Tag: nasa
സ്പെയ്സ് എക്സ് പേടക വിക്ഷേപണം വിജയകരം; മനുഷ്യരെ വഹിച്ചുള്ള നാസയുടെ ആദ്യ സ്വകാര്യദൗത്യം
സ്പെയ്സ് എക്സ് പേടക വിക്ഷേപണം രണ്ടാം ശ്രമത്തിൽ വിജയകരം. രണ്ട് നാസ ശാസ്ത്രജ്ഞരെയും വഹിച്ച് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്യാപ്സൂള്‍ പേടകത്തിന്‍റെ യാത്ര തുടങ്ങി....
ഭൂമിയെ ലക്ഷ്യമാക്കി രണ്ടിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹമെത്തുന്നുവെന്ന് നാസ
അപകടകരമായ രീതിയിൽ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്നെന്ന് നാസ. നാസയുടെ സി.എൻ.ഇ.ഒ.എസ് വിഭാഗമാണ് ഈ വിവരം സ്ഥിരീകരിച്ചത്. അതിവേഗത്തിലാണ് ഈ ഛിന്നഗ്രഹം നീങ്ങുന്നതെന്നാണ് വിലയിരുത്തൽ. മണിക്കൂറിൽ 54717 കിലോമീറ്റർ വേഗതയിലാണിത് സഞ്ചരിക്കുന്നത്....
ചൊവ്വയിലെ മണ്ണും പാറകളും ഭൂമിയിലേക്ക് കൊണ്ട് വരാനുള്ള പദ്ധതിയുമായി നാസ
ചൊവ്വയിലെ മണ്ണും പാറകളും ഭൂമിയിലേക്ക് കൊണ്ടുവരാനൊരുങ്ങി നാസ. അടുത്ത ദശകത്തിൽ നടക്കാനിരിക്കുന്ന മാർസ് സാംപിൾ റിട്ടേൺ (എംഎസ്ആർ) പ്രോഗ്രാം പ്രകാരം ഭൂമിയിലെ വിശകലനത്തിനും പരീക്ഷണത്തിനുമായി ചൊവ്വയിലെ പാറ, മണ്ണ്, അന്തരീക്ഷം എന്നിവയുടെ സാംപിളുകൾ...
നാസയെപോലും ഞെട്ടിച്ച് 17 കാരൻ്റെ കണ്ടുപിടിത്തം
സ്വന്തമായി ഒരു ഗ്രഹം കണ്ടെത്തി നാസയെ ഞെട്ടിച്ച് 17 കാരൻ.
വൂൾഫ് കുക്കിയർ എന്ന 17-കാരനാണ് കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.
നാസയുടെ ഗൊദര്‍ദ് സ്പേസ് ഫ്ലൈറ്റ് സെൻ്ററിൽ ഇന്റേണ്‍ഷിപ്പിനു ചേര്‍ന്ന് മൂന്നാം നാളാണ് കുക്കിയർ സ്വന്തമായി ഒരു...
മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്
ചന്ദ്രനിലെത്തിക്കാനുളള റോക്കറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി നാസ. ഭീമന്‍ റോക്കറ്റ് മുന്‍ നിശ്ചയിച്ച സമയത്ത് തന്നെ പൂര്‍ത്തിയായി എന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രൈഡന്‍ സ്‌റ്റൈന്‍ മാധ്യങ്ങളോട് പറഞ്ഞു. റോക്കറ്റിന് സ്‌പേസ് ലോഞ്ച് സിസ്റ്റം...
ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വിമാനവുമായി നാസ
വിമാനങ്ങളെയും ബാറ്ററിയുപയോഗിച്ച് പറപ്പിക്കാനുളള ശ്രമത്തിലാണ് നാസ (നാഷണല്‍ ഏറോനോട്ടിക്സ് ആന്‍ഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷന്‍ ). ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വിമാനത്തെ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് നാസ. കാലിഫോര്‍ണിയ മരുഭൂമയിലുള്ള ഏറോനോട്ടിക്‌സ് ലാബിലാണ് നാസ പരീക്ഷണാര്‍ഥം...
ചന്ദ്രയാൻ 2 വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടത്തിയതായി നാസ
ചന്ദ്രയാൻ 2 വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടത്തിയതായി നാസ. നാസയുടെ ചാന്ദ്രദൗത്യത്തിനായുള്ള ഒരു ഉപഗ്രഹമാണ് ലാൻഡർ കണ്ടത്തിയത്. ലൂണാർ റിക്കനൈസൺസ് ഓർബിറ്റർ (എൽ ആർ ഒ )പകർത്തിയ ലാൻഡറിൻ്റെ അവശിഷ്ടങ്ങളുടെ ചിത്രവും നാസ...
വിചിത്ര ചിത്രങ്ങള്‍ പകര്‍ത്തി ‘ക്യൂരിയോസിറ്റി’
ചൊവ്വ ഗ്രഹത്തിന്റെ ഭംഗിയും വിശാലതയും കാണിക്കുന്ന ചിത്രങ്ങൾ അയച്ച് ക്യൂരിയോസിറ്റി. ചൊവ്വയില്‍ കാലുകുത്താന്‍ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് ഗവേഷകര്‍ ആസൂത്രണം ചെയ്യുന്നത്. ചൊവ്വയില്‍ നിന്ന് ക്യരിയോസിറ്റി റോവര്‍ വിചിത്ര ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ചു....
സ്ത്രീകള്‍ മാത്രമുള്ള ആദ്യ സ്പേസ് വാക്കിന് തയ്യാറായി നാസ
സ്ത്രീകള്‍ മാത്രമുള്ള ആദ്യ സ്പേസ് വാക്കിന് ഒരുങ്ങുകയാണ് നാസ. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മീറും ക്രിസ്റ്റീന കോച്ചുമാണ് സ്പേസ് വാക്കിന് തയാറെടുക്കുന്നത്. ഈ ആഴ്ചയാണ് നാസ വിവരം പുറത്തു വിട്ടത്.
വ്യാഴാഴ്ച അല്ലെങ്കിൽ...