Tag: un
കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്നും കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അവരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കേന്ദ്ര സര്‍ക്കാർ. കര്‍ഷകരുടെ പ്രതിഷേധത്തിൽ അവരെ...
ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യക്കാർ; 1.8 കോടി ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിൽ
2020ലെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. ഇൻ്റർനാഷണൽ മെെഗ്രേഷൻ 2020 ഹെെലെെറ്റ്സ് എന്ന റിപ്പോർട്ടിലാണ് ഈക്കാര്യം പറയുന്നത്. 2020ൽ 1.8 കോടി ആളുകളാണ് ഇന്ത്യക്ക് പുറത്തു...
ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കരുത്; ലോകനേതാക്കളോട് സമാധാന ആഹ്വാനവുമായി യുഎൻ
അമേരിക്കയിൽ സമാധാന ആഹ്വാനവുമായി ഐക്യരാഷ്ട്ര സംഘടന. യാതൊരു തരത്തിലുള്ള ആക്രമണ സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുകയോ അക്രമണത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്യരുതെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കളോട് ഐക്യരാഷ്ട്ര സംഘടന അഭ്യർഥിച്ചു. ജനുവരി...
കുടിയേറ്റക്കാരായ കുട്ടികള്‍ക്ക് സംരക്ഷണം; ചരിത്രപരമായ തീരുമാനമെടുത്ത് മെക്‌സിക്കോ
മെക്‌സിക്കോ: കുടിയേറ്റക്കാരായ കുട്ടികളുടെയും അവരുടെ കുടുംബത്തിന്റെയും കാര്യത്തില്‍ ചരിത്രപരമായ തീരുമാനമെടുത്ത് മെക്‌സിക്കോ. കുടിയേറി മെക്‌സിക്കോയിലെത്തിയ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും തടങ്കല്‍ കേന്ദരങ്ങളില്‍ താമസിപ്പിക്കേണ്ടതില്ലെന്നതാണ് നിലവിലെ തീരുമാനം. മെകസിക്കോയിലെ ഫാമിലി ഡെവലപ്‌മെന്റ് ഏജന്‍സിയുടെ കീഴിലാണ്...
അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പാക്കിസ്താൻ കൊവിഡിനെ മറയാക്കുന്നു; ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ
അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ നടത്താൻ പാക്കിസ്താൻ കൊവിഡ് മഹാമാരിയെ മറയാക്കുന്നുവെന്ന് ഇന്ത്യൻ പ്രതിനിധിയായ അഷിഷ് ശർമ ഐക്യരാഷ്ട്ര സംഘടനയിൽ പറഞ്ഞു. ഇന്ത്യയിലെ സാമുദായിക സമൂഹങ്ങളെ ഭിന്നിപ്പിക്കുന്നതിന് അനിയന്ത്രിതമായി വിദ്വേഷ പ്രചാരണങ്ങൾ പാക്കിസ്താൻ പടച്ചുവിടുകയാണെന്നും...
സ്വവർഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന മാർപ്പാപ്പയുടെ നിലപാടിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭ
സ്വവർഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന മാർപ്പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്ര സഭ. എൽ.ജി.ബി.ടി സമൂഹത്തോടുള്ള വിവേചനം ഇല്ലാതാക്കാൻ ഈ നിലപാട് സഹായിക്കുമെന്നും യു.എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു....
ദാരിദ്ര്യത്തെ തോല്‍പ്പിച്ചവർ നോബേല്‍ തിളക്കത്തില്‍
ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ദാരിദ്ര്യമാണ്. പട്ടിണിമൂലം മരണമടയുന്നവര്‍, പോഷകാഹാരം ലഭിക്കാതെ അസുഖങ്ങള്‍ ബാധിച്ച് മരിച്ച് ജീവിക്കുന്നവര്‍, കിടക്കാന്‍ റോഡരികിലെ കടത്തിണ്ണകളും മേല്പാലങ്ങളുടെ ചുവടുമെല്ലാം തിരഞ്ഞെടുക്കാന്‍ വിധിക്കപ്പെട്ടവർ… ഇവരില്‍ ഒരു നേരത്തെ ഭക്ഷണത്തിന്...
2021ൽ ഒളിമ്പിക്സ് നടത്താൻ തയ്യാറാണെന്ന് ജപ്പാൻ പ്രധാനമന്ത്രി
2021ൽ ഒളിമ്പിക്സ് നടത്താൻ തയ്യാറാണെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ ഐക്യരാഷ്ട്ര സഭയിൽ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ് 2021ൽ ഒളിമ്പിക്സ് നടത്താൻ തയ്യാറാണെന്ന് സുഗ അറിയിച്ചത്. മനുഷ്യർ കൊവിഡിനെ അതിജീവിക്കുമെന്ന...
കൊവിഡ് പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് പിന്തുണയറിയിച്ച് സൗദി
റിയാദ്: ലോകമെമ്പാടും കൊവിഡുമായി പോരടിക്കുന്നതിനിടെ ഐക്യരാഷ്ട്ര സഭയ്ക്ക് പിന്തുണയറിയിച്ച് സൗദി അറേബ്യ. പത്ത് കോടി ഡോളര്‍ സഹായമാണ് ആഗോളതലത്തിലെ കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ ഐക്യ രാഷ്ട്രസഭയ്ക്ക് കൈമാറിയത്.
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി...
കേരളത്തിലും കർണാടകയിലും ഐഎസ് തീവ്രവാദികളുണ്ടെന്ന് യുഎൻ റിപ്പോർട്ട്
കേരളത്തിലും കർണാടകയിലും തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ശക്തമായ സാന്നിധ്യം ഉണ്ടെന്ന് യുഎൻ റിപ്പോർട്ട്. അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് ഉപരോധ നിരീക്ഷണ സംഘത്തിൻ്റെ (Analytical Support and Sanctions Monitoring Team) റിപ്പോർട്ടിലാണ്...