്ല എന്നാല്‍ ആ സ്ഥാനത്ത് കാണുന്നത് മോദിയെയാണെന്ന് ഒരു...

കൊറോണ ഭീതി: ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍, ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വലിയ ആള്‍ക്കൂട്ടമുള്ള പരിപാടികള്‍ കുറക്കണമെന്ന വിദഗ്ധരുടെ ഉപദേശ പ്രകാരമാണ്...
Arvind Kejriwal-PM Meeting Today

അരവിന്ദ് കെജ്രിവാള്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. കെജ്രിവാള്‍ മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ച്ചയാണിത്.പ്രധാന മന്ത്രിയുടെ ഓഫീസില്‍...
Donald Trump says citizenship bill is a domestic affair in India and Modi trying to ensure religious freedom in the country

പൗരത്വ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും, രാജ്യത്ത് മത സ്വാതന്ത്ര്യം ഉറപ്പാക്കാൻ മോദി ശ്രമിക്കുന്നുണ്ടെന്നും...

പൗരത്വ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും, രാജ്യത്ത് മത സ്വാതന്ത്ര്യം ഉറപ്പാക്കാൻ മോദി ശ്രമിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനു മുമ്പുള്ള വാർത്താ...
Protests against US president who arrived in India

ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ യുഎസ് പ്രസിഡൻ്റിനെതിരെ പ്രതിഷേധം ശക്തം

മുപ്പത്തിയാറ് മണിക്കൂർ നീളുന്ന സന്ദർശനത്തിനായെത്തിയ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തം. ട്രംപ് ഇന്ത്യയിലെത്തിയതിന് തൊട്ടു പിന്നാലെ ഗോ ബാക്ക് ട്രംപ് എന്ന ഹാഷ്ടാഗോടു കൂടിയാണ് ആളുകൾ പ്രതിഷേധിക്കുന്നത്. ട്രംപിന് സ്വീകരണമൊരുക്കുന്നതിൽ...
meat-loving Donald trump braces for the vegetarian menu in India

ബീഫ് പ്രേമിയായ ട്രംപിന് ഇന്ത്യയിൽ വെജിറ്റേറിയൻ മെനു

ട്രംപിനെ സ്വീകരിക്കാൻ വലിയ കാര്യപരിപാടികൾ തന്നെയാണ് മോദി തയ്യാറാക്കിയിരിക്കുന്നത്. മഹാറാലി, താജ്മഹൽ സന്ദർശനം തുടങ്ങി നിരവധി പരിപാടികളാണ് ട്രംപിനെ വരവേൽക്കാൻ മോദി ഒരുക്കിയിരിക്കുന്നത്. എന്നാൽ മാംസാഹാരങ്ങൾക്ക് മുൻഗണന കൊടുക്കുന്ന ട്രംപിന് ഇന്ത്യ സന്ദർശനത്തിനെത്തുമ്പോൾ...
- Advertisement
Factinquest Latest Malayalam news