Tag: Narendra Modi
ദുര്‍ഗാ ദേവിക്ക് ജനങ്ങള്‍ നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണം: പ്രധാനമന്ത്രി
കൊല്‍ക്കത്ത: ദുര്‍ഗാ ദേവിക്ക് ജനങ്ങള്‍ നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുര്‍ഗ ദേവിയെ ശക്തിയുടെ പ്രതീകമായി കണ്ട് ആരാധിച്ചിരുന്നെന്നും, സ്ത്രീ ശാക്തീകരണമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പറഞ്ഞു. ബംഗാള്‍...
മാധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കേസുകളിൽ കുടുക്കുന്നത് അവസാനിപ്പിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി അന്താരാഷ്ട്ര മാധ്യമ സംഘടന
മാധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കേസുകളിൽ കുടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി അന്താരാഷ്ട്ര മാധ്യമ സംഘടനകൾ. ഇൻ്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ്സ് എന്നി സംഘടനകളാണ് കത്തെഴുതിയത്. ജോലി ചെയ്യുന്നതിനിടെ...
ഒരു സന്ദേശം അറിയിക്കാനുണ്ട്; പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും
പ്രാധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും. ഇന്ന് വെെകിട്ട് ആറ് മണിക്ക് രാജ്യത്തെ പൗരന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഒരു സന്ദേശം പങ്കുവെയ്ക്കാനുണ്ടെന്ന് പറഞ്ഞ മോദി...
മോദി പ്രചാരണത്തിന് ഇറങ്ങുന്നത് നിതീഷ് കുമാറിൻ്റെ സമ്മർദ്ദം മൂലം; ചിരാഗ് പസ്വാൻ
ബിഹാർ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ 12ഓളം റാലികൾ നടത്താനുള്ള നരേന്ദ്ര മോദിയുടെ തീരുമാനത്തിന് പിന്നിൽ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ സമ്മർദ്ദമാണെന്ന് എൽ.ജെ.പി നേതാവ് ചിരാഗ് പസ്വാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി...
ഇന്ത്യൻ സേനയിലെ മുസ്ലിം സൈനികർക്കെതിരായ വിദ്വേഷ പ്രചരണം നുണകളെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുൻ...
സമൂഹ മാധ്യമങ്ങളിൽ ഇന്ത്യൻ സേനയിലെ മുസ്ലിം സൈനികർക്കെതിരെ ഉയരുന്ന വിദ്വേഷ പ്രചരണം വെറും മുണകളാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുൻ സൈനികർ കത്തയച്ചു. സർവീസിൽ നിന്നും വിരമിച്ച 120 സൈനികരാണ് പ്രധാനമന്ത്രി നരേന്ദ്ര...
മോദിയുടെ സ്വത്തിൽ പതിനഞ്ച് മാസത്തിനിടെ 36.53 ശതമാനം വർധന; അമിത് ഷായുടെ സ്വത്തിൽ കുറവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിൽ കഴിഞ്ഞ 15 മാസത്തിനിടെ 36.53 ശതമാനം വർധനവ് ഉണ്ടായതായി കണക്കുകൾ. സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് മന്ത്രിമാരടക്കം പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച അസറ്റ് ഡിക്ലറേഷനിലാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക നിലയെക്കുറിച്ച്...
പ്രതിപക്ഷം ഇടനിലക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍; കാര്‍ഷിക നിയമത്തില്‍ നിന്ന് പിന്മാറില്ലെന്ന് മോദി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കെണ്ടുവന്ന കാര്‍ഷിക നിയമ പരിഷ്‌കരണത്തെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമ പരിഷ്‌കരണത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ദല്ലാളുമാര്‍ക്കും ഇടനിലക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് മോദി വിമര്‍ശിച്ചു. സര്‍ക്കാര്‍ നടപ്പാക്കിയ ചരിത്രപരമായ നിയമ പരിഷ്‌കരണത്തെ...
‘സൈനികർക്ക് സുരക്ഷിത വാഹനമില്ല, മോദിക്ക് 8400 കേടി രൂപയുടെ വിമാനം’; വിമർശനവുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 8400 കോടി രൂപയുടെ വിമാനം വാങ്ങാൻ പണമുണ്ടെന്നും സൈനികർക്ക് സുരക്ഷിത വാഹനമില്ലെന്നും ചൂണ്ടിക്കാണിച്ചു കൊണ്ട് വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ‘ബുള്ളറ്റ് പ്രൂഫില്ലാത്ത ട്രക്കുകൾ നൽകി...
ഓക്‌സ്ഫഡ്, ഹാര്‍വാഡ് വിദേശ സര്‍കലാശാലകള്‍ ഇന്ത്യയിലേക്കും; നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: ഓക്‌സ്ഫഡ്, ഹാര്‍വാഡ്, യേല്‍, സ്റ്റാന്‍ഫഡ് തുടങ്ങിയ വിദേശ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്കും വ്യാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആഗോള പ്രശസ്തമായ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഇന്ത്യയിലുമുണ്ടായാല്‍ കൂടുതല്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...
ജനാധിപത്യ മര്യാതകള്‍ ലംഘിക്കപ്പെട്ടു; കാര്‍ഷിക നിയമങ്ങള്‍ കീറി കുപ്പയില്‍ എറിയും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് തിരക്കിട്ട് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടു വന്നതോടെ ജനാധിപത്യ മര്യാതകള്‍ ലംഘിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലേറുന്ന അന്ന് തന്നെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പാസ്സാക്കിയ മൂന്ന്...