Tag: rahul gandhi
കോൺഗ്രസിന്റെ പരാജയത്തെ അംഗീകരിക്കുന്നതാണ് വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള രാഹുലിന്റെ പരാമർശമെന്ന് ചിരാഗ് പസ്വാൻ
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കോണഗ്രസിന്റെ പരാജയത്തെ അംഗീകരിക്കുന്നതാണ് വോട്ടിങ് യന്ത്രത്തെ കുറിച്ച് കോണഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശമെന്ന്ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പസ്വാൻ. ഇലക്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം)...
ബിഹാറില്‍ മൂന്നാംഘട്ട പരസ്യ പ്രചാരണം ഇന്നവസാനിക്കും; ഇഞ്ചോടിഞ്ച് പോരാട്ടവുമായി മോദിയും രാഹുലും
പട്‌ന: ബിഹാറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴാനിരിക്കെ പ്രചാരണ തന്ത്രങ്ങള്‍ കൊഴുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. മഹാസഖ്യത്തിനും എന്‍ഡ്എക്കും തെരഞ്ഞെടുപ്പ് നിര്‍ണായകമായതിനാല്‍ മൂന്നാംഘട്ട പ്രചരണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും...
കോടതിയുടെ സമയം പാഴാക്കി; രാഹുലിനെതിരെയുള്ള സരിതയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: വയനാട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാഹുല്‍ ഗാന്ധിക്കെതിരെ സോളാര്‍ കേസ് പ്രതിയായിരുന്ന സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് ഹര്‍ജി തള്ളാന്‍ കോടതി...
ജനങ്ങളുടെ സമ്പത്തിലാണ് അവരുടെ കണ്ണ്, ജനങ്ങളുടെ ദുരിതം മനസ്സിലാക്കുന്നില്ല; മഹാസഖ്യത്തിലെതിരെ പരോക്ഷ വിമര്‍ശനവുമായി മോദി
പട്‌ന: ബിഹാറിലെ ജനങ്ങളുടെ സമ്പത്തിലാണ് മഹാസഖ്യത്തിന്റെ കണ്ണെന്ന് പാര്‍ട്ടിയുടെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ സംസ്ഥാത്തിന്റെ വികസിക്കുന്നതെന്നും, എന്നാല്‍ രണ്ട് യുവരാജാക്കന്മാര്‍ അവരുടെ സിംഹാസനം...
അസതോമ സദ്ഗമയ, തമസോമാ ജ്യോതിർഗമയ- ഈ വാക്കുകളിൽ ജീവിക്കാൻ പഠിപ്പിച്ചതിന് നന്ദി- ഇന്ദിരാഗാന്ധിയുടെ ചരമവാർഷികത്തിൽ...
ഇന്ത്യയുടെ ഏക വനിത പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മുപ്പത്തിയാറാം ചരമവാർഷികത്തിൽ അനുസ്മരണവുമായി കോൺഗ്രസ് നേതാവും കൊച്ചുമകനുമായ രാഹുൽ ഗാന്ധി. അസതോമാ സദ്ഗമയ തമസോമാ ജ്യോതിർഗമയ, മൃത്യോർമാ അമൃതംഗമയ എന്ന യജുർ വേദത്തിലെ വാചകങ്ങൾ...
തെരഞ്ഞെടുപ്പ് ചട്ടലംഘനം; രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബിജെപി
തെരഞ്ഞെടുപ്പ് ചട്ടലംഘനമാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബിജെപി. ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടം ആരംഭിച്ച ശേഷവും രാഹുൽ മഹാഗദ്ബന്ധന് വേണ്ടി വോട്ട് തേടിയെന്ന് ആരോപിച്ചാണ് ബിജെപി...
രാഹുല്‍ ഗാന്ധി രാഷ്ട്രീയ ടൂറവസാനിപ്പിച്ച് പഞ്ചാബ് സന്ദര്‍ശിക്കണം; ആറ് വയസുകാരിയുടെ ബലാത്സംഗക്കൊലയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്...
ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസിനെതിരെ തിരിച്ചടിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. പഞ്ചാബില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി വിമര്‍ശനമുയര്‍ത്തിയത്. രാഹുല്‍ ഗാന്ധി രാഷ്ട്രീയ...
‘നിങ്ങള്‍ ബീഹാറികള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടോ? അവരോട് നുണ പറയരുത്’ മോദിക്കെതിരെ രാഹുല്‍ ഗാന്ധി
പാറ്റ്‌ന: ബിഹാറിലെ ജനങ്ങളോട് കള്ളം പറയരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. ബിഹാറില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പ് പരിപാടിയാലാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. ബിഹാറികളോട് നുണ പറയരുതെന്നും നിങ്ങള്‍ ബിഹാറികള്‍ക്ക് തൊഴില്‍...
പ്രദേശിക വിഷയങ്ങളിൽ രാഹുൽ അഭിപ്രായം പറയേണ്ട; അതിന് ഞങ്ങൾ ഇവിടെയുണ്ട്; രമേശ് ചെന്നിത്തല
കേരളത്തിൻ്റെ പ്രദേശിക വിഷയങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രാഹുൽ ഗാന്ധി അഭിനന്ദിച്ചില്ലെ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു...
എല്ലാ മേഖലയിലും സ്ത്രീകളോടുള്ള സമീപനം മാറേണ്ടതുണ്ട്; കമല്‍ നാഥിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി
സുല്‍ത്താന്‍ ബത്തേരി: ബിജെപി വനിത നേതാവ് ഇര്‍മതി ദേവിക്കെതിരെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് നടത്തിയ ഐറ്റം പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. വ്യക്തിപരമായി താന്‍ അത്തരത്തിലൊരു...