Tag: rahul gandhi
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാത്തതെന്ത്? പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം എന്നു തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിച്ചു. 'ലോകത്തിലെ 23 ലക്ഷം പേര്‍ കോവിഡ് വാക്‌സിന്‍...
അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് രാഹുൽ; സോണിയ ഗാന്ധി തുടരും
കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഇന്ന് ഡല്‍ഹിയില്‍ അഞ്ച് മണിക്കൂറാണ് പാര്‍ട്ടി ഉന്നതല യോഗം നടന്നത്. സംഘടനയില്‍ വലിയ...
‘മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസം പറയൂ’;ഭാരത് ബന്ദിനെ പിന്തുണച്ച രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഗുജറാത്ത്...
കർഷക പ്രതിഷേധത്തിന്റെ ഭാഗമായ ഭാരത് ബന്ദിനെ പിന്തുണച്ച രാഹുൽ ഗാന്ധിയെ പരിഹസിച്ചും വിമർശിച്ചും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്ത്. വടക്കൻ ഗുജറാത്തിലെ മെഹ്സാനയിൽ ജലവിതരണ പദ്ധതിയുടേയും മലിനജല സംസ്കരണ പ്ലാന്റിന്റേയും ശിലാസ്ഥാപന...
മൂന്ന് കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തില്‍; അനുമതി ലഭിച്ചാലുടനെ വിതരണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടനെ വാക്‌സിന്‍ വിതരണത്തിന് തയാറെയടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍...
രാഹുലിന്റെ നേതൃപാടവത്തിന് സ്ഥിരതയില്ല; വിമര്‍ശനവുമായി ശരദ് പവാര്‍
പൂനെ: രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തിന് സ്ഥിരതയില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഏത് പാര്‍ട്ടിയുടെയും നേതൃത്വം എന്നത് അവര്‍ക്ക് ആ പാര്‍ട്ടിക്കുള്ളില്‍ ലഭിക്കുന്ന സ്വീകാര്യതയെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും പവാര്‍ പറഞ്ഞു. മറാത്തി ദിനപത്രമായി ലോക്മത്...
കൊവിഡ് വാക്‌സിനെ കുറിച്ച് കേന്ദ്ര നേതൃത്വങ്ങള്‍ക്ക് പല അഭിപ്രായം; പ്രധാനമന്ത്രി ഏത് നിലപാടിനൊപ്പം? കടന്നാക്രമിച്ച്...
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ബിജെപിക്കും വിവിധ അഭിപ്രായങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ...
ആദിവാസി-ദളിത് വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കുന്നത് ബിജെപി-ആര്‍എസ്എസ് അജണ്ട: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ആദിവാസി, ദളിത് സമുദായത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതാണ് ബിജെപി-ആര്‍എസ്എസ് അജണ്ടയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് 60 ലക്ഷത്തോളം ആദിവാസി ദളിത് വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് മരവിപ്പിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍...
രാഹുൽ ഗാന്ധി എത്തിച്ചു നൽകിയ പ്രളയ ഭക്ഷ്യകിറ്റുകൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി
2019ലെ പ്രളയകാലത്ത് തൻ്റെ മണ്ഡലത്തിൽ വിതരണം ചെയ്യാനായി വയനാട് എംപി രാഹുൽ ഗാന്ധി എത്തിച്ച ഭക്ഷ്യ കിറ്റുകൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിക്ക് നൽകിയ ഭക്ഷ്യധാന്യങ്ങളാണ് നിലമ്പൂർ പഴയ...
ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുമ്പോൾ രാഹുൽ ഷിംലയിൽ വിനോദയാത്രയ്ക്ക് പോയി; വിമർശനവുമായി ആർജെഡി
ബിഹാറിൽ ശക്തമായ പ്രചാരണം നടന്നിട്ടും മഹാസഖ്യത്തിന് പരാജയം സംഭവിച്ചതിന് കാരണം കോൺഗ്രസാണെന്ന് ആർജെഡി നേതാവ് ശിവാനന്ദ് തിവാരി. മഹാസഖ്യത്തിന് കോൺഗ്രസ് ഒരു വിലങ്ങുതടിയായിരുന്നു. ഇവർ 70 സ്ഥാനാർത്ഥികളെ തെരഞ്ഞടുപ്പിൽ മത്സരിപ്പിച്ചു. എന്നാൽ 70...
പാഠങ്ങള്‍ അറിയില്ലെങ്കിലും അറിയാമെന്ന് അഭിനയിക്കുന്ന വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധി: ഒബാമ
വാഷിങ്ടണ്‍: പാഠങ്ങള്‍ അറിയില്ലെങ്കിലും അറിയാമെന്ന് നടിക്കുന്ന വിദ്യാര്‍ത്ഥിയുടെ ഭാവമാണ് രാഹുല്‍ ഗാന്ധിക്കെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. രാഷ്ട്രീയ ഓര്‍മ്മ കുറിപ്പുകള്‍ ഉള്‍പ്പെടുത്തി ഒബാമ എഴുതിയ എ പ്രൊമിസ്ഡ് ലാന്റ് എന്ന...