Tag: pinarayi vijayan
ഞായറാഴ്ചകളിൽ കടകൾ തുറക്കരുത്; വാഹനങ്ങൾ പുറത്തിറക്കരുതെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശം
കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കടകള്‍, ഓഫീസുകള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. മെയ് 3...
കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ്; 8 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തർക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മാസമായി ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന വയനാടിനെ ഇതോടുകൂടി ഓറഞ്ച് സോണിൽ...
കേരളത്തിന് ഇന്ന് ആശ്വാസം; കൊവിഡ് രോഗികള്‍ ഇല്ല; 9 പേര്‍ രോഗ മുക്തര്‍
തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. 9 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതില്‍ നാല് പേര് കാസര്‍ഗോട്ടുകാരാണ്. വാര്‍ത്താ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ നിന്നും 4...
സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് രോഗമുക്തി; രണ്ട് പേർക്ക് മാത്രം കൊവിഡ്
സംസ്ഥാനത്ത് ഇന്നു രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം, കാസർകോട് ജില്ലകളിലെ ഒരോരുത്തർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പതിനാലു പേർക്ക് രോഗം മാറി. പാലക്കാട് –4, കൊല്ലം –3,...
തരിശുഭൂമിയില്‍ കൃഷിയിറക്കാന്‍ പലിശരഹിത വായ്പയും സബ്സിഡിയും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തരിശ് ഭൂമിയില്‍ അടുത്ത മാസം മുതല്‍ കൃഷിയിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന് ശേഷമുണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനാണ് ഈ തീരുമാനം. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് തോട്ടഭൂമിയും...
കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ്; 10 പേര്‍ രോഗ മുക്തര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച പത്തുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ ആറു പേര്‍ക്കും തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കൊല്ലത്തുള്ള അഞ്ചു...
പ്രവാസികളെ സ്വീകരിക്കാൻ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി; വിമാനത്താവളം മുതല്‍ വീട് വരെ പൊലീസ് നിരീക്ഷണം
പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം വിമാനം അനുവദിക്കുന്ന മുറയ്ക്ക് ആളുകളെ നാട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇവരെ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിക്കുകയും അവരുമായി യോഗം...
സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ്; 4 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2 പേർ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടു പേർക്കു സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. നാല്...
മെയ് 15 വരെ കേരളത്തില്‍ ഭാഗിക ലോക്ഡൗണ്‍; അന്തര്‍ ജില്ലാ-അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 15 വരെ ഭാഗികമായി തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലോക്ഡൗണ്‍...
സംസ്ഥാനത്ത് ഇന്ന് 13 പര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പതിമൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പതിമൂന്ന് പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 481 ആയി ഉയര്‍ന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി...