Tag: rahul gandhi
രാഹുലും പിയങ്കയും ഹത്രാസിലേക്ക്; പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സാധ്യത
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട 'യുപിയിലെ നിര്‍ഭയ'യുടെ കുടുംബാംഗങ്ങളെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധി വാദ്രയും പുറപ്പെട്ടു. രാജ്യവ്യാപകമായി പീഡനത്തിനും പൊലീസ് അതിക്രമത്തിനുമെതിരെയുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഇരുവരുടെയും യാത്ര....
കാർഷിക ബിൽ; പഞ്ചാബിൽ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധത്തിന് നേതൃത്വം നൽകാനൊരുങ്ങി രാഹുൽ ഗാന്ധി
കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ കളത്തിലിറങ്ങാനൊരുങ്ങി രാഹുൽ ഗാന്ധി. കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നൽകുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്...
അദ്ദേഹത്തെ പോലെ ആഴമുള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യയിൽ അനുഭവപ്പെടുന്നു; മൻമോഹൻ സിംഗിന് പിറന്നാൾ...
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് 88ാം പിറന്നാൾ ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി. അദ്ദേഹത്തെ പോലെ ആഴമുള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ അനുഭവിക്കുന്നു എന്ന കുറിപ്പോടെയാണ് ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി മൻമോഹൻ...
‘പുതിയ കർഷക നിയമങ്ങൾ കർഷകരെ അടിമത്തത്തിലേക്ക് നയിക്കും’; ജിഎസ്ടിയെ ബില്ലുകളുമായി താരതമ്യം ചെയ്ത് രാഹുൽ...
പുതിയ കർഷക നിയമങ്ങൾ കർഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുൽ ഗാന്ധി. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ അനുകൂലിച്ച് ഷെയർ ചെയ്ത ട്വീറ്റിലൂടെയാണ് പുതിയ കാർഷിക ബില്ലുകൾക്കെതിരെ രാഹുൽ ശക്തമായി പ്രതികരിച്ചത്.
കേന്ദ്രസർക്കാർ...
‘മണ്ണിൽ നിന്നും പൊന്നു വിളയിക്കുന്ന കർഷകരെ മോദി സർക്കാർ കരയിപ്പിക്കുകയാണ്’; രാഹുൽ ഗാന്ധി
കേന്ദ്ര സർക്കാരിന്റെ കാർഷിക ബിൽ കർഷകർക്കെതിരെയുള്ള മരണ വാറണ്ട് ആണെന്ന് രാഹുൽ ഗാന്ധി. കാര്‍ഷിക ബില്‍ എന്ന കരിനിയമത്തിലൂടെ കര്‍ഷകര്‍ മുതലാളിത്തത്തിന്റെ അടിമകളാവുന്നുവെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. മണ്ണിൽ നിന്നും പൊന്നു വിളയിക്കുന്ന...
‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ’; പിറന്നാൾ ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി
പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകളുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു ആശംസാ സന്ദേശം. ‘ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ’ എന്നായിരുന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. രാഹുൽ...
കണക്കില്ലെന്ന് വച്ച് ആരും മരിച്ചിട്ടില്ലെന്നാണോ; അതിഥി തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനാവിലെന്ന കേന്ദ്ര തീരുമാനത്തിനെതിരെ രാഹുൽ...
കൊവിഡ് ലോക്ക് ഡൗണിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ പറഞ്ഞതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. നിങ്ങളുടെ കെെയ്യിൽ കണക്കില്ലെന്ന് വച്ച് ആരും...
‘മോദി നിർമ്മിത ദുരന്തങ്ങളിലൂടെ ഇന്ത്യ നിയന്ത്രണം വിട്ട് ഓടുകയാണ്’; വിമർശനവുമായി രാഹുൽ ഗാന്ധി
മോദി നിർമ്മിത ദുരന്തങ്ങളിലൂടെ ഇന്ത്യ നിയന്ത്രണം വിട്ട് ഓടുന്നുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. ആറ് പ്രധാന സംഭവങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം. ഇന്ത്യൻ...
കളിപ്പാട്ട ചർച്ചയല്ല, JEE, NEET വിദ്യാർത്ഥികൾക്കിപ്പോൾ പരീക്ഷ ചർച്ചയാണ് ആവശ്യം; രാഹുൽ ഗാന്ധി
JEE, NEET വിദ്യാർത്ഥികൾക്കിപ്പോൾ പരീക്ഷ ചർച്ചയാണ് ആവശ്യം അല്ലാതെ കളിപ്പാട്ട ചർച്ചയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൻ കി ബാത്തിൽ ഇന്ത്യയെ ഇന്ത്യൻ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന പ്രധാന മന്ത്രിയുടെ പ്രഖ്യാപനത്തിനു...
കൊവിഡ് വാക്സിൻ തയ്യാറെടുപ്പുകൾ അപര്യാപ്തം; കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി
രാജ്യത്ത് 33 ലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും കേന്ദ്രം വാക്സിൻ ലഭ്യമാകുന്നതുമായി ബന്ധപെട്ടുള്ള സമഗ്രമായ തന്ത്രം ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി. സർക്കാരിന്റെ തയ്യാറെടുപ്പില്ലായ്മ അപകടകരമാണെന്നും രാഹുൽ ട്വിറ്ററിലൂടെ വിമർശിച്ചു.
കോവിഡിനെതിരെ വാക്സിൻ വികസിപ്പിക്കുന്ന...