Tag: rahul gandhi
“ശ്രീരാമനെന്നാൽ നീതിയും സ്നേഹവുമാണ് അനീതിയിൽ പ്രകടമാകില്ല”; രാഹുൽ ഗാന്ധി
അയോധ്യയിലെ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത്. മാനവികതയുടെ സ്വരൂപമാണ് മര്യാദാ പുരുഷോത്തമനായ രാമൻ, നമ്മുടെ ഉള്ളിലെ മനുഷ്യത്വത്തിൻ്റെ കാതലാണ് ആ ഗുണങ്ങളെന്നും രാമൻ എന്നാൽ സ്നേഹവും അനുകമ്പയുമാണ്...
പ്രശ്ന പരിഹാരത്തിന് ശക്തമായ ഇടപെടലാണ് വേണ്ടത്; മോദിയുടെ ശ്രദ്ധ സ്വന്തം പ്രതിച്ഛായ വർധിപ്പിക്കുന്നതിലാണെന്നും രാഹുൽ...
കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയുടെ ശ്രദ്ധ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിലാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കോണ്‍ഗ്രസ് എം.പി പ്രധാന...
കൊറോണ കാലത്ത് സര്‍ക്കാര്‍ കൈവരിച്ച ‘നേട്ടങ്ങള്‍’; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കൊറോണക്കാലത്ത് സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ എന്ന തലക്കെട്ടോടെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നമസ്‌തേ ട്രംപ് മുതല്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ വരെ എണ്ണമിട്ട് നിരത്തിയാണ് രാഹുല്‍ ഗാന്ധി...
ഓഗസ്റ്റ് മാസത്തോടെ 20 ലക്ഷം കൊവിഡ് രോഗികൾ ഇന്ത്യയിലുണ്ടാകും; മുന്നറിയുപ്പുമായി രാഹുൽ ഗാന്ധി
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഇങ്ങനെയാണ് നടക്കുന്നതെങ്കിൽ ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയിൽ 20 ലക്ഷം കൊവിഡ് രോഗികളുണ്ടാകുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്ത് ലക്ഷം രോഗികൾ എന്ന നില...
ഇന്ത്യ- ചൈന സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി
ജൂൺ 15 ന് ഗാൽവാൻ താഴ്വരയുലുണ്ടായ ഇന്ത്യ- ചൈന സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷവുമായി ബന്ധപെട്ട് ഒരു ഓണലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച...
പരാജയങ്ങളെക്കുറിച്ച് നടത്തുന്ന ഹാർവാർഡ് സർവ്വകലാശാലയുടെ പഠനത്തിൽ നോട്ട് നിരോധനം, ജിഎസ്ടി, കൊവിഡ് 19 എന്നിവ...
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. പകർച്ച വ്യാധി കൈകാര്യം ചെയ്യുന്ന രീതി ഭാവിയിൽ ഹാർവാർഡ് ബിസിനസ് സ്കൂളിൻ്റെ...
‘മെക്ക് ഇന്‍ ഇന്ത്യ’ എന്ന് ആഹ്വാനം ചെയ്ത ബിജെപി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു:...
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ആപ്പുകളടക്കം നിരോധിച്ച ബിജെപി സര്‍ക്കാരന്റെ നടപടിക്ക് പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണ കാലത്താണ് ചൈനയില്‍ നിന്നും ഏറ്റവും...
നരേന്ദ്രമോദി അൺലോക്ക് ചെയ്തത് കൊവിഡ് വ്യാപനവും ഇന്ധന വിലയും; രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. നരേന്ദ്രമോദി അൺലോക്ക് ചെയ്തത് കൊവിഡ് വ്യാപനവും ഇന്ധന വിലയുമാണെന്ന് രാഹുൽ പറഞ്ഞു. രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ...
‘ചൗക്കിദാർ ചെെനീസ് ഹേ’; മോദിക്കെതിരെ ഹാഷ് ടാഗ് ക്യാമ്പയിനുമായി കോൺഗ്രസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യ-ചെെന നിലപാടിനെതിരെ വിമർശനവുമായി കോൺഗ്രസ്. ചൗക്കിദാർ ചെെനീസ് ഹേ എന്ന ഹാഷ് ടാക് ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. മോദിയെ സറണ്ടർ മോദിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിളിച്ചതിന് പിന്നാലെയാണ്...
‘ഗുജറാത്ത് മോഡൽ തുറന്നുകാട്ടി’; ഗുജറാത്തിലെ കൊവിഡ് മരണനിരക്കിനെ വിമർശിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലെ ഉയരുന്ന മരണനിരക്കിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ഗുജറാത്ത് മോഡൽ തുറന്നുകാട്ടി എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിൻ്റെ വിമർശനം. മറ്റ് സംസ്ഥാനങ്ങളിലെ ഗുജറാത്ത് മരണ നിരക്ക് ഉൾപ്പടെ...