Tag: rahul gandhi
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി; പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെയെന്ന് വിമര്‍ശിച്ച് ട്വീറ്റ്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 70 ദിവസം നീണ്ട ലോക്ക്ഡൗണ്‍ പരാജയമെന്ന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. 'പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെ'യെന്ന് അടിക്കുറിപ്പോടെയാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത്....
ലോക്ക് ഡൗണ്‍ പൂർണ പരാജയം; ലോകമഹായുദ്ധ കാലഘട്ടത്തേക്കാൾ മോശമായിരുന്നെന്ന് രാഹുൽ ഗാന്ധി
ഇന്ത്യയിലെ ലോക്ക് ഡൗണ്‍ പൂർണ പരാജയമായിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകമഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണ് ലോക്ക് ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയതെന്നും രാഹുല്‍ വിമര്‍ശിച്ചു. രാജ്യത്തെ ജനങ്ങളെ വളരെ മോശമായാണ് ലോക്ക് ഡൗണ്‍...
വയനാട്ടിലേക്ക് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ എത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി; അധ്യയനം ആര്‍ക്കും മുടങ്ങില്ലെന്ന് വിദ്യാഭ്യാസ...
മാനന്തവാടി: വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ നല്‍കുമെന്ന് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും രാഹുല്‍ ഗാന്ധി ഇതു സംബന്ധിച്ച് കത്തയച്ചു.
മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആദിവാസികളായ...
ഇന്ത്യ-ചെെന അതിർത്തി സംഘർഷം; സംഭവിക്കുന്നതെന്തെന്ന് കേന്ദ്രം രാജ്യത്തോട് പറയണമെന്ന് രാഹുൽ ഗാന്ധി
ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ തുടരുന്ന മൗനം അനിശ്ചിതത്വത്തിന് കാരണമാകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. ലഡാക്കിലെ...
ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് പണമാണ്, വായ്പയല്ല; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സാധാരണ ജനങ്ങള്‍ക്ക് വായ്പയ്ക്കുപകരം അക്കൗണ്ടുകളിലൂടെ പണം നല്‍കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് പണമാണ്, വായ്പയല്ല. സര്‍ക്കാര്‍ ഒരിക്കലും പണമിടപാടുകാരായി മാറരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വീഡിയോ...
ആരോഗ്യ സേതു ആപ്പിലും സുരക്ഷ പ്രശ്‌നങ്ങള്‍; രാഹുല്‍ ഗാന്ധിയുടെ സംശയം ശരിവച്ച് സൈബര്‍ വിദഗ്ധര്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കണ്ടെത്താനുള്ള ആരോഗ്യസേതു ആപ്ലിക്കേഷനില്‍ ചില സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സംശയം ശരിവെച്ച് സൈബര്‍ വിദഗ്ധര്‍. സാങ്കേതികവിദ്യ നമ്മെ സുരക്ഷിതമാക്കും. എന്നാല്‍, ജനങ്ങളെ അവരുടെ അനുവാദമില്ലാതെ...
പാവപ്പെട്ടവരുടെ കെെകളിൽ പണം എത്തണം; ഇന്ത്യക്ക് വൻ ഉത്തേജക പാക്കേജ് ആവശ്യമെന്ന് അഭിജിത് ബാനര്‍ജി
കൊവിഡ് പ്രതിസന്ധി നേരിടുന്ന പാവപ്പെട്ടവരായ ജനങ്ങളുടെ കെെയ്യിൽ പണമെത്തിക്കണമെന്ന് സാമ്പത്തിക വിദഗ്ദ്ധനും നൊബേല്‍ ജേതാവുമായ അഭിജിത് ബാനര്‍ജി. ഇതിനായി ഇന്ത്യക്ക് വൻ ഉത്തേജക പാക്കേജ് വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിലാക്കിയ...
ആരോഗ്യസേതു ആപ്പിനെതിരെ ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി; ഡാറ്റ സുരക്ഷിതമാണോ എന്നതിന് ഉറപ്പില്ല
കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ ആരോഗ്യസേതു മൊബൈല്‍ ആപ്പിനെതിരെ രാഹുൽ ഗാന്ധി രംഗത്ത്. ഒരു സ്വകാര്യ ഏജൻസിക്കാണ് ഇതിന്‍റെ നിയന്ത്രണ അവകാശം നൽകിയിരിക്കുന്നതെന്നും വിവര സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ടു ഗുരുതരമായ ആശങ്കയാണ്...
രാജ്യത്തെ ദരിദ്രരെ സഹായിക്കാൻ 65,000 കോടി രൂപ വേണ്ടിവരും; രഘുറാം രാജൻ
കൊവിഡ് മൂലം രാജ്യത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളായ ദരിദ്രരെ സഹായിക്കാൻ 65,000 കോടിയോളം രൂപ ആവശ്യമായി വരുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. കൊവിഡ്...
പാവങ്ങളുടെ അരിയെടുത്ത് സാനിറ്റെെസർ ഉണ്ടാക്കി പണക്കാരൻ്റെ കെെ കഴുകുന്നു; രാഹുൽ ഗാന്ധി
കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നോതാവ് രാഹുൽ ഗാന്ധി. പാവങ്ങളുടെ അരി ഉപയോഗിച്ച് സാനിറ്റെെസർ ഉണ്ടാക്കി സമ്പന്നരുടെ കെെ കഴുകുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എഫ്‌സിഐ ഗോഡൗണുകളിലെ ധാന്യം ഉപയോഗിച്ച്...