Tag: un
വംശനാശത്തിലേക്ക് എത്തിനിൽക്കുന്ന ഒരു രാജ്യത്തിന് പറയാനുള്ളത്
യെമൻ, ചരിത്രത്തിൻ്റേയും സംസ്കാരത്തിൻ്റേയും സമ്പന്നത പേറുന്ന ഒരു രാജ്യത്തെ യുദ്ധവും രോഗങ്ങളും പട്ടിണിയും തകർത്തിരിക്കുന്നു. ഓരോ പത്ത് മിനിറ്റിലും ഒരോ കുഞ്ഞ് വീതം മരിച്ചു വീഴുന്നു. കൊവിഡ് മഹാമാരിയും ആ നരക ജീവിതത്തിലേക്ക്...
കൊവിഡിനെ പ്രതിരോധിക്കാൻ ലോക രാജ്യങ്ങളെ സഹായിച്ച ഇന്ത്യക്ക് സല്യൂട്ട്; ഐക്യരാഷ്ട്രസഭ
കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാൻ ലോക രാജ്യങ്ങൾക്ക് സഹായം നൽകിയ ഇന്ത്യയെ പ്രകീർത്തിച്ച് യു.എൻ. സെക്രട്ടറി ജനറൽ അൻ്റോണിയൊ ഗുട്ടെറസ്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് നല്‍കിയത്...
കൊറോണ: ആഗോളതലത്തില്‍ ദാരിദ്ര്യം വര്‍ധിക്കുമെന്ന് യു എന്‍
ന്യൂയോര്‍ക്ക്: കോവിഡിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ദാരിദ്ര്യം വര്‍ധിക്കുമെന്ന് യു എന്‍. 50 കോടി ജനങ്ങളെയാണ് മഹാമാരി പട്ടിണിയിലേക്ക് തള്ളിവിടുക. 30 വര്‍ഷത്തിനുശേഷം ആദ്യമായാകും ലോകം ഇത്തരമൊരു അവസ്ഥയിലേക്കു വീഴുകയെന്നും യു എന്‍ ഏജന്‍സി...
ഭീകരർ കൊറോണയെ ആയുധമാക്കിയേക്കാം; യു.എന്‍ സെക്രട്ടറി ജനറല്‍ ആൻ്റോണിയോ ഗുട്ടെറസ്
ലോക ഭീഷണിയായി മാറിയ കൊവിഡ് 19 എന്ന മഹാമാരിയെ ആയുധമായി ഭീകരര്‍ ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്-19 കാലത്ത് ഭീകരര്‍ക്ക് മുമ്പില്‍ തുറന്നുകിട്ടിയിരിക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി...
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ്; യുഎൻ
കൊവിഡ് 19 രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആൻ്റോണിയോ ഗുട്ടറസ്. ഐക്യരാഷ്ട്ര സഭ സ്ഥാപിതമായ ശേഷം നമ്മള്‍ ഒരുമിച്ച് നേരിടുന്ന ഏറ്റവും വലിയ...
സിഎഎ വിഷയത്തില്‍ ഇടപെടാൻ അനുവാദം ആരാഞ്ഞ് യുഎൻ മനുഷ്യവകാശ കമ്മീഷൻ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: പൌരത്വ നിയമ ഭേദഗതി ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതു മുതല്‍ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ഉയരുകയാണ്. ഇതിനിടെയാണ് വിഷയത്തില്‍ ഇടപെടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ മനുഷ്യവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ...
ഡൽഹി കലാപത്തിൽ മരണം 28 ആയി; ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന
ഡൽഹി കലാപത്തിൽ മരണപ്പെട്ടവരുടെ എണ്ണം 28 ആയി. 18 കേസുകളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിരവധി പേരെയാണ് കാണാതായിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 150 ഓളം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ...
ചെറിയ ഒരു വെട്ടുകിളി എങ്ങനെ ലോക ഭീഷണിയായി മാറുന്നു ?
ചെറിയ പുൽച്ചാടിയുടെ അത്രയും വലിപ്പമുള്ള ഒറ്റക്ക് ഏകാന്തവാസം നയിക്കുന്ന വെട്ടുകിളികളെ നമ്മൾ കണ്ടിട്ടുണ്ടാവും. ചെറിയ മുട്ടയിൽ നിന്ന് ആദ്യം പുൽച്ചാടിയായി പിന്നീട് ചിറകുകൾ വച്ച് പറന്നുയരുന്ന വെട്ടുകിളികൾക്ക് ഒരു രാജ്യത്തെ തന്നെ നശിപ്പിക്കുവാനുള്ള...
മലാവിയന്‍ സൈനികനെ ആദരിച്ച് ഐക്യരാഷ്ട്ര സംഘടന
കഴിഞ്ഞ വര്‍ഷം മാലിയിലെ പ്രദേശിക സായുധ സംഘത്തിനെതിരെ നടന്ന ഏറ്റുമുട്ടലില്‍ സഹ സൈനികനെ രക്ഷിക്കാന്‍ സ്വയം ജിവിതം ബലിയര്‍പ്പിച്ച ചാന്‍സി ചിടെടായെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹിമതി നല്‍കി ആദരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന...