Home Tags Uttar Pradesh

Tag: Uttar Pradesh

30 covid positive patients are missing in varanasi uttar pradesh police trying to trace them

തെറ്റായ വിവരങ്ങള്‍ നല്‍കി; യുപിയിൽ കൊവിഡ് പോസിറ്റീവായ 30 പേരെ കാണാനില്ല

ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ 30 കോവിഡ് രോഗികളെ കാണാതായി. ആരോഗ്യ വകുപ്പിൻ്റെ നിദേശ പ്രകാരം ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞയാഴ്ച നടത്തിയ കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവായ 30 പേരെക്കുറിച്ചാണ് ഇതുവരെ ഒരു...
88 Killed In Lightning Strikes, Thunderstorms In Bihar, PM Condoles Deaths

ഇടിമിന്നലിൽ ബിഹാറിൽ മരണം 92 ആയി; 30ലധികം പേർക്ക് പരിക്ക്, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

വ്യാഴാഴ്ച ഉണ്ടായ ഇടിമിന്നിലിൽ ബിഹാറിലും ഉത്തർപ്രദേശിലുമായി നിരവധി പേർ മരിച്ചു. ബിഹാറിൽ മരിച്ചവരുടെ എണ്ണം 92 ആയി. 30 ലധികം പേർക്ക് പരിക്കേറ്റിച്ചുണ്ട്. ബിഹാറിലെ ഖഗാരിയ ജില്ലയിൽ 15 കന്നുകാലികളും ഇടിമിന്നലേറ്റ് മരിച്ചു....
57 Girls At Government-Run Home In UP's Kanpur Test Positive For COVID-19

ഉത്തർപ്രദേശിലെ അഭയകേന്ദ്രത്തിൽ 57 പെൺകുട്ടികൾക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ ഗർഭിണികൾ, ഇതിൽ...

ഉത്തർപ്രദേശിൽ സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അഭയ കേന്ദ്രത്തിലെ 5 ഗർഭിണികൾ ഉൾപ്പടെ 57 പെൺകുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 5 ഗർഭിണികളിൽ രണ്ട് പേർ പ്രായപൂർത്തിയാവാത്തവരാണ്. ഇതിൽ ഒരാൾ എച്ച്ഐവി പോസിറ്റീവ്...
States Can't Hire Workers From UP Without Permission: Yogi Adityanath

ഉത്തർപ്രദേശ് സർക്കാരിൻ്റെ അനുമതി ഇല്ലാതെ യുപിക്കാരായ തൊഴിലാളികളെ മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്കെടുക്കരുതെന്ന് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശുകാരായ തൊഴിലാളികളെ ഉത്തര്‍പ്രദേശ് സര്‍ക്കാരിൻ്റെ അനുമതിയില്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്കെടുക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ നിന്നുള്ള തൊളിലാളികളെ ആവശ്യമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ യുപി സര്‍ക്കാരിൻ്റെ അനുമതി വാങ്ങണം. തൊഴില്‍ സമയം...
Train Carrying Migrants From Maharashtra to UP Ends up in Odisha, Railways Claims Planned ‘Diversion’

ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് തീവണ്ടി വഴിതെറ്റി എത്തിയത് ഒഡീഷയിൽ; ആശങ്കയിൽ തൊഴിലാളികൾ

ഉത്തർപ്രദേശിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ശ്രമിക് ട്രെയിൻ വഴിതെറ്റി ഒഡീഷയിലെത്തി. മഹാരാഷ്ട്രയിൽ നിന്നും ഗോരഖ്പൂരിലേക്ക് വ്യാഴാഴ്ച പുറപ്പെട്ട ട്രെയിനാണ് ഇന്ന് രാവിലെ ഒഡീഷയില്‍ നിന്നും 750 കിലോമീറ്റര്‍ അകലെയുള്ള റൂര്‍ക്കേലയില്‍ എത്തിയത്. ഡ്രൈവര്‍ക്ക്...
7 UP Migrants Who Returned From Maharashtra Test Positive For COVID-19

മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് തിരിച്ചെത്തിയ 7 അതിഥി തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്ക് തിരികെയെത്തിയ ഏഴ് അതിഥി തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലുള്ള ഇവർ ഈ ആഴ്ച്ച ആദ്യമാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. കേന്ദ്ര സർക്കാർ അതിഥി  തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ...
Uttar Pradesh BJP MLA caught on camera telling people not to buy vegetables from Muslim vendors

മുസ്ലിം പച്ചക്കറിക്കടക്കാരിൽ നിന്ന് പച്ചക്കറി വാങ്ങരുത്; വിവാദ പ്രസ്താവനയുമായി ബിജെപി എം.എൽ.എ

മുസ്‌ലിം കച്ചവടക്കാരിൽനിന്ന്‌ പച്ചക്കറി വാങ്ങരുതെന്ന് ആഹ്വാനംചെയ്ത് ബിജെപി എം.എൽ.എ സുരേഷ് തിവാരി. യു.പി.യിലെ ദേവ്‌രിയ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം.എൽ.എ ആണ് സുരേഷ് തിവാരി. മുസ്‌ലിം കച്ചവടക്കാരിൽ നിന്ന്‌ പച്ചക്കറി വാങ്ങരുതെന്ന് പറയുന്ന...
Swine flu death toll reaches 9 in Uttar Pradesh, CM Yogi says it's 'not a disease'

യു.പിയിൽ പന്നിപ്പനി ബാധിച്ച് 9 മരണം; പനിയൊരു രോഗമല്ലെന്നും, പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലോകത്തിൻ്റെ പല ഭാഗങ്ങളിൽ കൊറോണ വൈറസ് പടർന്ന് പിടിക്കുമ്പോൾ ഇന്ത്യയിൽ പ്രത്യേകിച്ച് യു.പിയിൽ പന്നിപ്പനി കേസുകൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് മരണ സംഖ്യ 9 ആയി ഉയർന്നു. ഇതിൽ ആറ് പേർ മരണപെട്ടിരിക്കുന്നത്...
three year old girl dying after falling in the container

ഉച്ചഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന പാത്രത്തിൽ വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

സ്കൂളിൽ ഉച്ച ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന പാത്രത്തിൽ വീണ് അംഗനവാടി കുട്ടിക്ക് ദാരുണാന്ത്യം. മിർസാപൂരിലെ ലാൽഗഞ്ച് പ്രദേശത്തെ രാംപൂർ അറ്റാരി പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. കുട്ടിക്ക് 80 ശതമാനത്തോളം പൊളളൽ ഏറ്റിരുന്നു. കുട്ടി...

സൈനിക സ്‌കൂളുമായി ആര്‍എസ്എസ്; ആദ്യത്തേത് ഉത്തര്‍പ്രദേശില്‍ ആരംഭിക്കും

ആർ.എസ്.എസിൻ്റെ ആദ്യ സൈനിക സ്കൂള്‍ ഉത്തര്‍പ്രദേശില്‍ ഏപ്രിലില്‍ ആരംഭിക്കും. സൈനിക പ്രവേശനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് സഹായിക്കുന്ന പരിശീലനങ്ങള്‍ നല്‍കാനാണ് സ്കൂളുകളെന്നാണ് ആർ.എസ്.എസിൻ്റെ അവകാശ വാദം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് ആദ്യ സ്‌കൂള്‍ ആരംഭിക്കുന്നത്. അന്തരിച്ച...
- Advertisement