Tag: US
വെർച്വൽ സംവാദം അംഗീകരിക്കാതെ ട്രംപ്; ഒക്ടോബർ 15ന് നടത്താനിരുന്ന പ്രസിഡൻഷ്യൽ ഡിബേറ്റ് റദ്ദാക്കി
വെർച്വൽ ഫോർമാറ്റിലുള്ള ഡിബേറ്റിൽ പങ്കെടുക്കില്ലെന്ന് ഡോണാൾഡ് ട്രംപ് അറിയിച്ചതോടെ ഒക്ടോബർ 15ന് നടത്താനിരുന്ന പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കി. പ്രസിഡൻഷ്യൽ ഡിബേറ്റ് കമ്മീഷനാണ് ഈക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള ട്രംപും ബെെഡനുമായുള്ള മൂന്ന് സംവാദങ്ങളിൽ...
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് പൗരത്വം നല്‍കേണ്ടതില്ല; നടപടിയുമായി യു.എസ്
വാഷിങ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടികളിലും അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് യുഎസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ്...
ഡോണാൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി; ആൻ്റിബോഡി ചികിത്സ ഉൾപ്പെടെ കൊടുക്കാൻ തീരുമാനം
കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർട്ടർ റീഡിലെ സെെനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ട്രംപ് തന്നെയാണ് ഈക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ആൻ്റിബോഡി ചികിത്സ ഉൾപ്പെടെ...
അമേരിക്കൻ പ്രസിഡൻഷ്യൽ ഡിബേറ്റ് പുരോഗമിക്കുന്നു; ട്രംപും ബെെഡനും നേർക്കുനേർ, കോടികൾ നികുതി അടച്ചെന്ന് ട്രംപ്,...
ഡോണാൾഡ് ട്രംപും ജോ ബെെഡനും നേർക്കുനേർ ഏറ്റുമുട്ടുന്ന ആദ്യ പ്രസിഡൻഷ്യൽ ഡിബേറ്റ് ആരംഭിച്ചു. ഓഹിയോയിലെ ക്ലീവ് ലാൻഡിലെ കേയ്സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റി ആൻഡ് ക്ലീവ്ലാന്‍ഡ് ക്ലിനിക്കിലാണ് ചൂടേറിയ സംവാദം പുരോഗമിക്കുന്നത്. ഫോക്സ്...
കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ; ഒറ്റ ദിവസം രോഗമുക്തി നേടിയത്...
കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നിനിരിക്കുകയാണ് ഇന്ത്യ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈക്കാര്യം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ 95,885 പേർക്കാണ് രാജ്യത്ത് കൊവിഡ് രോഗം ഭേദമായത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ...
നിർബന്ധിത തൊഴിലിലൂടെ ചെെന നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക
നിർബന്ധിത തൊഴിലിലൂടെ ചെെന നിർമ്മിക്കുന്ന ചെെനീസ് ഉത്പന്നങ്ങളുടെ മേൽ വിലക്കേർപ്പെടുത്തി യുഎസ്. സിൻജിയാങ്ങിലേക്ക് നിരീക്ഷണത്തിനായി സ്വതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ചെെനയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അമേരിക്കയുടെ നടപടി. സിൻജിയാങ്ങിലെ അഞ്ച് കമ്പനികളിൽ...
ഓറിഗോണിൽ കാട്ടുതീ പടരുന്നു; പലായനം ചെയ്തത് 5 ലക്ഷത്തോളം ആളുകൾ
അമേരിക്കയിലെ ഓറിഗോണിൽ കാട്ടുതീ നിയന്ത്രണാതീതമായി പടരുകയാണ്. സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം ആളുകളാണ് കാട്ടുതീ ഭയന്ന് പലായനം ചെയ്തത്. മേഖലയിൽ അസാധാരണമായി ഉയർന്ന ചൂടാണ് ഉഷ്ണവാതത്തിന് കാരണമായതും തീ ശക്തമായി പടർന്നു പിടിക്കാൻ ഇടയായതും....
കൊവിഡ് തടയാൻ ചെെനയിൽ നിന്നെത്തുവരെ വെടിവെച്ചു കൊല്ലണം; ഉത്തരവിറക്കി ഉത്തരകൊറിയ
കൊവിഡ് തടയാൻ ചെെനയിൽ നിന്നും അനധികൃതമായി ഉത്തരകൊറിയയിലേക്ക് എത്തുന്നവരെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കിയതായി റിപ്പോർട്ട്. ദക്ഷിണ മേഖലയിലെ അമേരിക്കൻ കമാൻഡോ ഫോഴ്സാണ് ഈക്കാര്യം അറിയിച്ചത്. കൊറോണ വെെറസ് ഇതുവരെ ഉത്തരകൊറിയയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല....
ഹെെപ്പർസോണിക്ക് മിസെെൽ ക്ലബ്ബിൻ്റെ ഭാഗമായി ഇന്ത്യയും; റഷ്യയ്ക്കും ചെെനയ്ക്കും യുഎസിനും ശേഷം നേട്ട വരിച്ച...
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹെെപ്പർസോണിക്ക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ (HSTDV) വിക്ഷേപിച്ച് ഇന്ത്യ. ഒഡീഷയിലെ ബാലസോറിലുള്ള എപിജെ അബ്ദുൾ കലാം ടെസ്റ്റിംഗ് റേഞ്ചിൽ നിന്നായിരുന്നു എച്ച് എസ് ടി ഡി വിയുടെ വിക്ഷേപണം. ഇതോടെ...
അന്താരാഷ്ട്ര വാക്സിൻ വികസന ശ്രമങ്ങളിൽ ലോകാരോഗ്യ സംഘടനയുമായി സഹകരിക്കാനില്ലെന്ന് അമേരിക്ക
അന്താരാഷ്ട്ര വാക്സിൻ വികസന ശ്രമങ്ങളിൽ ലോകാരോഗ്യ സംഘടനയുമായി സഹകരിക്കാനില്ലെന്ന് അമേരിക്ക. കൊവിഡ് 19 വാക്സിൻ വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള ശ്രമങ്ങൾ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ സഹകരിക്കാൻ കഴിയില്ലെന്ന് വെെറ്റ് ഹൗസ് വക്താവ്...