Tag: Narendra Modi
ദളിത് വിഭാഗത്തിപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏർപ്പെടുത്തുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം; നരേന്ദ്ര മോദി
ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചലിൽ ലോകത്തെ ഏറ്റവും ദീര്‍ഘമേറിയെ ഹൈവെ ടണലായ അടല്‍ ടണൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ്യ നീതി...
കേന്ദ്ര സർക്കാരിൽ നിന്നുള്ള നിരന്തര വേട്ടയാടൽ; ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നു
കേന്ദ്ര സർക്കാരിൽ നിന്നുള്ള തുടർച്ചയായുള്ള അടിച്ചമർത്തലും വേട്ടയാടലുകളും മൂലം ഇന്ത്യയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ രാജ്യത്തെ പ്രവർത്തനം നിർത്തിവെയ്ക്കുകയാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണൽ. ഇന്ത്യയിലെ സ്റ്റാഫിനെ ഒഴിവാക്കാൻ തങ്ങൾ...
കാര്‍ഷിക ബില്‍: സമരം ശക്തം; കൂടുതല്‍ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയിലേക്ക്
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ സമരം ശക്തമാക്കി രാജ്യത്തുടനീളമുള്ള കര്‍ഷകര്‍. പഞ്ചാബിലും ഹരിയാനയിലും വാഹന-ട്രെയില്‍ ഗതാഗത്തെ പോലും നിശ്ചലമാക്കിയാണ് കര്‍ഷക പ്രക്ഷോഭം. കൂടാതെ, കേരളത്തിന് പിന്നാലെ കാര്‍ഷിക ബില്ലിനെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍...
പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം മകനെ പോലെ; ഷഹീന്‍ബാഗ് ദാദി
പ്രധാനമന്ത്രി നരേന്ദ്ര മോദി മകനെപ്പോലെയാണെന്ന് ഷഹീൻബാഗ് ദാദി ബിൽക്കീസ് ബാനോ. ടെെം മാഗസിൻ്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെന്ന് അതേ പട്ടികയിൽ...
ലോകത്തെ സ്വാധീനിച്ച വ്യക്തികള്‍; ടൈം മാഗസിന്‍ പട്ടികയില്‍ മോദിക്കൊപ്പം ഷഹീന്‍ബാഗ് ദാദിയും
മുംബൈ: ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇടം നേടി ഷഹീന്‍ബാഗ് സമരത്തിന്റെ മുഖമായ ബില്‍ക്കീസും ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാനയും. പൗരത്വ നിയമ...
ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് വ്യക്തികളില്‍ ഒരാള്‍ നരേന്ദ്രമോദി: ടൈം മാഗസിന്‍ സര്‍വേ
ന്യൂഡല്‍ഹി: ടൈം മാഗസിന്‍ സര്‍വേയില്‍ ലോകത്തെ ഏറ്റവും സ്വാദീനമുള്ള നേതാക്കളില്‍ ഇടം പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014 ല്‍ അധികാരത്തില്‍ വന്ന ശേഷം നാലാം തവണയാണ് മോദി ടൈം മാഗസിന്‍ പട്ടികയില്‍ ഇടം...
പ്രധാനമന്ത്രി കഴിഞ്ഞ 5 വർഷത്തിനിടയിൽ 58 രാജ്യങ്ങൾ സന്ദർശിച്ചു; ചെലവായത് 517 കോടി
പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതൽ 2020വരെ 58 വിദേശ രാജ്യങ്ങൾ സന്ദർശിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. യുഎസ്, റഷ്യ, ചെെന തുടങ്ങിയ രാജ്യങ്ങളിലാണ് മോദി കൂടുതൽ സന്ദർശനം നടത്തിയിട്ടുള്ളത്. അഞ്ച്...
2021ന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ എത്തുമെന്ന് സൂചന
ഇന്ത്യയ്ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തികൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിക്കുള്ള പ്രതിരോധ മരുന്ന് 2021ന്റെ തുടക്കത്തില്‍ തന്നെ എത്തിക്കുമെന്ന സൂചന നല്‍കി ശാസ്ത്രജ്ഞര്‍. മരുന്ന് എത്തിയാലും ഇന്ത്യയിലെ 138 കോടി ജനങ്ങളിലേക്ക് മുഴുവന്‍ മരുന്ന് എത്തിക്കുകയെന്നത്...
മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ. നാഷണൽ അൺഎംപ്ലോയ്മെൻ്റ് ഡേ എന്ന ഹാഷ് ടാഗിൽ 25 ലക്ഷം ട്വീറ്റുകളാണ് ഇന്ന് വന്നിരിക്കുന്നത്. ഹിന്ദിയിൽ രാഷ്ട്രീയ ബെറോസ്ഗാരി...
രാജ്യത്താകെ വളർന്നത് മോദിയുടെ താടി മാത്രം; കാർട്ടൂൺ പങ്കുവെച്ച് ശശി തരൂർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് ശശി തരൂർ എം. പി. മോദിയുടെ പുതിയ രൂപമാറ്റത്തെ അടിസ്ഥാനമാക്കി വരച്ച കാർട്ടൂൺ പങ്കു വെച്ചുകൊണ്ട് ബിജെപി സർക്കാരിനെതിരെ വിവർശനവുമായി വന്നിരിക്കുകയാണ് അദ്ദേഹം. രാജ്യത്ത്...