Tag: US
കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പരിശോധന വേണ്ട; അമേരിക്ക
കൊവിഡ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവർക്ക് രോഗ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിൽ പരിശോധന നടത്തേണ്ടതില്ലെന്ന് അമേരിക്ക. ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെൻ്ററിൻ്റെ വെബ്സെെറ്റിലാണ് ഇത് സംബന്ധിച്ച വിവരം നൽകിയിയിരിക്കുന്നത്. വെെറ്റ് ഹൌസിൻ്റെ ഇടപെടൽ മൂലമാണ് പുതിയ...
ജോ ബെെഡൻ വിജയിച്ചാൽ അമേരിക്ക ചെെനയുടെ കീഴിലാവുമെന്ന് ഡോണാൾഡ് ട്രംപ്
അമേരിക്കയിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബെെഡൻ വിജയിച്ചാൽ അമേരിക്ക പിന്നീട് ചെെനയുടെ കീഴിലായിരിക്കുമെന്ന് ഡോണാൾഡ് ട്രംപ്. തൻ്റെ പ്രസംഗത്തിൽ ഒരു തവണ പോലും ബെെഡൻ ചെെനയുടെ കാര്യങ്ങൾ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൌൺസിൽ...
മൊഡേണ വാക്സിൻ ലഭ്യമാകാൻ 1500 കോടി രൂപയുടെ കരാർ ഒപ്പിട്ട് അമേരിക്ക
കൊവിഡിനെതിരായ വാക്സിൻ എത്രയും വേഗം ലഭ്യമാകുക എന്ന ഉദ്ധേശത്തോടെ മരുന്ന കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാർ ഒപ്പിട്ട് അമേരിക്ക. വാക്സിൻ പൂർണ സജ്ജമായാൽ ഒരു കോടി ഡോസുകൾ ലഭ്യമാക്കാനുള്ളതാണ് കരാർ. കൊവിഡ്...
ടിക് ടോക് അമേരിക്കയിൽ നിരോധിക്കുന്നു; 45 ദിവസത്തിനകം കമ്പനി കെെമാറിയില്ലെങ്കിൽ നടപടി
ചെെനീസ് വീഡിയോ ആപ്പായ ടിക് ടോക് അമേരിക്കയിൽ നിരോധിക്കുന്നു. 45 ദിവസത്തിനുള്ളിൽ അമേരിക്കയിലെ ടിക് ടോകിൻ്റെ പ്രവർത്തനം മറ്റൊരു കമ്പനിയ്ക്ക് കെെമാറിയില്ലെങ്കിൽ നിരോധനം നിലവിൽ വരും. നിരോധനം പ്രാബല്യത്തിൽ വരാനുള്ള ഉത്തരവിൽ ഡോണാൾഡ്...
ടിക് ടോക് വാങ്ങാൻ മെെക്രോസോഫ്റ്റ് ഒരുങ്ങുന്നു?; ചെെനീസ് കമ്പനികൾക്കെതിരെ ഡോണാൾഡ് ട്രംപ്
ചെെനീസ് ആപ്പായ ടിക് ടോക്കിനെതിരെ നടപടിയെടുക്കാൻ ഒരുങ്ങി അമേരിക്ക. യുഎസിലെ പ്രവർത്തനങ്ങൾ വിൽക്കാൻ ഉടമകളായ ബെെറ്റ്ഡാൻസിനോട് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ചെെനീസ് രഹസ്യാനേഷണ വിഭാഗം ടിക് ടോക്കിൻ്റെ സേവനം ഉപയോഗപ്പെടുത്തുമെന്ന...
അമേരിക്കയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു; മനുഷ്യരിൽ കാണുന്ന അതേ ലക്ഷണങ്ങൾ
അമേരിക്കയിൽ കൊവിഡ് ബാധിച്ച വളർത്തു നായ ചത്തു. ലോകത്ത് തന്നെ ഇത് ആദ്യമായിട്ടായിരിക്കും നായ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത്. ജർമ്മൻ ഷിപ്പേർഡ് ഇനത്തിൽ പെട്ട നായക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൻ്റെ ഉടമസ്ഥനും...
ചെെനയ്ക്കെതിരെ വീണ്ടും അമേരിക്ക; വിസ തട്ടിപ്പ് ആരോപിച്ച് മൂന്ന് ചെെനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു
വിസ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് മൂന്ന് ചെെനീസ് പൗരന്മാരെ യുഎസ് അറസ്റ്റ് ചെയ്തു. ചെെനീസ് സായുധസേനകളിലെ അംഗത്വം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. ആര്‍മി ഗവേഷകരെ യുഎസ്സിലേയ്ക്ക് എത്തിക്കാനുള്ള ചൈനയുടെ ഗൂഢ...
കൊവിഡ് വാക്സിൻ വിവരങ്ങൾ ചോർത്താൻ ചെെന ശ്രമിച്ചതായി അമേരിക്ക; നൂറിലധികം സെെറ്റുകൾ ഹാക്ക് ചെയ്തു
കൊവിഡ് വാക്സിൻ പരീക്ഷണ വിവരങ്ങൾ ചോർത്താൻ ചെെനീസ് ഹാക്കർമാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക രംഗത്ത്. പ്രതിരോധ കരാറുകൾ അടക്കമുള്ള വിവരങ്ങൾ ചോർത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. നൂറിലധികം വരുന്ന കമ്പനികളുടെ വെബ്സെെറ്റുകളും...
ഹോങ്കോങിന് നൽകിയ പ്രത്യേക പരിഗണനകൾ അവസാനിപ്പിക്കുന്നു; നിയമത്തിൽ ഒപ്പുവെച്ച് അമേരിക്ക
ഹോങ്കോങിന് നൽകിയ എല്ലാ പരിഗണനകളും അവസാനിപ്പിക്കുന്ന നിയമത്തിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഹോങ്കോങിൻ്റെ സ്വയം ഭരണത്തിൽ ഇടപെട്ട് ചെെന സെക്യൂരിറ്റി നിയമം നടപ്പിലാക്കിയതിനെ തുടർന്നാണ് അമേരിക്കയുടെ പുതിയ നീക്കം. ചെെനയ്ക്ക്...
അമേരിക്കയുടെ പരീക്ഷണ കൊവിഡ് വാക്‌സിന്‍ സുരക്ഷിതം; പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധം തീര്‍ക്കാന്‍ അമേരിച്ച വികസിപ്പിച്ച പരീക്ഷണ കൊവിഡ് വാക്‌സിന്‍ വിജയത്തിലേക്കെന്ന് സൂചന. മൊഡേണ ഇന്‍കോര്‍പറേറ്റഡാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
രണ്ട് ഡോസ് വാക്‌സിനാണ്...